Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
#Dam collapses in Kenya, kills 42 കനത്ത മഴ: കെനിയയില്‍ ഡാം തകര്‍ന്ന് 42 പേര്‍ മരിച്ചു; വീടുകളും റോഡുകളും ഒലിച്ചുപോയി

#Dam collapses in Kenya, kills 42 കനത്ത മഴ: കെനിയയില്‍ ഡാം തകര്‍ന്ന് 42 പേര്‍ മരിച്ചു; വീടുകളും റോഡുകളും ഒലിച്ചുപോയി

നെയ്റോബി: കനത്ത മഴയെതുടര്‍ന്ന് കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം ഡാം തകര്‍ന്ന് 42 പേര്‍ മരിച്ചു. രാജ്യത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് വന്‍ ദുരന്തമുണ്ടായത്. നകുരു കൗണ്ടിയില്‍ മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. വീടുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. ആളുകള്‍ ചെളിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

International
#Pro-Khalistan slogan at event attended by Justin Trudeau ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

#Pro-Khalistan slogan at event attended by Justin Trudeau ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മി ഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കു മ്പോഴാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരേഡിലായിരുന്നു

International
ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍’: 9500 കോടി ഡോളറിന്റെ ധന സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍’: 9500 കോടി ഡോളറിന്റെ ധന സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

വാഷിങ്ടണ്‍: തീവ്രവാദ ശക്തികളുടെയും ഇറാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളു ടെയും ആക്രമണം നേരിടുന്ന ഇസ്രയേലിന് 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും നല്‍കി അമേരിക്ക. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ

America
അമേരിക്കയില്‍ ഭീതി പടർത്തി ശക്തമായ ചുഴലിക്കാറ്റ് ; വന്‍ നാശനഷ്ടം

അമേരിക്കയില്‍ ഭീതി പടർത്തി ശക്തമായ ചുഴലിക്കാറ്റ് ; വന്‍ നാശനഷ്ടം

വാഷിം​ഗ്ടൺ ഡിസി: അമേരിക്കയിലെ നെബ്രാസ്കയിലും അയോവയിലും നാശം വിതച്ച ചുഴലിക്കാറ്റ് ഇന്നലെ കൻസാസ്, മിസോറി, ഒക്ലഹോമ എന്നിവിടങ്ങളിലും വീശിയടിച്ചു. നെബ്രാസ്കയിലെ ഒമാഹയിലെ പ്രാന്തപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് കൃഷിയിടങ്ങളിലൂടെയും ജനവാസ മേഖലകളിലേക്കും കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. അയോവ പട്ടണത്തിലാണ്

National
അമേരിക്കയിലെ 25-ലധികം സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 500-ലേറെ പേര്‍ അറസ്റ്റില്‍

അമേരിക്കയിലെ 25-ലധികം സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 500-ലേറെ പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പാലസ്തീനെ പിന്തുണച്ച് പ്രതി ഷേധിച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 550-ലേറെ പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേര്‍ അമേരിക്കയില്‍ അറസ്റ്റിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റി ലായിട്ടുള്ളത്. കൊളംബിയ സര്‍വ്വകലാശാലയിലാണ് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിച്ചത്.

National
‘അവളെ കണ്ടപാടെ ഞാൻ പൊട്ടിക്കരഞ്ഞു, മമ്മി എന്ന് വിളിച്ച് അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചു’, യെമൻ ഭരണകൂടത്തിന് നന്ദി പറഞ്ഞ് പ്രേമകുമാരി

‘അവളെ കണ്ടപാടെ ഞാൻ പൊട്ടിക്കരഞ്ഞു, മമ്മി എന്ന് വിളിച്ച് അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചു’, യെമൻ ഭരണകൂടത്തിന് നന്ദി പറഞ്ഞ് പ്രേമകുമാരി

സന: മകളെ കാണാന്‍ അനുമതി നല്‍കിയ യെമന്‍ ഭരണകൂടത്തിന് നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാല്‍ മകള്‍ സുഖമായി ഇരിക്കുന്നവെന്നും സനയിലെ ജയിലില്‍ കഴിയുന്ന നിമിഷയെ കണ്ടതിന് ശേഷം വിഡിയോ സന്ദേശത്തില്‍ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ വിവാഹത്തിന് ശേഷം ആദ്യമായാണ് അമ്മയും മകളും പരസ്പരം

International
ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി; ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമുള്ള ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’.

ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി; ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമുള്ള ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’.

ബ്രസല്‍സ്: ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വ രോഗാവസ്ഥ പിടിപെട്ട യുവാവിന് മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറേണ്ടി വന്നു. ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദി പ്പിക്കുന്ന രോഗാവാസ്ഥയാണ് 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം' (എ.ബി.എസ്). ലോക ത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ്

International
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അമ്മ-മകള്‍ കൂടിക്കാഴ്ച ഇന്ന്; നിമിഷപ്രിയയുടെ അമ്മയ്ക്ക് മകളെ കാണാന്‍ അനുമതി

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അമ്മ-മകള്‍ കൂടിക്കാഴ്ച ഇന്ന്; നിമിഷപ്രിയയുടെ അമ്മയ്ക്ക് മകളെ കാണാന്‍ അനുമതി

തിരുവനന്തപുരം: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ജയിലില്‍ എത്തി അമ്മ ഇന്ന് മകളെ കാണും. കഴിഞ്ഞ ആഴ്ചയാണ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന

International
മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? #Mohamed Muizzu And India

മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? #Mohamed Muizzu And India

മാലെ: മാലിദ്വീപ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വിജയം. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിൾസ് മജ്‌ലിസിലെ 93-ൽ 70 സീറ്റും മുയിസു നയിക്കുന്ന പിഎൻസിക്കാണ് ലഭിച്ചത്. പിഎന്‍സിയുെട സഖ്യകക്ഷികളായ മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി), മാലിദ്വീപ് ഡെവലപ്‌മെന്‍റ് അലയൻസ് (എംഡിഎ) എന്നിവ

International
പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍. നാലു ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് റാവല്‍പിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് എന്ന യുവതി ജന്മം നല്‍കിയത്. ഒരു മണിക്കൂറിനിടെ പ്രസവം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹാജിറ കോളനിയിലെ