ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: പശ്ചിമേഷ്യയില്‍ ഉണ്ടായ സുരക്ഷാ വെല്ലുവിളികളെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമപാതകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നുള്ള പ്രവാസി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 ന് നേരെ ഉണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി വ്യോമപാതകളില്‍ അടിയന്തര നിയന്ത്രണം കൊണ്ടുവന്നത്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയും
റിയാദ്: ആധുനിക വികസനവും പരമ്പരാഗത അറബ് സംസ്കാരവും സമന്വയിപ്പിച്ച സൗദി അറേബ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ശൃംഖലയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) സൗദി നാഷണൽ കൗൺസിലിന്റെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ നിർവ്വാഹക സമിതി നിലവിൽ വന്നു. പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക സേവനം,
റിയാദ്: റിയാദിലെ പ്രവാസി സാഹിത്യലോകത്തിന് ആവേശം പകർന്ന് പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ സാഹിത്യ പരമ്പരയുടെ പുതിയ ലക്കം നാളെ (വ്യാഴാഴ്ച) നടക്കും. വൈകീട്ട് 7 മണിക്ക് ബത്തയിലെ ഡി പാലസ് ഹോട്ടലിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. "ജോസഫിന്റെ എഴുത്ത് ലോകം" എന്ന് നാമകരണം
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയിൽ നടക്കും. പ്രവാസലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി ക്യാമ്പിനെ മാറ്റാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ശ്രീ വിപുലിനെ (IFS: 1998 Batch) വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസ ഡറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം അദ്ദേഹം ഉടൻ തന്നെ റിയാദി ലെത്തി പുതിയ ചുമതലയേൽക്കും.ഗൾഫ്
റിയാദ്:കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണ്ണമെന്റ് കോർട്ടർ
റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തമായ ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ മുൻനിർത്തി റിയാദിലെ സാംസ്കാരിക കൂട്ടായ്മയായ 'ചില്ല'യുടെ മെയ് മാസ വായന സംഘടിപ്പിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും പൗരത്വ പ്രതിസന്ധികളെയും വിപ്ലവ ചിന്തകളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന മൂന്ന് പ്രമുഖ കൃതികളുടെ വായനാനുഭവങ്ങളാണ്
റിയാദ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെയും പ്രവാസി ലക്ഷങ്ങളെയും സാക്ഷിയാക്കി, വിശുദ്ധ അറഫാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ആത്മീയ സംഗമവും ഇഫ്താർ വിരുന്നും’ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. എക്സിറ്റ് 18-ലെ അൽവലീദ് ഇസ്തിറാഹയിൽ വെച്ച് നടന്ന സംഗമത്തിൽ ഗൾഫ് മലയാളി കൂട്ടായ്മകളിലെ
റിയാദ്: പഴയകാല ഗൃഹാതുര ഓർമകളിൽ ലയിച്ച പെരുന്നാൾ രാവും കോഴിക്കോട്ടുകാരുടെ അഹങ്കാരമായ മിഠായിത്തെരുവും പുനരാവിഷ്കരിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ്. പെരുന്നാൾ ഒരുക്കങ്ങളും മിഠായിത്തെരുവിലെ തിക്കുംതിരക്കും ഒട്ടും തനിമ ചോരാതെ പുനർസൃഷ്ടിക്കപ്പെട്ടു. മാസപ്പിറവി കണ്ടതായുള്ള റേഡിയോ അറിയിപ്പും തക്ബീർ ചൊല്ലലും പെരുന്നാൾ വസ്ത്രത്തിനായി തയ്യൽക്കടയിലേക്കുള്ള ഓട്ടവും പെരുന്നാൾ ദിനത്തിലേക്കുള്ള
റിയാദ്: ഏറെ വൈവിധ്യമാർന്ന കലാപരിപാടികളും മൈലാഞ്ചി മത്സരവും മലപ്പുറം ചന്തയും ഒരുക്കികൊണ്ട് അൽവഫ ഷോല മാളിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവ് ഉത്സവപ്പറമ്പിന്റെ പ്രതീതിയായിരുന്നു. വ്യത്യസ്ത പ്രായക്കാരുടെ ഒപ്പന, സൂഫി ഡാൻസ്, മാപ്പിള പാട്ടുകൾ, മലയാളി സംരംഭകരായ വീട്ടമ്മമാരുടെ വൈവിധ്യമാർന്ന സ്റ്റാളുകൾ എന്നിവ മൈലാഞ്ചിരാവിന് വ്യത്യസ്തമായ അനുഭവമായിരുന്നു. ഇന്ത്യയിലെ പല