ആലപ്പുഴ ഹരിപ്പാട് സ്വദേശി റിയാദില്‍ നിര്യാതനായി


ആലപ്പുഴ ഹരിപ്പാട് സ്വദേശി താമല്ലക്കൽ അബ്ദുൽ ഗഫൂർ (73) റിയാദിൽ നിര്യാതനായി.
ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ പരേതയായ ഫാത്തിമ.ഏക മകൻ അബ്ദുശുക്കൂർ റിയാദിലുണ്ട്. മരുമകൾ: സജീന മയ്യിത്ത് റിയാദിൽ മറവു ചെയ്യുന്നതിനുള്ള നടപടികൾ ഐ സി എഫ് വെൽഫയർ വിഭാഗത്തിൻ്റെ സഹായത്തോടെ നടന്നു വരുന്നു.


Read Previous

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്

Read Next

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ, ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular