Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഇന്ത്യാമുന്നണി അധികാരത്തിൽ എത്തിയില്ലെങ്കിൽ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും: യുഡിഎഫ് റിയാദ്  തൃശൂർ ജില്ലാ കമ്മറ്റി

ഇന്ത്യാമുന്നണി അധികാരത്തിൽ എത്തിയില്ലെങ്കിൽ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും: യുഡിഎഫ് റിയാദ് തൃശൂർ ജില്ലാ കമ്മറ്റി

റിയാദ്: ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ജനാധിപത്യം തിരിച്ചു പിടിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തിയെ മതിയാകു എന്ന് യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ ആവശ്യപെട്ടു. യു ഡി എഫ് റിയാദ് തൃശ്ശൂര്‍ ജില്ല കണ്‍വെന്‍ഷന്‍ റിയാദ്

Gulf
മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

ദുബായ്: സമീപകാലത്ത് അനുഭവിച്ച ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി ദുബായ്. മെട്രോ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചു. ഷാര്‍ജയില്‍ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുബായിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ന് ഉച്ചവരെ തുടരും. ദുബായ് ആര്‍.ടി.എ, ദുബായ് മുനിസിപ്പാലിറ്റി സിവില്‍ ഡിഫന്‍സ്,

Gulf
റഹീം മോചന ധനസഹായം:വേക്ക് കൊടുവള്ളി ഒന്നരലക്ഷം കൈമാറി.

റഹീം മോചന ധനസഹായം:വേക്ക് കൊടുവള്ളി ഒന്നരലക്ഷം കൈമാറി.

റിയാദ്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു 18 വർഷമായി ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാധന സമാഹ രണത്തിൽ റിയാദിലെ കൊടുവള്ളിക്കാരുടെ പ്രവാസി സംഘടനയായ വേക്ക് റിയാദ്സമാഹരിച്ച ഒന്നര ലക്ഷം രൂപ റഹീം നിയമ സഹായ സമിതി അംഗം മുനീബ് പാഴൂരിന്‌ വേക്ക് ഭാരവാഹികൾ നൽകി

Gulf
ഭയപ്പാടില്ലാതെ ന്യൂനപക്ഷങ്ങൾക്ക് സമാധാനമായി രാജ്യത്ത് ജീവിക്കാന്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരണം; റിയാദ് യുഡിഎഫ് പാലക്കാട്‌ ജില്ല കൺവെൻഷൻ

ഭയപ്പാടില്ലാതെ ന്യൂനപക്ഷങ്ങൾക്ക് സമാധാനമായി രാജ്യത്ത് ജീവിക്കാന്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരണം; റിയാദ് യുഡിഎഫ് പാലക്കാട്‌ ജില്ല കൺവെൻഷൻ

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി പാലക്കാട്‌ ജില്ല റിയാദ് യുഡിഎഫ് കൺവെൻഷൻ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാലക്കാട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന വികെ ശ്രീകണ്ടൻ, രമ്യ ഹരിദാസ്, അബ്ദുൽ സമദ് സമദാനി എന്നിവർക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ കൺവെൻഷ നിൽ കെഎംസിസി, ഒഐസിസി നേതാക്കളും പ്രവർത്തകരുമടക്കം നൂറ്

Gulf
മൈത്രി കാരുണ്യ ഹസ്തം – മൂന്ന് ലക്ഷത്തിലധികം രൂപ കൈമാറി.

മൈത്രി കാരുണ്യ ഹസ്തം – മൂന്ന് ലക്ഷത്തിലധികം രൂപ കൈമാറി.

റിയാദ്: ജീവകാരുണ്യ രംഗത്തും, കലാസാമൂഹിക സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കാരുണ്യ ഹസ്തം പദ്ധതിയിലൂടെ മൂന്ന് ലക്ഷത്തി പതിനായിരം രൂപ കൈമാറി. പതിനെട്ട് വർഷമായി വധ ശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിൽ ഒരു ലക്ഷം രൂപ നൽകി.

Gulf
റഹീം മോചനം: കനിവോടെ കോട്ടയവും

റഹീം മോചനം: കനിവോടെ കോട്ടയവും

റിയാദ് :പതിനെട്ടു വർഷങ്ങളായി തുലാസിലായിരുന്ന ജീവനും പേറി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായ മുപ്പത്തിനാല് കോടി രൂപ സമാഹരിക്കുവാൻ ലോകമലയാളികൾ ഒന്നിച്ചപ്പോൾ റിയാദിൽ ഒഐസി സി കോട്ടയം ജില്ലാ കമ്മിറ്റിയും സുമേശിയിലെ സുമനസ്സുകളും ഒരുമിച്ചു കൈ കോർത്തു, ജനറൽ സെക്രട്ടറി ഷിജു പാമ്പാടിയുടെ നേതൃത്വത്തിൽ

Gulf
ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ ഉറക്കം കുറഞ്ഞ രാജ്യങ്ങളില്‍ സൗദി മൂന്നാമത്; ശരാശരി ഉറക്കം ദിവസം ആറര മണിക്കൂര്‍ മാത്രം

ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ ഉറക്കം കുറഞ്ഞ രാജ്യങ്ങളില്‍ സൗദി മൂന്നാമത്; ശരാശരി ഉറക്കം ദിവസം ആറര മണിക്കൂര്‍ മാത്രം

റിയാദ്: സൗദി അറേബ്യയിലെ ജനങ്ങള്‍ 'ഉറക്കം നഷ്ടപ്പെട്ട' ജനതയെന്ന് കണ്ടെത്തല്‍. ഉറക്കക്കുറവിന്റെ കാര്യത്തില്‍ ലോകത്ത് മൂന്നാമത്തെ രാജ്യമാണ് സൗദിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണ പഠനം വ്യക്തമാക്കുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ പിന്നെ ഉറക്കക്കുറവിന്റെ കാര്യത്തില്‍ സൗദി അറേബ്യയാണ് ഏറ്റവും മുന്നില്‍. സൗദി നിവാസികളുടെ ശരാശരി ഉറക്കം

Gulf
ഇസ്രായേലിനെതിരായ ഇറാൻ്റെ വ്യോമാക്രമണം; ‘വ്യോമാക്രമണത്തെ ചെറുക്കാന്‍ സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന വാർത്തകൾ ശരിയല്ല’, പ്രചരിച്ച റിപ്പോർട്ടുകൾ തള്ളി സൗദി

ഇസ്രായേലിനെതിരായ ഇറാൻ്റെ വ്യോമാക്രമണം; ‘വ്യോമാക്രമണത്തെ ചെറുക്കാന്‍ സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന വാർത്തകൾ ശരിയല്ല’, പ്രചരിച്ച റിപ്പോർട്ടുകൾ തള്ളി സൗദി

റിയാദ്: കോണ്‍സുലേറ്റ് ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെതിരേ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ ചെറുക്കാന്‍ സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സൗദി അറേബ്യ. ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ സൗദി അറേബ്യക്ക് പങ്കില്ലെന്ന് അല്‍ അറബിയ ടിവി ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സൗദി വൃത്തങ്ങള്‍ പറഞ്ഞു.

Gulf
ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍  ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍

ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍

റിയാദ്: നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ നാടുകടത്തുന്നതിനു വേണ്ടിയുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം. ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. രാജ്യത്തെ താമസ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചതിന് സൗദി അധികൃതര്‍ കഴിഞ്ഞ

Gulf
യുഎഇയിൽ കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി, റൺവേയിൽ വെള്ളം കയറി,75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ, മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറി, സ്കൂളുകളിൽ ഓൺലൈൻപഠനം

യുഎഇയിൽ കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി, റൺവേയിൽ വെള്ളം കയറി,75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ, മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറി, സ്കൂളുകളിൽ ഓൺലൈൻപഠനം

കൊച്ചി: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ദുബായ് ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം മൂലമാണ് സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസുകളും സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർത്തിവെച്ചിരിക്കുകയാണ്. റൺവേയിൽ വെള്ളം കയറിയതിനാൽ ആണ് ദുബായ് വിമാനത്താവളത്തിന്റെ