Gulf
കേളി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ

കേളി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരമായ ‘പ്രതീക്ഷ’യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു. അൽ അലിയ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിതാ ലത കതിരേശൻ

Gulf
ഈദ് ആഘോഷത്തിൻറെ ആവേശം പകർന്ന് ജിസാനിൽ ജല ഈദ് ഫെസ്റ്റ് -2026

ഈദ് ആഘോഷത്തിൻറെ ആവേശം പകർന്ന് ജിസാനിൽ ജല ഈദ് ഫെസ്റ്റ് -2026

ജിസാൻ: 'ജല' ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "ജല ഈദ് ഫെസ്റ്റ് -2026" ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഈദ് ആഘോഷത്തിൻറെ വർണാഭമായ അനുഭവമായി. പ്രവാസികളും കുടുംബങ്ങളും ഒത്തുചേർന്ന ഈദാഘോഷം പരിപാടികളുടെ വൈവിധ്യവും പ്രവാസികളുടെ നിറഞ്ഞ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. ഗാനാലാപനവും മിമിക്രിയും വിവിധ കലാ കായിക പരിപാടികളും

Gulf
നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!- റിസ പ്രസംഗ മത്സരം ജൂൺ 13-ന്

നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!- റിസ പ്രസംഗ മത്സരം ജൂൺ 13-ന്

റിയാദ് : സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി റിസയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലും മിഡിലീസ്റിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെയും എട്ട് മുതൽ പന്ത്രണ്ട് വരെ ഗ്രേഡിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി

Gulf
കുടുംബസംഗമ ആവേശത്തിൽ റിയാദിലെ താമരക്കുളം പ്രവാസികൾ; പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

കുടുംബസംഗമ ആവേശത്തിൽ റിയാദിലെ താമരക്കുളം പ്രവാസികൾ; പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ താമരക്കുളം പ്രവാസി അസോസിയേഷന്റെ കുടുംബസംഗമം മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. താമരക്കുളം സ്വദേശികളായ ഒട്ടേറെ കുടുംബിനികളുടെയും കുട്ടികളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

Gulf
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി: ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി: ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ച് വിപുലമായ ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 12-ന് റിയാദിലെ അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗങ്ങളുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബത്തയിലെ സബർമതി ഓഫീസിൽ

Gulf
ലോകമെമ്പാടും സമാധാനവും സ്ഥിരതയും പുലരട്ടെ; ഇരുഹറമുകളുടെ സേവനത്തിന് അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറഞ്ഞ് സൽമാൻ രാജാവിന്റെ പെരുന്നാൾ സന്ദേശം

ലോകമെമ്പാടും സമാധാനവും സ്ഥിരതയും പുലരട്ടെ; ഇരുഹറമുകളുടെ സേവനത്തിന് അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറഞ്ഞ് സൽമാൻ രാജാവിന്റെ പെരുന്നാൾ സന്ദേശം

റിയാദ്: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്ക് ബലി പെരുന്നാൾ ആശംസകൾ നേർന്ന് സൗദി ഭരണാധികാരിയും ഇരുഹറമുകളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്. പുണ്യഭൂമിയിലെത്തുന്ന തീർത്ഥാടകരെ സേവിക്കാൻ രാജgenericത്തിന് ലഭിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നതായി അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹജ്ജ്

Gulf
ഇസ്രായേലുമായി യാതൊരുവിധ നയതന്ത്ര അടുപ്പത്തിനും സാധ്യതയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

ഇസ്രായേലുമായി യാതൊരുവിധ നയതന്ത്ര അടുപ്പത്തിനും സാധ്യതയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ വീണ്ടും നിർണ്ണായക നിലപാടുമായി സൗദി അറേബ്യ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ വ്യക്തവും മാറ്റമില്ലാത്തതുമായ പ്രതിബദ്ധത ഉറപ്പുനൽകാതെ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്ര അടുപ്പത്തിനും സാധ്യതയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയതായി വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിച്ചു. പാശ്ചാത്യ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല

Gulf
മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

ന്യൂഡൽഹി: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിലിടിച്ച് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത്. മെയ് 15-ന് രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് ഔദ്യോഗികമായി

Gulf
ലക്ഷക്കണക്കിന് ഹൃദയങ്ങൾ മിനായിലേക്ക്; പ്രാർഥനാ നിർഭരമായി പുണ്യഭൂമി, ഹജ്ജ് തീർഥാടനത്തിന് ഇന്ന് തുടക്കം! അറഫ സംഗമം നാളെ

ലക്ഷക്കണക്കിന് ഹൃദയങ്ങൾ മിനായിലേക്ക്; പ്രാർഥനാ നിർഭരമായി പുണ്യഭൂമി, ഹജ്ജ് തീർഥാടനത്തിന് ഇന്ന് തുടക്കം! അറഫ സംഗമം നാളെ

മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും. ഞായറാഴ്ച വൈകീട്ട് മുതല്‍

Gulf
42 വർഷത്തെ പ്രവാസത്തിന് വിരാമം; റിയാദിലെ പ്രിയപ്പെട്ട ‘കലാം ഭായി’ നാട്ടിലേക്ക്; ഹൃദ്യമായ യാത്രയയപ്പ് നൽകി പ്രവാസലോകം!

42 വർഷത്തെ പ്രവാസത്തിന് വിരാമം; റിയാദിലെ പ്രിയപ്പെട്ട ‘കലാം ഭായി’ നാട്ടിലേക്ക്; ഹൃദ്യമായ യാത്രയയപ്പ് നൽകി പ്രവാസലോകം!

റിയാദ്: നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളിക്ക് റിയാദിൽ വൈകാരികമായ യാത്രയയപ്പ്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും, ഏരിയ ജോയിന്റ് ട്രഷററും, ഗ്യാസ് ബക്കാല യൂണിറ്റ് പ്രസിഡന്റുമായിരുന്ന അബ്ദുൽ കലാമിനാണ് പ്രവാസലോകം സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകിയത്.

Translate »