Gulf
യു.എൻ.എ സൗദി ഘടകം എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു

യു.എൻ.എ സൗദി ഘടകം എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു

​റിയാദ്.: സൗദി അറേബ്യയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) അഭിമുഖ്യത്തിൽ എയ്ഞ്ചൽ മീറ്റ് കുടുംബ സംഗമം നടത്തി. റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആയിരത്തിലധികമാളുകൾ റിയാദ് ഫ്ലമിങ്കൊ പാർക്ക് മാളിൽ നടത്തിയ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാകാരൻമാരെയും കുട്ടികളെയും അണിനിരത്തികൊണ്ട് കലാവിരുന്നും അരങ്ങേറി.

Gulf
നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹയാത്രയയപ്പ്

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹയാത്രയയപ്പ്

റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും ഒഐസിസി കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റുമായ ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ

Gulf
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു

​റിയാദ്: പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മഹാനായ പണ്ഡിതശ്രേഷ്ഠൻ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിലൂടെ ഒരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ​സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ അമരക്കാരിലൊരാളായി നിന്ന് പ്രസ്ഥാനത്തെയും പ്രമുഖ വിദ്യാഭ്യാസ

Gulf
വേൾഡ് കപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനവും ആദരിക്കലും

വേൾഡ് കപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനവും ആദരിക്കലും

​റിയാദ്: ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് മലാസിലെ 'ചെറീസ്' റെസ്റ്റോറന്റിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിഗ് സ്ക്രീൻ പ്രദർശനവും മത്സരത്തിന് മുന്നോടിയായി നിസാർ വാണിയമ്പലം നയിച്ച ക്വിസ് മത്സരം കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ​സൗദിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിന്റെ അണ്ടർ-15 വനിതാ

Gulf
ലോകകപ്പ് ആവേശത്തിന് റിയാദിൽ വർണാഭമായ സമാപനം; എടപ്പ മെഗാ വിജയിയായി അജീഷ് ചെറുവട്ടൂർ

ലോകകപ്പ് ആവേശത്തിന് റിയാദിൽ വർണാഭമായ സമാപനം; എടപ്പ മെഗാ വിജയിയായി അജീഷ് ചെറുവട്ടൂർ

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാന ചടങ്ങും ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനവും ലുലു മുറബ്ബ അവന്യൂ മാളിൽ ആവേശകരമായി നടന്നു. നൂറുകണക്കിന് ഫുട്ബോൾ ആരാധകരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി റിയാദിലെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയ

Gulf
സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി വിജയകരമായി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകി. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റിയാദ് ഒലയയിലെ ഹോളിഡേ ഇൻ അൽ

Gulf
സൗദിയിൽ നിന്ന് ഡെൻമാർക്കിലേക്ക് മലയാളി കരുത്ത്: ‘ഡാന കപ്പി’ൽ മാറ്റുരയ്ക്കാൻ 12 മിടുക്കർ; കീർത്തജ വിനോദിന്റെ നേട്ടം തരംഗമാകുന്നു, അൽ ഹിലാൽ അണ്ടർ-15 ടീമിലെ ശ്രദ്ധേയയായ മലയാളി താരം കീർത്തജ വിനോദിന്റെ തുടക്കം അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമയില്‍ നിന്ന്

റിയാദ്: സൗദിയിലെ ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് ലോകവേദികളിലേക്ക് മലയാളി കുട്ടികളുടെ കുതിപ്പ് തുടരുന്നു. ഡെൻമാർക്കിൽ വെച്ച് നടക്കുന്ന ലോകപ്രശസ്തമായ 'ഡാന കപ്പ്' ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 12 മലയാളി കൗമാരതാരങ്ങൾ. പ്രവാസലോകത്തെ യുവതല മുറയുടെ കായികക്ഷമതയും നിശ്ചയദാർഢ്യവും വിളിച്ചോതുന്നതാണ് ഈ നേട്ടം. ലോകത്തിലെ

Gulf
കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍; വ്യോമപാത അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍; വ്യോമപാത അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് കുവൈത്തില്‍ വ്യോമപാത താല്‍ക്കാലികമായി അടച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ന് വ്യോമപാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് കുവൈത്ത് എയര്‍വേസ് ഭൂരിഭാഗം സര്‍വീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു. സര്‍വീസുകള്‍ പുനക്രമീകരിച്ചതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും കുവൈത്ത് എയര്‍വേസ് പങ്കുവെച്ചിട്ടുണ്ട്. പുതിയ സഹചര്യത്തില്‍

Gulf
ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

-ഒഐസിസി പ്രഥമ 'ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം' സി.ആർ. മഹേഷ് എംഎൽഎക്ക് സംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് സമ്മാനിക്കുന്നു. റിയാദ് / തിരുവനന്തപുരം: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ "ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം" കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന്

Gulf
വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

റിയാദ്: പ്രവാസികൾക്ക് താങ്ങാനാവാത്ത രീതിയിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിനായി വ്യക്തമായ ചട്ടങ്ങളും ഫലപ്രദമായ സംവിധാനവും കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ഈ വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ച ഇടപെടലിനെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു. അവധി സീസണുകളിലും സ്കൂൾ അവധിക്കാലങ്ങളിലും അടിയന്തര യാത്രാ സാഹചര്യങ്ങളിലും

Translate »