Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
തുറന്ന സംവാദത്തിന് തയ്യാർ: ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

തുറന്ന സംവാദത്തിന് തയ്യാർ: ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി. സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം എന്നിവരാണ് ക്ഷണം നൽകിയത്. 2024ലെ തിരഞ്ഞെടുപ്പിലെ

National
അരവിന്ദ് കേജ്രിവാൾ ഇന്ന് പ്രചാരണത്തിന് ഇറങ്ങും; ഡൽഹിയിൽ മെഗാ റോഡ്‌ഷോയോടെ തുടക്കം

അരവിന്ദ് കേജ്രിവാൾ ഇന്ന് പ്രചാരണത്തിന് ഇറങ്ങും; ഡൽഹിയിൽ മെഗാ റോഡ്‌ഷോയോടെ തുടക്കം

മദ്യനയ കേസിൽ ജൂൺ 1 വരെ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം ഇന്ന് ദേശീയ തലസ്ഥാനത്ത് രണ്ട് മെഗാ റോഡ്‌ ഷോകൾ നടത്തും. ഇപ്പോൾ റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച്

Latest News
ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നത്; ബിജെപി കനത്ത തിരിച്ചടി നേരിടും; നിങ്ങൾ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നത്; ബിജെപി കനത്ത തിരിച്ചടി നേരിടും; നിങ്ങൾ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോഡി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നത്. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള യുപിയിൽ ഏറ്റവും വലിയ തോൽവിയാണ് അവരെ കാത്തിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തർപ്രദേശിലെ

National
ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ 30 ലക്ഷം സർക്കാർ തസ്‌തികയിലെ ഒഴിവുകൾ നികത്തും’: രാഹുൽ ഗാന്ധി

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ 30 ലക്ഷം സർക്കാർ തസ്‌തികയിലെ ഒഴിവുകൾ നികത്തും’: രാഹുൽ ഗാന്ധി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ 30 ലക്ഷം സർക്കാർ തസ്‌തികകളിലെ ഒഴിവുകൾ നികത്തുമെന്ന് രാഹുൽ ഗാന്ധി. തെലങ്കാനയിലെ മേദക്കിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിനി ടെയാണ് അദ്ദേഹം രാജ്യത്തെ തൊഴിലില്ലായ്‌മയെ കുറിച്ച് പറഞ്ഞത്.

Latest News
അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി; കെജരിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി; കെജരിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് കെജരിവാള്‍ ജയിലില്‍ കഴിഞ്ഞത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ്

National
നരേന്ദ്ര ദാഭോല്‍ക്കർ വധം: രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്, മൂന്നുപേരെ വറുതെവിട്ടു

നരേന്ദ്ര ദാഭോല്‍ക്കർ വധം: രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്, മൂന്നുപേരെ വറുതെവിട്ടു

പുണെ: സാമൂഹ്യപ്രവര്‍ത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോല്‍ക്കറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് പുണെ കോടതി കണ്ടെത്തി. മൂന്നുപേരെ വെറുതെവിട്ടു. കുറ്റക്കാരായി കണ്ടെത്തിയ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ഡോ. വിരേന്ദ്രസിങ് താവ്‌ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകര്‍

Current Politics
ഭരണനേട്ടങ്ങളല്ല, വര്‍ഗീയവിഷം ചീറ്റി വോട്ടുപിടിയ്ക്കാന്‍, ബി.ജെ.പി

ഭരണനേട്ടങ്ങളല്ല, വര്‍ഗീയവിഷം ചീറ്റി വോട്ടുപിടിയ്ക്കാന്‍, ബി.ജെ.പി

ന്യൂഡല്‍ഹി: വോട്ടെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങളുടെ വിഷവിത്തുകള്‍ വാരിയെറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണക്കളം. ഒന്നാം ഘട്ടത്തിന്‍റെ രണ്ടാം പാദംമുതല്‍ അതിതീവ്ര മുദ്രാവാക്യങ്ങളുടെയും വിദ്വേഷപ്രസംഗങ്ങളുടെയും വേദികളായി മാറിയ തിരഞ്ഞെടുപ്പുരംഗം നാലാം ഘട്ടത്തിലെത്തുമ്പോള്‍ തുറന്നവര്‍ഗീയതയുടെ ആയുധപ്രയോഗമായി. രാഷ്ട്രീയത്തിന് പുറത്തുള്ള വിഷയങ്ങളെയും വര്‍ഗീയ ചേരിതിരിവുകളുടെ ഭാഷയില്‍ വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ് നാലാം ഘട്ടത്തില്‍ പ്രചാരണം മുറുകുന്നത്.

Latest News
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും’- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും’- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ന്യൂ‍ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന പ്രതിഷേധം പിൻവലിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായി. 25 കാബിൻ ക്രൂ അംഗങ്ങളെ യാണ് നേരത്തെ പിരിച്ചു വിട്ടത്. മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്. ഡൽഹി റീജനൽ ലേബർ കമ്മീഷൻ ഇടപെട്ടായിരുന്നു ചർച്ച. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന

National
വടി കൊടുത്ത് അടിമേടിച്ച് മോഡി: ‘മോഡിജി… താങ്കള്‍ ചെറുതായി പേടിച്ചിട്ടുണ്ടോ’; പ്രധാനമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

വടി കൊടുത്ത് അടിമേടിച്ച് മോഡി: ‘മോഡിജി… താങ്കള്‍ ചെറുതായി പേടിച്ചിട്ടുണ്ടോ’; പ്രധാനമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അദാനിക്കും അംബാനിക്കും കൊടുത്ത അത്രയും പണം കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ 'അംബാനി-അദാനി' വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ല എന്ന മോഡിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. 'മോഡിജി… താങ്കള്‍ ചെറുതായി പേടിച്ചിട്ടുണ്ടോ'എന്നായിരുന്നു രാഹുലിന്റെ

Latest News
ഉടന്‍ ജോലിയില്‍ പ്രവേശിക്കണം’: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ക്ക് അന്ത്യശാസനം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന് ഡല്‍ഹിയില്‍

ഉടന്‍ ജോലിയില്‍ പ്രവേശിക്കണം’: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ക്ക് അന്ത്യശാസനം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പ്രതിഷേധിച്ച കാബിന്‍ ജീവനക്കാര്‍ക്കെതിരെ അന്ത്യശാസനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് വൈകുന്നേരത്തോടെ ജോലിയില്‍ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ്