Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നിരോധിത

Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ടം ആരംഭിച്ചു; 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ടം ആരംഭിച്ചു; 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കേണ്ടി യിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ട് ചെയ്തു. അമിത് ഷായും മോഡിക്കൊപ്പമുണ്ടായി

Uncategorized
നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നിരോധിത ഭീകര

National
സംവരണം 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും’; ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

സംവരണം 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും’; ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ജാതി സംവരണത്തിന് സുപ്രീം കോടതി വിധിച്ച 50 ശതമാനം പരിധി നീക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ദളിത്, പിന്നോക്ക, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും. ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. ബി.ജെ.പിയും ആര്‍.എസ്. എസും ഭരണഘടനയെ ഇല്ലാതാക്കാന്‍

Mumbai
ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന വെളിപ്പെടുത്ത ലുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാര്‍. കാര്‍ക്കറെയെ വെടിവെച്ചത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനാണെന്ന് വഡേറ്റിവാര്‍ പറഞ്ഞു. ആര്‍എസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫീസറായ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസ്

Current Politics
11 സംസ്ഥാനങ്ങളിലും; കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ: പരസ്യ പ്രചാരണം അവസാനിച്ചു; മോഡി യു.പിയില്‍, രാഹുല്‍ തെലങ്കാനയില്‍

11 സംസ്ഥാനങ്ങളിലും; കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ: പരസ്യ പ്രചാരണം അവസാനിച്ചു; മോഡി യു.പിയില്‍, രാഹുല്‍ തെലങ്കാനയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചു.11 സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ്

National
മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് കാനഡ വിസ നല്‍കുന്നു: വിമര്‍ശനവുമായി എസ്. ജയശങ്കര്‍

മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് കാനഡ വിസ നല്‍കുന്നു: വിമര്‍ശനവുമായി എസ്. ജയശങ്കര്‍

ഭുവനേശ്വര്‍: ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് കാനഡ വിസ നല്‍കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കാനഡയില്‍ പാകിസ്ഥാന്‍ അനുകൂല ചായ്വുള്ളവര്‍ രാഷ്ട്രീയമായി സംഘടിക്കുകയും സ്വാധീന മുള്ള ഒരു രാഷ്ടീയ ലോബിയായി മാറിയിരിക്കുകയുമാണ്. അദേഹത്തിന്റെ 'വൈ ഭാരത് മാറ്റേര്‍സ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംവാദപരിപാടിക്കിടെയാണ് ജയശങ്കറിന്റെ പ്രതികരണം.

National
ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും

National
ലൈംഗിക ആരോപണം: രാജ്ഭവനിൽ പൊലീസ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി സി വി ആനന്ദ ബോസ്, രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീയാണ് പരാതി നല്‍കിയത്

ലൈംഗിക ആരോപണം: രാജ്ഭവനിൽ പൊലീസ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി സി വി ആനന്ദ ബോസ്, രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീയാണ് പരാതി നല്‍കിയത്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ ഡോ സി വി ആനന്ദ ബോസ് രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം വിലക്കി. അനുമതിയില്ലാതെ രാജ്‌ഭവനിലേക്ക് പൊലീസ് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീ ഗവർണർക്കെതിരെ പീഡന പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗവർണർ നിഷേധിച്ചു.

Delhi
പ്രായപൂര്‍ത്തിയായവരുടെ ഉഭയ സമ്മത ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ല’: നിർണായക വിധിയുമായി ഡല്‍ഹി ഹൈക്കോടതി

പ്രായപൂര്‍ത്തിയായവരുടെ ഉഭയ സമ്മത ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ല’: നിർണായക വിധിയുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: വിവാഹിതരാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയായ രണ്ട് പേർക്കിടയിലെ ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ വിവാഹിതനായ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി യുടെ പരാമര്‍ശം. പ്രതി വിവാഹിതനാണെന്ന് അറിഞ്ഞതിന് ശേഷവും ബന്ധം തുടരാനുള്ള