ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അന്തരിച്ച മാധ്യമപ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന സമീല്‍ ഇല്ലിക്കലിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവാസി മാധ്യമരംഗത്തും സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സമീലെന്ന് യോഗം അനുസ്മരിച്ചു. യാത്ര, നാടകം, സിനിമ, ചരിത്രം എന്നിവയോട്
റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ രക്തദാതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിപാടിയിൽ സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നിരവധി സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും പങ്കെടുത്തു. അബഹ കിംഗ്
റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് റാഇദ് പ്രോ കോർട്ടിൽ നടന്ന ടൂര്‍ണമെന്റില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.. കെ ഇ എഫ് ന്റെ മൂന്നാമത് ടൂർണമെന്റ് പ്രായഭേദമന്യേയുള്ള പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി . വിവിധ
റിയാദ്: 43 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന അഷ്റഫ് ഹുസൈന് റിയാദ് മെക്7 ഹെൽത്ത് ക്ലബ് യാത്രയയപ്പ് നൽകി.കൊല്ലം ടി.കെ.എം എഞ്ചിനിയറിങ് കോളേജിൽ നിന്നും ആദ്യകാലങ്ങളിൽ എലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം സ്വന്തമായി കെട്ടിടനിർമാണ മേഖലയോടനുബന്ധിച്ച ട്രൈഡിങ് ബിസിനസ് ചെയ്തുവരികയായിരുന്നു. റിയാദിന്റെ പല പ്രദേശങ്ങളിലും രാവിലെ
തമിഴ് നടി സുനെെനയും ദുബായിലെ പ്രശസ്ത യൂട്യൂബർ ഖാലിദ് അൽ അമേരിയും വേർപിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ഡിസംബറിൽ ഖാലിദിന്റെ പിറന്നാൾ ചിത്രങ്ങളിലൂടെയാണ് തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കിയത്. സുനെെനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ സ്ഥിരമായി
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയിൽ നടക്കും. രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പ്, റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ
റിയാദ്: ദേശീയ പുരസ്കാര ജേതാവും പ്രശസ്ത ചലച്ചിത്ര താരവുമായ സലിം കുമാറിന്റെയും, പ്രമുഖ മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ ഐ. സെമീലിന്റെയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി. മിമിക്രി വേദികളിലൂടെ കടന്നുവന്ന് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യസാമ്രാട്ടായി മാറിയ സലിം
റിയാദ്: തലസ്ഥാന നഗരിയിലെ കലാപ്രേമികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നേകി കൈരളി ഡാൻസ് അക്കാദമിയുടെ പന്ത്രണ്ടാമത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ അരങ്ങേറ്റവും അരങ്ങേറി. മേയ് 29-ന് സുൽത്താന അൽ നക്കീൽ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. റിയാദ് അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ
ടെഹ്റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈന്യവും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാകുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തി ഇറാന്‍ വിക്ഷേപിച്ച നാല് അത്യാധുനിക ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടു. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ശക്തമായ
റിയാദ്: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ആധുനിക ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ പുതിയ ചരിത്രത്തിലേക്ക്. രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ അധിഷ്ഠിത ഹെവി ഡ്യൂട്ടി ട്രക്ക് സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി (TGA) വിജയകരമായി പുറത്തിറക്കി. പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക ഡിജിറ്റൽ സിസ്റ്റങ്ങൾ