ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷവും ആശ്രയയ്ക്ക് കേളി സഹായം നൽകി. ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി
റിയാദ്: എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പുനരധിവാസ സ്ഥാപനമായ പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മാധ്യമ, സോഷ്യൽ മീഡിയ രംഗത്തുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനായി പീസ് വാലി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച 'മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ്' ഏറെ ശ്രദ്ധേയമായി. റിയാദ് മലാസ് അൽമാസ് ഹാളിൽ നടന്ന
റിയാദ്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ എസ്.ഐ.സി (SIC) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 13-ാം വാർഷിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'ഔദ്യോഗികം സുപ്രഭാതം' സ്കീമിന്റെ ഉദ്ഘാടനം നടന്നു. പ്രവാസി പുരസ്കാർ സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കോട്ടുകാട്, OICC റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്
റിയാദ്: സൗദി അറേബ്യയുടെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലും വാസ്തുവിദ്യയിലും നിർണായക സ്ഥാനമുള്ള റിയാദിലെ ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്‌മർ) അതിആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറുന്നു. പൊതു ജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കുന്ന തിെൻറ മുന്നോടിയായി കൊട്ടാരത്തിെൻറ തനിമയും ചരിത്രമഹിമയും ചോർന്നുപോകാതെയുള്ള പുതിയ ലോഗോയും ഔദ്യോഗിക ദൃശ്യരൂപവും
റിയാദ്: സൗദി അറേബ്യയിൽ റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ ഹോട്ടൽ ജീവനക്കാര നായിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് സ്വദേശി അബ്ദുൽ ഫൈസി (49) ആണ് ജോലിസ്ഥലത്ത് വെച്ച് മരണമടഞ്ഞത്. മരണവിവരമറിഞ്ഞ് സൗദിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരായ റിയാസ്, നിസാം, നിഷാദ് എന്നിവർ ആശുപത്രിയിലും മറ്റ് നടപടികൾക്കുമൊപ്പം
റിയാദ്: അൽ ബാഹയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രാമധ്യേ റിയാദിൽ വെച്ച് കാണാതായ വെങ്ങളം സ്വദേശി നിഹാലിനെ ഒടുവിൽ കണ്ടെത്തി റിയാദ് 'കൊയിലാണ്ടി കൂട്ടം' പ്രവർത്തകർ സുരക്ഷിത മായി നാട്ടിലെത്തിച്ചു. മൂന്ന് ദിവസത്തെ തീർത്തും അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കു മൊടുവിലാണ് നിഹാലിനെ കണ്ടെത്താനും നാട്ടിലേക്ക് അയക്കാനും സാധിച്ചത്. യാത്രാവേളയിൽ എയർപോർട്ടിൽ നിന്ന്
റിയാദ്: ഹൃദ്രോഗങ്ങളെ തുടക്കത്തിലേ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സമൂഹത്തിൽ അവബോധം വളർത്തുക ലക്ഷ്യമിട്ട്, റിയാദ് മെഡിക്കൽ വേൾഡ് പോളിക്ലിനിക്ക് പ്രമുഖ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14-ന് രാവിലെ 8 മുതൽ ഉച്ചക്ക് 3 വരെ റിയാദ് മലസിലെ ജരീർ
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ്
റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോ ഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ "കേളി സോക്കർ-3 - 2026" അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂർണമെന്റ്
തൃശൂർ: കഴിഞ മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമുഹ്യപ്രവര്തകന്നും സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനുമായ കളപറമ്പില്‍ പങ്കജാക്ഷന് തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സൗഹൃദവേദി പ്രസിഡന്റ് ഷാഹിദ് അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കുമാർ ചടങ്ങിന്