Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
പേപ്പർ ബാലറ്റിലേക്ക് ഇനി മടങ്ങാൻ കഴിയില്ല’; വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹർജി തള്ളി സുപ്രീം കോടതി

പേപ്പർ ബാലറ്റിലേക്ക് ഇനി മടങ്ങാൻ കഴിയില്ല’; വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകളും ഇസക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) വോട്ടുകളും പൂർണമായും പരിശോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇവിഎമ്മിന് പകരം പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന ആവശ്യവും കോടതി നിരസിച്ചു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. ജഡ്‌ജിമാരായ സഞ്ജീവ്

National
പ്രതിഷേധം ശക്തമായി; മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ മൗനം തുടര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനം വിശദീകരണം തേടി

പ്രതിഷേധം ശക്തമായി; മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ മൗനം തുടര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനം വിശദീകരണം തേടി

ന്യൂഡല്‍ഹി: രാജ്യത്താകമാനം പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അദേഹത്തോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29 ന് രാവിലെ 11 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിലാണ് നടപടി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍

Current Politics
മോദിയുടെ വിവാദപ്രസംഗം; ബിജെപിയ്ക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

മോദിയുടെ വിവാദപ്രസംഗം; ബിജെപിയ്ക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്‍റെ നട്ടെല്ല് വളയുന്നു ബെംഗളൂരു: കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡിൽ ട്വീറ്റ്

National
#SupreamCourt On EVM VVPAT Verification സമ്പൂര്‍ണ ഇവിഎം-വിവിപാറ്റ് പരിശോധന : കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

#SupreamCourt On EVM VVPAT Verification സമ്പൂര്‍ണ ഇവിഎം-വിവിപാറ്റ് പരിശോധന : കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി : വിവിപാറ്റ് സ്ലിപ്പ് ഉപയോഗിച്ച് ഇവിഎം വോട്ടുകളുടെ നൂറ് ശതമാനം സ്ഥിരീകരണവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി. ഹര്‍ജികളിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ഇവിഎം പ്രവർത്തനവുമായി ബന്ധപ്പെട്ട്‌, അവയിൽ ഘടിപ്പിച്ച മൈക്രോകൺട്രോള റുകൾ റീപ്രോഗ്രാം

Latest News
കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പ്രകടന പത്രിക കണ്ട് പ്രധനമന്ത്രി പരിഭ്രാന്തനായിരിക്കുകയാണ്. രാജ്യത്തിന്റെ എക്‌സ്‌റേ എടുക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്നവര്‍ എക്‌സറെയെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസിയാകുമെന്നും രാഹുല്‍, ജാതി സെന്‍സസ് എന്റെ ജീവിത ലക്ഷ്യം; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പിലാക്കും’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമാണെന്നും അത് തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാര ത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പാക്കുക എന്നതായിരിക്കും. സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോണ്‍ഗ്രസിന്റ വിപ്ലവ തീരുമാന ങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജാതി

National
വീട്ടില്‍ അറ്റകുറ്റപ്പണി; അമേഠിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന

വീട്ടില്‍ അറ്റകുറ്റപ്പണി; അമേഠിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. ഗൗരീഗഞ്ചിലെ രാഹുലിന്റെ വസതിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണവും ഊര്‍ജ്ജിതമാക്കിയതോടെ ഇത്തരമൊരു സൂചന പുറത്തുവന്നത്. ഇതു മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണെ ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നല്‍കുന്ന സൂചന. വീടിന്റെ നവീകരണ വീഡിയോ പുറത്തു വന്നത് കോണ്‍ഗ്രസ്

Latest News
വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ സുപ്രീംകോടതി

വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷ നോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ എന്നിവയില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ടിന് കോടതിയിലെത്തി വിശദീകരിക്കാനാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

National
മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: പ്രധാനമന്ത്രിയുടെ താലിമാല പരാമർശത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: പ്രധാനമന്ത്രിയുടെ താലിമാല പരാമർശത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല' പരാമർശത്തിനെതിരെ ആഞ്ഞടിച്ചു. തൻ്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണ്ണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയപ്പെടുന്നു, രാജ്യം സ്വതന്ത്രമായി 70

Latest News
പ്രധാനമന്ത്രിയുടെ പ്രസംഗം: ദൃശ്യങ്ങള്‍ ഹാജരാക്കണം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രിയുടെ പ്രസംഗം: ദൃശ്യങ്ങള്‍ ഹാജരാക്കണം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകളും ഇന്നു തന്നെ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെ ട്ടിട്ടുണ്ട്.

National
കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ് കൗൾ പറഞ്ഞു. ചട്ടലംഘന പരാതികളിൽ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങിൽ