ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജുബൈൽ: നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളെയും സമർപ്പണത്തെയും ആദരിക്കുന്നതിനായി ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗും കിംസ് ഹോസ്പിറ്റലും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. കിംസ് ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി നഴ്സിംഗ് മേഖലയിലെ സേവനങ്ങളെ വാഴ്ത്തുന്ന വേദിയായി മാറി. മലയാളി സമാജം ലേഡീസ് വിംഗ് പ്രസിഡന്റ് ആശ
റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗദി അറേബ്യയിലെ വിവിധ ശാഖകളിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ കരുതലായ നഴ്സുമാരെ ആദരിക്കുന്നതിനായി റിയാദ്, സാക്ക, ബുറൈദ, ജുബൈൽ, നജ്‌റാൻ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകൾ അരങ്ങേറി. ബത്ത സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷങ്ങൾ അബ്ദുൽ അസീസ്
ജുബൈൽ: ദുരിതക്കയത്തിൽ അകപ്പെട്ട പ്രവാസി സഹോദരന് താങ്ങായി ജുബൈൽ മലയാളി സമാജം (JMS). റാസ് അൽ ഖൈറിലുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്ന കണ്ണൂർ സ്വദേശി അബ്ദുൽ സമദിനാണ് സമാജത്തിന്റെ ഇടപെടലിലൂടെ പുതുജീവൻ ലഭിക്കുന്നത്. കൃത്രി മക്കാൽ വെച്ചുപിടിപ്പിക്കുന്നതിനായി ആവശ്യമായ തുകയേക്കാൾ വലിയൊരു സംഖ്യ വെറും രണ്ട്
തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള നോര്‍ക്ക സേവനങ്ങള്‍ ഏതൊക്കെയെന്നറിയാം. പ്രവാസി കേരളീയര്‍ക്കും, വിദേശത്തേക്ക് ജോലി, പഠനം എന്നിവയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമായി സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചിരിക്കുകയാണ് നോര്‍ക്ക. 2026 മെയ് 30 ന് (ഇന്ത്യന്‍ സമയം: 02:00 PM, യൂറോപ്യന്‍ സമയം: 10:30 AM) ഇ-റൂട്ട്‌സ് എന്ന പേരിലാണ് വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒൻപതാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ മെയ് 15 വെള്ളിയാഴ്ച നടക്കും. ബദിയ ഫ്ലാമിംഗോ മാളിലെ മാർക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ 8 മണി മുതൽ വൈകിട്ട് 4
റിയാദ് : കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ജ്വാല അവാർഡ് 2026” ഈ വരുന്ന വെള്ളിയാഴ്ച (മേയ് 15, 2026) വിതരണം ചെയ്യും. ഓരോ വർഷവും ലോക വനിതാദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ അസാധാരണ സംഭാവനകൾ നൽകിയ വനിതകളെ കണ്ടെത്തി ആദരിക്കുന്ന “ജ്വാല അവാർഡ്” ഈ വർഷം വ്യത്യസ്തമായ ആശയവുമായാണ് സംഘടിപ്പിക്കുന്നത്.
റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശം പ്രവാസ ലോകത്തേക്കും. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ സന്തോഷം പങ്കുവെക്കാൻ ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ
ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഒരു മിനിറ്റ് മൗനാചരണവും
ജിദ്ദ - പ്രവാസികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ച പിണറായി ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ശക്തമായ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മികച്ച വിജയമെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് കഷ്ടപ്പെട്ട് കുടുംബങ്ങളെയും നാടിനെയും താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ട പരിഗണന നല്‍കാതെ
ജിദ്ദ: കലയും അച്ചടക്കവും ആത്മപ്രകാശവും ജീവിതചര്യയാക്കിയ ജിദ്ദയിലെ പ്രമുഖ നൃത്ത വിദ്യാലയ മായ കലാരത്‌ന, നൃത്തവേദികളിൽ നിന്ന് പ്രകൃതിയുടെ വർണ്ണക്കാഴ്ചകളിലേക്ക്. വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും മാനസിക ഉല്ലാസവും സൗഹൃദവും ലക്ഷ്യമിട്ട് യാൻബുവിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഉദ്യാന മേളയിലേക്ക് കലാരത്‌ന ടീം സംഘടിപ്പിച്ച യാത്രകൾ ശ്രദ്ധേയമായി. ശ്രീത അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന