Category: cricket

cricket
പ്രോട്ടീസിന്റെ പോരാട്ടം പാഴായി, കൊഹ്ലിയുടെ കരുത്തില്‍ ജയം ‘റാഞ്ചി’ ഇന്ത്യ

പ്രോട്ടീസിന്റെ പോരാട്ടം പാഴായി, കൊഹ്ലിയുടെ കരുത്തില്‍ ജയം ‘റാഞ്ചി’ ഇന്ത്യ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറില്‍ 332 റണ്‍സില്‍ അവസാനിച്ചു. 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി. മുന്‍നിരയുടെ തകര്‍ച്ചയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ്

cricket
ചെന്നൈയുടെ ‘തലൈവർ’ ആകാൻ സഞ്ജു, ജഡേജയും കറനും രാജസ്ഥാനിൽ മടങ്ങിയെത്തുമോ? ഉടൻ അറിയാം

ചെന്നൈയുടെ ‘തലൈവർ’ ആകാൻ സഞ്ജു, ജഡേജയും കറനും രാജസ്ഥാനിൽ മടങ്ങിയെത്തുമോ? ഉടൻ അറിയാം

ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റമായിരിക്കും അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമമാകുന്നത്. രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയേക്കും. ഇതിന് പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചിട്ടുണ്ടെന്ന്

cricket
മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇഷ്ടടീമിൽ രോഹിത് ഇല്ല സച്ചിനും ഗിൽക്രിസ്റ്റും ഓപ്പണിംഗ്, ധോണി ഫിനിഷർ

മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇഷ്ടടീമിൽ രോഹിത് ഇല്ല സച്ചിനും ഗിൽക്രിസ്റ്റും ഓപ്പണിംഗ്, ധോണി ഫിനിഷർ

കേപ്‌ ടൗൺ: ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഏകദിന ടീമിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഇഷ്ട ടീമിനെക്കുറിച്ച് പറഞ്ഞത്. അംല തിരഞ്ഞെടുത്ത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട്

cricket
കിരീടം നേടിയിട്ട് ആറുമാസം, 200 കോടി ഡോളറിന് ആർസിബിയെ വില്പനയ്ക്ക് വച്ച് ഉടമകൾ

കിരീടം നേടിയിട്ട് ആറുമാസം, 200 കോടി ഡോളറിന് ആർസിബിയെ വില്പനയ്ക്ക് വച്ച് ഉടമകൾ

മുംബയ്: വർഷങ്ങൾ നീണ്ട കാരത്തിരിപ്പിനൊടുവിലാണ് ഐപിഎൽ ടീമായ ആ‌ർസിബി കിരീടം നേടിയത്. അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ടീമിനെ വലിയ സമ്മ‌ർദ്ദങ്ങൾക്ക് ഇടായാക്കിയിരുന്നു. ഇപ്പോഴിതാ ആർസിബി ടീമിനെ വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഉടമസ്ഥരായ ഡിയാജിയോ. 200 കോടി ഡോളറിനാണ് ടീമിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നത്. 2026 മാർച്ച് 31നകം ടീമിന് പുതിയ ഉടമകളെ

cricket
ഐതിഹാസിക തിരിച്ചുവരവ്, ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി ‘ലോകം കീഴടക്കിയ വനിതകള്‍ക്ക്

ഐതിഹാസിക തിരിച്ചുവരവ്, ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി ‘ലോകം കീഴടക്കിയ വനിതകള്‍ക്ക്

ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ മിന്നും വിജയത്തിന് ടാറ്റയുടെ കിടിലൻ സമ്മാനം. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ സ്യുവി സിയറ ടീം അംഗങ്ങള്‍ക്ക് സമ്മാനിക്കും. സിയേറയുടെ എക്‌സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 'രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ ടീമിന്റെ

cricket
ബിസിസിഐയുടെ 51 കോടി, ഐസിസിയുടെ 40 കോടി! ഇന്ത്യന്‍ ടീമിന് സമ്മാനപ്പെരുമഴ

ബിസിസിഐയുടെ 51 കോടി, ഐസിസിയുടെ 40 കോടി! ഇന്ത്യന്‍ ടീമിന് സമ്മാനപ്പെരുമഴ

ന്യൂഡല്‍ഹി: ചരിത്ര നേട്ടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചു. 'അഭിനന്ദന സൂചകമായി, ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 51 കോടി രൂപയുടെ ക്യാഷ് അവാര്‍ഡ്

cricket
51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്. ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78

cricket
ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

മുംബൈ: 2017 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഇത്തവണത്തെ സെമിയില്‍ മധുര പ്രതികാരം ചെയ്ത് ഇന്ത്യന്‍ വനിതകള്‍. നിലവിലെ ചാംപ്യന്‍മാരായ മൈറ്റി ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ വനിതാ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ 5 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്ത മാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയത്

cricket
പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. പാകിസ്ഥാന്‍ നടത്തിയ

cricket
മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്; ജയേഷ് ജോര്‍ജ് വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍

മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്; ജയേഷ് ജോര്‍ജ് വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസിനെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. റോജര്‍ ബിന്നി പടിയിറങ്ങിയ ഒഴിവിലേക്ക് താല്‍കാലിക പ്രസിഡന്റാ യെത്തിയ രാജീവ് ശുക്ല വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്റായ ജയേഷ് ജോര്‍ജിനെ വനിതാ പ്രീമിയര്‍ ലീഗിന്റെ

Translate »