ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസലോകത്തെ സാമൂഹ്യ സേവന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ചവെച്ചിരുന്ന പരേതനായ സ്റ്റീഫൻ കോട്ടയത്തിന്റെ സ്മരണാർത്ഥം ഗൾഫ് മലയാളി ഫെഡറേഷൻ (GMF) ഏർപ്പെടുത്തിയ പ്രഥമ "സ്റ്റീഫൻ കോട്ടയം കാരുണ്യ പുരസ്കാരം" ജിഎംഎഫ് തായിഫ് കമ്മിറ്റി കോ-ഓർഡിനേറ്റർ അജേഷ് സാസ്‌കോയ്ക്ക് സമ്മാനിച്ചു. സൗദി അറേബ്യയിലെ റിയാദ്, ബുറൈദ തുടങ്ങിയ പ്രദേശങ്ങളിലായി
റിയാദ്: റിച്ചൂസ് ബാനറിൽ 3eyes media പുറത്തിറക്കുന്ന 'ഖിബില' മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു. പ്രവാസിയും മാധ്യമ പ്രവർത്തകനുമായ മജീദ് കെ.പി. പതിനാറങ്ങൽ രചന നിർവഹിച്ച ഈ ആൽബത്തിന് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് കുഞ്ഞിമുഹമ്മദ് വയനാടാണ്. റിയാദിലെ അൽ വഫ ഷോലാമാൾ ഓഡിറ്റോറിയത്തിൽ നടന്ന ഗംഭീര ചടങ്ങിൽ, പ്രശസ്ത
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) സംഘടിപ്പിച്ച 'ഇശൽ മൽഹാർ' സംഗീത-നൃത്ത സന്ധ്യ പ്രവാസികൾക്ക് അവിസ്മരണീയമായി. ജൂൺ 26 വെള്ളിയാഴ്ച ഷോള മാളിലെ വഫാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാല് മണിക്കൂറോളം നീണ്ടുനിന്നു. പ്രവാസി കുടുംബങ്ങളും അറബ് അതിഥികളുമടക്കം നിരവധിപേർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. പ്രമുഖ ഗായകൻ
റിയാദ്: പ്രവാസലോകത്തിന്റെ കരുതലും കാരുണ്യവും നാടിന് സമർപ്പിച്ചുകൊണ്ട് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) റിയാദ് റീജിയനും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ആംബുലൻസ് സേവനത്തിന് തുടക്കമിട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതിയെന്ന് ഭാരവാഹികള്‍
റിയാദ്: മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വ (Qiwa) പ്ലാറ്റ്‌ഫോമിൽ തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ കാര്യത്തിൽ കർശന നടപടിക്കൊരുങ്ങുന്നു. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികം പിന്നിട്ട തൊഴിലാളികളുടെ വിവരങ്ങൾ സ്ഥാപനങ്ങളുടെ രേഖകളിൽ നിന്ന് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യുന്നതിനുള്ള അവസാന തീയതി ജൂൺ
ജുബൈൽ: ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും നുപൂർ ധ്വനി ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'പൊറോട്ട തീറ്റ മത്സരം' കാഴ്ചക്കാർക്ക് ആവേശമായി. ജുബൈൽ സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 25-ഓളം പേർ പങ്കെടുത്തു. 10 മിനിറ്റ് കൊണ്ട് 8 പൊറോട്ടകൾ കഴിച്ച് നേപ്പാൾ സ്വദേശി വിജയിയായി.
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (GMF) 2025–2026 വർഷത്തേക്കുള്ള 'ഭൂമിയിലെ മാലാഖമാർ' മദർ തെരേസ കർമ്മ പുരസ്കാരം ജിസിസി രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 15 കർമ്മനിരതരായ നഴ്‌സു മാർക്ക് പ്രഖ്യാപിച്ചു. ഇവരിൽ ആറുപേർ സൗദി അറേബ്യയിൽ നിന്നുള്ളവരും ഒമ്പത് പേർ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സൗദി അറേബ്യയിൽ നിന്നുള്ള
റിയാദ്.ഈ വർഷത്തെ വായന വാരത്തോടനുബന്ധിച്ച് റിയാദ് യുവകലാസാഹിതി അന്നൊരിക്കൽ വായനശാലയിൽ എന്ന ശീർഷകത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 ന് ആയിരുന്നു. അതോടനുബന്ധിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂൺ 19 മുതൽ 25 വരെ ഒരാഴ്ചകാലം വായനവാരമായി
റിയാദ്: കഴിഞ്ഞ 21വർഷം ആയി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചു വരുന്ന തറവാട് കുടുംബകൂട്ടായ്മ 2026 – 27 വർഷത്തേക്ക് ഉള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു.കാരണവർ – അബ്ദുൽ ഹർഷാദ്, കാര്യദർശി- ശ്രീകാന്ത് ശിവൻ,ഖജാൻജി - ഷാജി ഹനീഫ,കലാ കായിക ദർശി - അഫ്സർ മുള്ളത്, പൊതു സമ്പർക്ക
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലുമാണ് കഠിനമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ അതിർത്തികൾ, ജോഫ്, തബുക്ക്, ഹൈൽ, ഖസീം, മദീന, മക്ക തുടങ്ങിയ പ്രദേശങ്ങളിലും