Gulf
കരുതലിൻ്റെ നഴ്സിങ് സമൂഹത്തിന് ശതാദരം; റിയാദിൽ ‘ജ്വാല അവാർഡ് 2026’ പ്രൗഢമായി

കരുതലിൻ്റെ നഴ്സിങ് സമൂഹത്തിന് ശതാദരം; റിയാദിൽ ‘ജ്വാല അവാർഡ് 2026’ പ്രൗഢമായി

റിയാദ്: അസാധാരണ പ്രവർത്തനമികവിലൂടെ പ്രവാസലോകത്ത് പ്രകാശമായി മാറുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി നൽകിവരുന്ന അഞ്ചാമത് ‘ജ്വാല അവാർഡ് 2026’ ഇത്തവണ റിയാദിലെ നഴ്സിങ് സമൂഹത്തിന് സമർപ്പിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി കഴിഞ്ഞ നാല് വർഷമായി നൽകിവരുന്ന അവാർഡാണ് ഈ വർഷം ആരോഗ്യ

Gulf
ജ്വാല’ പടർന്നു, വരയരങ്ങിൽ വിസ്മയമായി ‘കേളി’; റിയാദിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ചിത്രരചനാ മത്സരം ശ്രദ്ധേയമായി

ജ്വാല’ പടർന്നു, വരയരങ്ങിൽ വിസ്മയമായി ‘കേളി’; റിയാദിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ചിത്രരചനാ മത്സരം ശ്രദ്ധേയമായി

റിയാദ്: തലസ്ഥാന നഗരിക്ക് വർണ്ണപ്പകിട്ടേകി കേളി കുടുംബവേദിയുടെ ‘ജ്വാല അവാർഡ് 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഡ്രോയിംഗ് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രമുഖ വ്യാപാര ശൃംഖലയായ അൽ വഫ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് മലാസ് ഷോള ഷോപ്പിംഗ് മാളിൽ വെച്ചായിരുന്നു പരിപാടി. റിയാദിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളിൽ

Gulf
സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജുബൈൽ: ലോക രക്താതിമർദ്ദ ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെന്ററും ഡബ്ല്യു.എം.എഫ് (WMF) ജുബൈൽ കൗൺസിലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ വില്യം വർക്കിയുടെ നേതൃത്വ ത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം

Gulf
പുണ്യഭൂമിയിലേക്ക് ഹജ്ജ് യാത്രാസംഘം: റിയാദിൽ പ്രാർത്ഥനാനിർഭരമായ യാത്രയയപ്പ്യാത്രാമംഗളങ്ങൾ നേർന്ന് ഐ.സി.എഫ് റിയാദ് കമ്മിറ്റി

പുണ്യഭൂമിയിലേക്ക് ഹജ്ജ് യാത്രാസംഘം: റിയാദിൽ പ്രാർത്ഥനാനിർഭരമായ യാത്രയയപ്പ്യാത്രാമംഗളങ്ങൾ നേർന്ന് ഐ.സി.എഫ് റിയാദ് കമ്മിറ്റി

റിയാദ്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി റിയാദിൽ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് കമ്മിറ്റി പ്രാർത്ഥനാനിർഭരമായ യാത്രയയപ്പ് നൽകി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ നിരവധി തീർത്ഥാടകരും പ്രവാസി പ്രമുഖരും പങ്കെടുത്തു. റിയാദിൽ നിന്ന് ഖുദ്സ് ഉൾപ്പെടെയുള്ള

Gulf
സേവനവഴികളിലെ പുഞ്ചിരിക്ക് പുരസ്കാര നിറവ് ‘ കാരുണ്യക്കടലായ നഴ്സുമാർക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ സ്നേഹാദരം

സേവനവഴികളിലെ പുഞ്ചിരിക്ക് പുരസ്കാര നിറവ് ‘ കാരുണ്യക്കടലായ നഴ്സുമാർക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ സ്നേഹാദരം

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ, റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. നഴ്സിംഗ് മേഖലയിലെ മികവിനും കാരുണ്യപൂർവ്വമായ

Gulf
ഹൈലിലും ജുബൈലിലും ലോക നഴ്സസ് ദിനം വിപുലമായി ആഘോഷിച്ച് സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റുകൾ; ദീർഘകാല സേവനത്തിന് ജാൻസി വർഗീസിന് ആദരം.

ഹൈലിലും ജുബൈലിലും ലോക നഴ്സസ് ദിനം വിപുലമായി ആഘോഷിച്ച് സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റുകൾ; ദീർഘകാല സേവനത്തിന് ജാൻസി വർഗീസിന് ആദരം.

റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റുകളുടെ ഹൈൽ, ജുബൈൽ ശാഖകളിൽ വിവിധങ്ങളായ ആഘോഷ പരിപാടികളും ആദരിക്കലും സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരും സാമൂഹിക പ്രവർത്തകരും ചടങ്ങുകളിൽ പങ്കെടുത്തു. ഹൈലിൽ നഴ്സിംഗ് ജീവനക്കാർക്ക് ആദരം ഹൈൽ സിറ്റി ഫ്ലവർ ശാഖയിൽ നടന്ന ആഘോഷ പരിപാടികൾ അൽ അബീർ

Gulf
പ്രവചനത്തിൽ ‘സാം’ തരംഗം; കോട്ടയത്തുകാരന് ഇരട്ടപ്പട്ടം!

പ്രവചനത്തിൽ ‘സാം’ തരംഗം; കോട്ടയത്തുകാരന് ഇരട്ടപ്പട്ടം!

റിയാദ്: ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ സാം വി. സാബു കോട്ടയം അത്യുജ്ജ്വല വിജയം നേടി. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം 102 / 35 / 03 എന്നിങ്ങനെ അതീവ കൃത്യതയോടെ പ്രവചിച്ചാണ് സാം

Gulf
പ്രവാസഭൂമിയിൽ കാരുണ്യക്കടൽ; ചോരയേകി ‘നമ്മൾ ചാവക്കാട്ടുകാർ’

പ്രവാസഭൂമിയിൽ കാരുണ്യക്കടൽ; ചോരയേകി ‘നമ്മൾ ചാവക്കാട്ടുകാർ’

റിയാദ്: പ്രവാസലോകത്ത് ജീവകാരുണ്യത്തിന്റെ ഉത്കൃഷ്ട മാതൃക തീർത്ത് 'നമ്മൾ ചാവക്കാട്ടുകാർ' സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന ഉദാത്തമായ സന്ദേശമുയർത്തിപ്പിടിച്ച് റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. തുടർച്ചയായ മൂന്നാം തവണയാണ് കൂട്ടായ്മ വിജയകരമായി ഈ

Gulf
ക്രിട്ടിക്സിന്റെ തിളക്കത്തിൽ ഷാജു വാലപ്പൻ; കൈയടിച്ച് റിയാദിലെ മലയാളിസമൂഹം!

ക്രിട്ടിക്സിന്റെ തിളക്കത്തിൽ ഷാജു വാലപ്പൻ; കൈയടിച്ച് റിയാദിലെ മലയാളിസമൂഹം!

റിയാദ്: 49-ാമത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഷാജു വാലപ്പന് റിയാദിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ഷിഫ മലയാളി സമാജം ഊഷ്മളമായ അനുമോദനം ഒരുക്കി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക,

Gulf
ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ മെയ് 19 ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍

Translate »