Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

National
അമേരിക്കയിലെ 25-ലധികം സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 500-ലേറെ പേര്‍ അറസ്റ്റില്‍

അമേരിക്കയിലെ 25-ലധികം സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 500-ലേറെ പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പാലസ്തീനെ പിന്തുണച്ച് പ്രതി ഷേധിച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 550-ലേറെ പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേര്‍ അമേരിക്കയില്‍ അറസ്റ്റിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റി ലായിട്ടുള്ളത്. കൊളംബിയ സര്‍വ്വകലാശാലയിലാണ് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിച്ചത്.

National
‘അവളെ കണ്ടപാടെ ഞാൻ പൊട്ടിക്കരഞ്ഞു, മമ്മി എന്ന് വിളിച്ച് അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചു’, യെമൻ ഭരണകൂടത്തിന് നന്ദി പറഞ്ഞ് പ്രേമകുമാരി

‘അവളെ കണ്ടപാടെ ഞാൻ പൊട്ടിക്കരഞ്ഞു, മമ്മി എന്ന് വിളിച്ച് അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചു’, യെമൻ ഭരണകൂടത്തിന് നന്ദി പറഞ്ഞ് പ്രേമകുമാരി

സന: മകളെ കാണാന്‍ അനുമതി നല്‍കിയ യെമന്‍ ഭരണകൂടത്തിന് നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാല്‍ മകള്‍ സുഖമായി ഇരിക്കുന്നവെന്നും സനയിലെ ജയിലില്‍ കഴിയുന്ന നിമിഷയെ കണ്ടതിന് ശേഷം വിഡിയോ സന്ദേശത്തില്‍ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ വിവാഹത്തിന് ശേഷം ആദ്യമായാണ് അമ്മയും മകളും പരസ്പരം

International
ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി; ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമുള്ള ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’.

ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി; ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമുള്ള ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’.

ബ്രസല്‍സ്: ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വ രോഗാവസ്ഥ പിടിപെട്ട യുവാവിന് മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറേണ്ടി വന്നു. ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദി പ്പിക്കുന്ന രോഗാവാസ്ഥയാണ് 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം' (എ.ബി.എസ്). ലോക ത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ്

International
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അമ്മ-മകള്‍ കൂടിക്കാഴ്ച ഇന്ന്; നിമിഷപ്രിയയുടെ അമ്മയ്ക്ക് മകളെ കാണാന്‍ അനുമതി

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അമ്മ-മകള്‍ കൂടിക്കാഴ്ച ഇന്ന്; നിമിഷപ്രിയയുടെ അമ്മയ്ക്ക് മകളെ കാണാന്‍ അനുമതി

തിരുവനന്തപുരം: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ജയിലില്‍ എത്തി അമ്മ ഇന്ന് മകളെ കാണും. കഴിഞ്ഞ ആഴ്ചയാണ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന

International
മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? #Mohamed Muizzu And India

മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? #Mohamed Muizzu And India

മാലെ: മാലിദ്വീപ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വിജയം. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിൾസ് മജ്‌ലിസിലെ 93-ൽ 70 സീറ്റും മുയിസു നയിക്കുന്ന പിഎൻസിക്കാണ് ലഭിച്ചത്. പിഎന്‍സിയുെട സഖ്യകക്ഷികളായ മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി), മാലിദ്വീപ് ഡെവലപ്‌മെന്‍റ് അലയൻസ് (എംഡിഎ) എന്നിവ

International
പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍. നാലു ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് റാവല്‍പിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് എന്ന യുവതി ജന്മം നല്‍കിയത്. ഒരു മണിക്കൂറിനിടെ പ്രസവം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹാജിറ കോളനിയിലെ

International
നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തി; കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണും #Mother Premakumari came to Yemen to see Nimishipriya

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തി; കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണും #Mother Premakumari came to Yemen to see Nimishipriya

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാന ത്താവളത്തിൽ എത്തിയ പ്രേമകുമാരി റോഡ് മാർഗം സനയിലേക്ക് പോകും. നിമിഷ പ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തെയും

International
ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല

ന്യൂയോർക്ക്: തന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ഈ വർഷാവസാനം തന്നെ ഇന്ത്യ സന്ദർശിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കി. എക്സിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ല നേരിടുന്ന കനത്ത ബാധ്യതകളാണ് ഇന്ത്യ സന്ദർശനം വൈകിപ്പിക്കാൻ കരണമാകുന്നതെന്നാണ് മസ്ക് എക്സിൽ കുറിച്ചിരിക്കുന്നത്.

International
ഞാൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നു’:ഡൊണാൾഡ് ട്രംപ്

ഞാൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നു’:ഡൊണാൾഡ് ട്രംപ്

ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡാമസ്‌കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ

International
ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

തെഹ്‌റാൻ: ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ദുബായിലേക്ക് പോകുകയായിരുന്ന എം.സി.എസ് ഏരീസ് കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം ഇന്ന് രാവിലൊണ് പിടിച്ചെടുത്തത്. കപ്പല്‍ ജീവനക്കാരില്‍ രണ്ട് മലലാളികളുൾപ്പെടെ 18 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ്