Category: Delhi

Delhi
ഡൽഹി സ്‌ഫോടനം: വിശദ അന്വേഷണത്തിന് എൻഐഎയുടെ പത്തംഗ സംഘം, നേതൃത്വം നൽകുക എഡിജി വിജയ് സാക്കറെ

ഡൽഹി സ്‌ഫോടനം: വിശദ അന്വേഷണത്തിന് എൻഐഎയുടെ പത്തംഗ സംഘം, നേതൃത്വം നൽകുക എഡിജി വിജയ് സാക്കറെ

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാർ,മൂന്ന് എസ്‌പിമാർ, ഡിഎസ്‌പിമാർ എന്നിവരടങ്ങുന്നതാണ് ടീം. ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ

Delhi
ഇന്ത്യയിൽ വനിതകളുടെ ഭീകര സംഘടന സ്ഥാപിക്കാനുള്ള ചുമതല; അറസ്റ്റിലായ വനിതാ ഡോക്‌ടറുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയിൽ വനിതകളുടെ ഭീകര സംഘടന സ്ഥാപിക്കാനുള്ള ചുമതല; അറസ്റ്റിലായ വനിതാ ഡോക്‌ടറുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലക്‌നൗ സ്വദേശിയായ വനിതാ ഡോക്‌ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. ഡോ. ഷഹീൻ ഷാഹിദാണ് നേരത്തേ അറസ്റ്റിലായത്. ഭീകരസംഘടനയായ ജെയ്‌ഷെ - മുഹമ്മദിന്റെ (ജെഇഎം) വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റിനും ചുമതലയുണ്ടായിരുന്ന

Delhi
ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം,​ ഒരു മരണം,​ വാഹനങ്ങൾക്ക് തീപിടിച്ചു

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം,​ ഒരു മരണം,​ വാഹനങ്ങൾക്ക് തീപിടിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം,​ കാറിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒറാൾ മരിച്ചതായാണ് ലഭിക്കുന്ന വിവരം . വാഹനങ്ങൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.

Delhi
ഹരിയാന ഹൈഡ്രജൻ ബോംബ് പുറത്തുവിട്ട് രാഹുൽ ഗാന്ധി;  ഒരു സംസ്ഥാനം തട്ടിയെടുത്ത കഥ

ഹരിയാന ഹൈഡ്രജൻ ബോംബ് പുറത്തുവിട്ട് രാഹുൽ ഗാന്ധി; ഒരു സംസ്ഥാനം തട്ടിയെടുത്ത കഥ

ന്യൂഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ എല്ലാ തിരഞ്ഞടുപ്പുകളിലെയും കണക്കുകൾ ചൂണ്ടിക്കാട്ടിയത് കോൺഗ്രസിന്റെ വിജയമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസിന്റെ വിജയമാണ് എടുത്തുകാട്ടിയത്. ഹരിയാനയിലെ ചരിത്രത്തിലാദ്യമായി യഥാർത്ഥ വോട്ടിംഗിനേക്കാളും പോസ്റ്റൽ വോട്ടുകൾ വ്യത്യസ്തമായിരുന്നുവെന്നും

Delhi
സംശയം പ്രകടിപ്പിച്ചത് ജീവനക്കാർ; അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ ഇറക്കി; സാങ്കേതിക പരിശോധന തുടരുന്നു

സംശയം പ്രകടിപ്പിച്ചത് ജീവനക്കാർ; അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ ഇറക്കി; സാങ്കേതിക പരിശോധന തുടരുന്നു

ദില്ലി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം ഇറക്കിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി ദില്ലിക്ക് വരുകയായിരുന്ന എഐ 174 വിമാനമാണിത്. മംഗോളിയയിലെ ഉലാൻബാതറ വിമാനത്താവളത്തിൽ വിമാനം

Delhi
വ്യാപാര കരാറിൽ നിലപാട് വ്യക്തമാക്കി ജയശങ്കർ; റഷ്യൻ എണ്ണയുടെ പേരിലെ നടപടിക്ക് രൂക്ഷ വിമർശനം ‘ഇന്ത്യയുടെ ചുവന്ന വരകൾ അമേരിക്ക മാനിക്കണം’

വ്യാപാര കരാറിൽ നിലപാട് വ്യക്തമാക്കി ജയശങ്കർ; റഷ്യൻ എണ്ണയുടെ പേരിലെ നടപടിക്ക് രൂക്ഷ വിമർശനം ‘ഇന്ത്യയുടെ ചുവന്ന വരകൾ അമേരിക്ക മാനിക്കണം’

ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഇനിയും സമവായം ആയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപാര കരാറിൽ പല കാര്യങ്ങളിലും തർക്കം തുടരുകയാണെന്നും പലതും ചുവന്ന വരയ്ക്കപ്പുറം തന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ 'ചുവന്ന വരകൾ' അമേരിക്ക മാനിക്കണമെന്നും ഇരു രാജ്യങ്ങൾക്കും എല്ലാത്തരത്തിലും അംഗീകരിക്കാനാകുന്ന കരാർ

Delhi
സ്വയംതൊഴിൽ പ്രോത്സാഹനത്തിനായി 75ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും ബീഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ

സ്വയംതൊഴിൽ പ്രോത്സാഹനത്തിനായി 75ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും ബീഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ

ദില്ലി:ബീഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ മുഖ്യമന്ത്രി മഹിള റോസ്ഗാർ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ബീഹാറിലെ 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും. സ്വയംതൊഴിൽ പ്രോത്സാഹനത്തിന്‍റെ  ഭാഗമായിട്ടാണ് പദ്ധതി. 7500 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. രാവിലെ 11 മണിക്ക് വീഡിയോ

Delhi
ഒടുവിൽ നൂറ് രൂപ കൈക്കൂലി കേസിൽ ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു നിയമപോരാട്ടം നീണ്ടത് 39 വർഷം

ഒടുവിൽ നൂറ് രൂപ കൈക്കൂലി കേസിൽ ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു നിയമപോരാട്ടം നീണ്ടത് 39 വർഷം

ദില്ലി: നൂറ് രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 39 വർഷങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മുൻ ബില്ലിംഗ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവാർദിയയെയാണ് കുറ്റവിമുക്തനാക്കിയത്. കീഴ്ക്കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെ ഛത്തീസ്‌ഗഡ് ഹൈക്കോടതിയാണ് കുറ്റവിമുക്തനാക്കിയത്. 39 വർഷങ്ങൾക്ക് മുൻപ് സഹപ്രവർത്തകനായ

Delhi
കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ദില്ലി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ

Delhi
മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ

മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ

ന്യൂ​ഡ​ൽ​ഹി​:​ ​ പുതുക്കിയ ജി.​എ​സ്.​ടി​ ​സ്ളാ​ബു​ക​ൾ​ സെപ്തംബർ 22 മുതൽ നിലവിൽ വരും.​ ​ നാലിൽ നിന്ന് രണ്ടായാണ് സ്ലാബുകളുട എണ്ണം കുറയുന്നത്. ഇ​തോ​ടെ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ളു​ടെ​യും​ ​ജി.​എ​സ്.​ടി​ ​അ​ഞ്ച് ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും.​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​യും​ ​കു​റ​യും.​ സ്ലാ​ബു​ക​ൾ​ ​കു​റ​യ്‌​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശം​ 56​-ാ​മ​ത് ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​

Translate »