Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍. നാലു ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് റാവല്‍പിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് എന്ന യുവതി ജന്മം നല്‍കിയത്. ഒരു മണിക്കൂറിനിടെ പ്രസവം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹാജിറ കോളനിയിലെ

International
നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തി; കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണും #Mother Premakumari came to Yemen to see Nimishipriya

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തി; കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണും #Mother Premakumari came to Yemen to see Nimishipriya

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാന ത്താവളത്തിൽ എത്തിയ പ്രേമകുമാരി റോഡ് മാർഗം സനയിലേക്ക് പോകും. നിമിഷ പ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തെയും

International
ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല

ന്യൂയോർക്ക്: തന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ഈ വർഷാവസാനം തന്നെ ഇന്ത്യ സന്ദർശിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കി. എക്സിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ല നേരിടുന്ന കനത്ത ബാധ്യതകളാണ് ഇന്ത്യ സന്ദർശനം വൈകിപ്പിക്കാൻ കരണമാകുന്നതെന്നാണ് മസ്ക് എക്സിൽ കുറിച്ചിരിക്കുന്നത്.

International
ഞാൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നു’:ഡൊണാൾഡ് ട്രംപ്

ഞാൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നു’:ഡൊണാൾഡ് ട്രംപ്

ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡാമസ്‌കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ

International
ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

തെഹ്‌റാൻ: ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ദുബായിലേക്ക് പോകുകയായിരുന്ന എം.സി.എസ് ഏരീസ് കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം ഇന്ന് രാവിലൊണ് പിടിച്ചെടുത്തത്. കപ്പല്‍ ജീവനക്കാരില്‍ രണ്ട് മലലാളികളുൾപ്പെടെ 18 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ്

International
ശത്രുവുമായി ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം; യുദ്ധത്തിന് തയാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി കിം ജോംഗ് ഉൻ #Kim Jong Un ordered the army to prepare for war

ശത്രുവുമായി ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം; യുദ്ധത്തിന് തയാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി കിം ജോംഗ് ഉൻ #Kim Jong Un ordered the army to prepare for war

സിയോൾ: യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. ഇതിന്റെ ഭാ​ഗമായി രാജ്യത്തെ പ്രധാന സെെനിക യൂണിവേഴ്സിറ്റിയായ കിം ജോങ് - ഇൽ യൂണിവേഴ്‌സിറ്റിയിൽ കിം സന്ദർശനം നടത്തിയതായി അന്തർ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക ഓഫീസർ മാരുമായി നടത്തിയ

International
അമേരിക്കയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ 10 മീറ്റര്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് #The US and Russian satellites are only 10 meters apart

അമേരിക്കയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ 10 മീറ്റര്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് #The US and Russian satellites are only 10 meters apart

വാഷിങ്ടണ്‍: അമേരിക്കയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൗമാന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്തുന്ന നാസയുടെ ടൈംഡ് ഉപഗ്രഹവും റഷ്യയുടെ പ്രവര്‍ത്തന രഹിതമായ ചാര ഉപഗ്രഹം കോസ്മോസ് 2221-ഉം തമ്മില്‍ ഏകദേശം 10 മീറ്റര്‍ മാത്രം അകലത്തില്‍

International
സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് തകർത്ത് ഇസ്രായേല്‍: രണ്ട് ജനറല്‍ ഉള്‍പ്പെടെ 7 പേർ കൊല്ലപ്പെട്ടു #Israel attacked and destroyed the Iranian consulate in Syria

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് തകർത്ത് ഇസ്രായേല്‍: രണ്ട് ജനറല്‍ ഉള്‍പ്പെടെ 7 പേർ കൊല്ലപ്പെട്ടു #Israel attacked and destroyed the Iranian consulate in Syria

പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷ സാഹചര്യങ്ങള്‍ ശക്തമാക്കി ഇറാനെതിരെ ഇസ്രായേലിനെതിരെ വ്യോമാക്രമണം. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയൻ ജനറൽമാരും അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കുന്നത്. ഗാസയിലും ലെബനനുമായുള്ള അതിർത്തിയിലും ഇസ്രായേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ

International
‘തോക്ക് ചൂണ്ടി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി’; ഹമാസിന്റെ തടവില്‍ പീഡനത്തിനിരയായ ഇസ്രയേല്‍ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ #Israeli Lawyer Tortured in Hamas Prison Reveals

‘തോക്ക് ചൂണ്ടി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി’; ഹമാസിന്റെ തടവില്‍ പീഡനത്തിനിരയായ ഇസ്രയേല്‍ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ #Israeli Lawyer Tortured in Hamas Prison Reveals

ടെല്‍ അവീവ്: ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെപ്പറ്റി വെളിപ്പെടുത്തി ഇസ്രയേലി വനിത. അഭിഭാഷകയായ അമിത് സൂസാന എന്ന നാല്‍പതുകാരിയാണ് താന്‍ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. അമ്പത്തഞ്ച് ദിവസത്തിന് ശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് അവര്‍

International
കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് യു.എസ്. കാര്‍ട്ടൂണ്‍

കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് യു.എസ്. കാര്‍ട്ടൂണ്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍. യു.എസ്. ആസ്ഥാനമായ വെബ് കോമിക്-ഫോക്‌സ്‌ഫോര്‍ഡ് കോമിക്‌സാണ് രൂക്ഷവിമര്‍ശനത്തിന് വഴിവെച്ച കാര്‍ട്ടൂണിന്റെ സ്രഷ്ടാക്കള്‍. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം. കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍