Gulf
പ്രവാസിയെ ചേർത്തുപിടിച്ച് സതീശൻ സർക്കാർ’; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസ്; കന്നി ബജറ്റിനെ നെഞ്ചേറ്റി റിയാദ് ഒഐസിസി

പ്രവാസിയെ ചേർത്തുപിടിച്ച് സതീശൻ സർക്കാർ’; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസ്; കന്നി ബജറ്റിനെ നെഞ്ചേറ്റി റിയാദ് ഒഐസിസി

​റിയാദ്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം അവതരിപ്പിച്ച ആദ്യ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദവും സാധാരണക്കാരന്റെ ക്ഷേമം മുൻനിർത്തിയുള്ളതുമാണെന്ന് റിയാദ് ഒഐസിസി പ്രസ്താവനയിൽ അറിയിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വികസനത്തിന് പുത്തനുണർവ് നൽകുന്നതാണ് ബജറ്റ് നിർദ്ദേശങ്ങളെന്ന് റിയാദ് ഒഐസിസി നേതൃത്വം വിലയിരുത്തി. പ്രവാസികൾക്കായി ബജറ്റിൽ

Gulf
അന്താരാഷ്ട്ര യോഗ ദിനം ബോധവല്‍ക്കരണ ക്യാമ്പയിന്‍  സംഘടിപ്പിച്ച് റിയാദ്  കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ

അന്താരാഷ്ട്ര യോഗ ദിനം ബോധവല്‍ക്കരണ ക്യാമ്പയിന്‍  സംഘടിപ്പിച്ച് റിയാദ്  കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ

റിയാദ്: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ (KCA) റിയാദിൽ വിപുലമായ യോഗ ക്യാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലക്ഷ്യമിട്ടാണ് അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത് റിയാദിലെ  വൈദേഹി നൃത്ത വിദ്യാലയവുമായി സഹകരിച്ചാണ പരിപാടി സംഘടിപ്പിച്ചത് യോഗ പരിശീലകൻ വരുൺ

Gulf
പൈതൃകത്തനിമ വിടാതെ ചിലങ്ക; ഇരുപത്തിയൊന്നാം വസന്തത്തിൽ റിയാദിൽ നൃത്തവിസ്മയം തീർത്ത് കുരുന്നുകൾ! 

പൈതൃകത്തനിമ വിടാതെ ചിലങ്ക; ഇരുപത്തിയൊന്നാം വസന്തത്തിൽ റിയാദിൽ നൃത്തവിസ്മയം തീർത്ത് കുരുന്നുകൾ! 

റിയാദിലെ ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ ഇരുപത്തിയൊന്നാം വാർഷികാഘോഷം 'നൃത്തോത്സവ് 2026' കലയുടെ മാമാങ്കമായി മാറി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത റിയാദിലെ എക്സിറ്റ് 30-ലുള്ള അമിക്കാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.

Gulf
വേൾഡ് കപ്പ് ആവേശം ഇനി ഷോപ്പിംഗിലും; സിറ്റി ഫ്ലവറിൽ ‘വേൾഡ് കപ്പ് മാഡ്നസ്’ ഓഫർ മേളയ്ക്ക് തുടക്കം!

വേൾഡ് കപ്പ് ആവേശം ഇനി ഷോപ്പിംഗിലും; സിറ്റി ഫ്ലവറിൽ ‘വേൾഡ് കപ്പ് മാഡ്നസ്’ ഓഫർ മേളയ്ക്ക് തുടക്കം!

റിയാദ്: ഫിഫ ലോകകപ്പിന്റെ ആവേശക്കടലിൽ സൗദി അറേബ്യ ആറാടുമ്പോൾ, ഉപഭോക്താക്കൾ ക്കായി വമ്പൻ സമ്മാനങ്ങളുമായി സിറ്റി ഫ്ലവർ. 'വേൾഡ് കപ്പ് മാഡ്നസ്' എന്ന പേരിൽ സിറ്റി ഫ്ലവർ ഒരുക്കിയിരി ക്കുന്ന ഷോപ്പിംഗ് ഉത്സവം റിയാദ് ബത്തയിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് ഉദ്ഘാടനം ചെയ്തു. Screenshot സിറ്റി ഫ്ലവർ അഡ്മിനിസ്ട്രേഷൻ മാനേജർ

Gulf
ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് മിഅ ഖൽബിലെ ഫുട്ബാൾ ആവേശകരമായി; യുവ പ്രതിഭകളെ ആദരിച്ചു

ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് മിഅ ഖൽബിലെ ഫുട്ബാൾ ആവേശകരമായി; യുവ പ്രതിഭകളെ ആദരിച്ചു

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ (മിഅ) ആഭിമുഖ്യത്തിൽ "ഖൽബിലെ ഫുട്ബാൾ" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റിയാദിലെ അൽ വഫ ഷോലമാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിപുലമായ ആഘോഷങ്ങളോടെ നടന്നു. മിഅ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതമോതിയ പരിപാടിക്ക് വൈസ് പ്രസിഡൻ്റ് ഉമറലി അക്ബർ അധ്യക്ഷത

Gulf
സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

‘ദമ്മാം: കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയിച്ച ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ മക്കൾക്ക് സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അംഗങ്ങളുടെ , നാട്ടിൽ വിജയിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത. തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയതിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സാജിദ്

Gulf
സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയു മായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ്-ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ

Gulf
യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ പ്രിയദർശിനി’ പദ്ധതി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒഐസിസി

യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ പ്രിയദർശിനി’ പദ്ധതി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒഐസിസി

​റിയാദ്: യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'അഞ്ച് ഗ്യാരണ്ടികൾ' നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തെ റിയാദ് ഒഐസിസി ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ ചരിത്രപരമായ തീരുമാനമെടുത്ത സർക്കാരിനെ റിയാദ്

Gulf
ജീവന്റെ തുടിപ്പായി ഒഐസിസി രക്തദാന മഹായജ്ഞം; പ്രവാസി ഐക്യത്തിന്റെ കരുത്തിൽ ക്യാമ്പ് ശ്രദ്ധേയമായി

ജീവന്റെ തുടിപ്പായി ഒഐസിസി രക്തദാന മഹായജ്ഞം; പ്രവാസി ഐക്യത്തിന്റെ കരുത്തിൽ ക്യാമ്പ് ശ്രദ്ധേയമായി

​റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണ ത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രകടനമായി. റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ഷുമൈസി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് രക്തദാതാക്കളാണ് ജീവൻ രക്ഷിക്കുന്ന ഈ

Gulf
രക്തദാനം ജീവദാനം: മാതൃകയായി അലിഫ് സ്കൂൾ

രക്തദാനം ജീവദാനം: മാതൃകയായി അലിഫ് സ്കൂൾ

റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ അലിഫ് ഇന്റർനാഷണൽ സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ജീവനക്കാർ, രക്ഷിതാക്കൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, സഹകാരികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ‘രക്തദാനം ജീവദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകാൻ

Translate »