ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ നഹ്ദ യൂണിറ്റ് അംഗം ചന്ദ്രൻ കൊച്ചു കൃഷ്ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരം ജില്ലാ പൂവാർ സ്വദേശിയായ ചന്ദ്രൻ 1983 ലാണ് സൗദിയിലെത്തിയത്. രണ്ട് വർഷം ദമാമിലും തുടർന്ന് 41 വർഷം
സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസ ലോക പുകയില വിരുദ്ധ ദിനാചരണ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.'നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക!നിക്കോട്ടിൻ/പുകയില ആസക്തി തടയുക!' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ടിപിഎം ഗ്രൂപ്പ് ചെയർമാനും റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ: ടി പി മുഹമ്മദ് രചിച്ച ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ അമേരിക്ക മുതൽ തുർക്കിവരെ എന്ന ഗ്രന്ഥം സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റിയാദിൽ പ്രകാശിതമായി. വായനക്കാരെ അകത്തേക്ക് മാത്രം തുറക്കുന്ന
റിയാദ്: നീറ്റ് (NEET-UG) പരീക്ഷയോടനുബന്ധിച്ച് റിയാദിലെ രാജ്യാന്തര ഇന്ത്യൻ സ്കൂളിൽ (IISR) രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച സ്കൂളിൽ വെച്ച് നടക്കുന്ന ദേശീയതല പരീക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ഭൂരിഭാഗം ജീവനക്കാരും ഉൾപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾ ഓഫീസും സ്കൂളും ജൂൺ 21 (ഞായർ), ജൂൺ 22 (തിങ്കൾ)
റിയാദ്: നാളെ (ജൂൺ 21, ഞായറാഴ്ച) നടക്കാനിരിക്കുന്ന നീറ്റ് യു.ജി (NEET-UG 2026) പരീക്ഷയ്‌ക്കായി റിയാദിലെ അന്താരാഷ്ട്ര ഇന്ത്യൻ സ്കൂളിൽ (ബോയ്സ് സെക്ഷൻ, റൗദ) വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷാർത്ഥികൾ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ മൈമൂന ആബ്ബാസ് നിർദ്ദേശിച്ചു. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക്
റിയാദ്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം അവതരിപ്പിച്ച ആദ്യ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദവും സാധാരണക്കാരന്റെ ക്ഷേമം മുൻനിർത്തിയുള്ളതുമാണെന്ന് റിയാദ് ഒഐസിസി പ്രസ്താവനയിൽ അറിയിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വികസനത്തിന് പുത്തനുണർവ് നൽകുന്നതാണ് ബജറ്റ് നിർദ്ദേശങ്ങളെന്ന് റിയാദ് ഒഐസിസി നേതൃത്വം വിലയിരുത്തി. പ്രവാസികൾക്കായി ബജറ്റിൽ
റിയാദ്: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ (KCA) റിയാദിൽ വിപുലമായ യോഗ ക്യാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലക്ഷ്യമിട്ടാണ് അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത് റിയാദിലെ വൈദേഹി നൃത്ത വിദ്യാലയവുമായി സഹകരിച്ചാണ പരിപാടി സംഘടിപ്പിച്ചത് യോഗ പരിശീലകൻ വരുൺ
റിയാദിലെ ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ ഇരുപത്തിയൊന്നാം വാർഷികാഘോഷം 'നൃത്തോത്സവ് 2026' കലയുടെ മാമാങ്കമായി മാറി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത റിയാദിലെ എക്സിറ്റ് 30-ലുള്ള അമിക്കാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.
റിയാദ്: ഫിഫ ലോകകപ്പിന്റെ ആവേശക്കടലിൽ സൗദി അറേബ്യ ആറാടുമ്പോൾ, ഉപഭോക്താക്കൾ ക്കായി വമ്പൻ സമ്മാനങ്ങളുമായി സിറ്റി ഫ്ലവർ. 'വേൾഡ് കപ്പ് മാഡ്നസ്' എന്ന പേരിൽ സിറ്റി ഫ്ലവർ ഒരുക്കിയിരി ക്കുന്ന ഷോപ്പിംഗ് ഉത്സവം റിയാദ് ബത്തയിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് ഉദ്ഘാടനം ചെയ്തു. Screenshot സിറ്റി ഫ്ലവർ അഡ്മിനിസ്ട്രേഷൻ മാനേജർ
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ (മിഅ) ആഭിമുഖ്യത്തിൽ "ഖൽബിലെ ഫുട്ബാൾ" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റിയാദിലെ അൽ വഫ ഷോലമാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിപുലമായ ആഘോഷങ്ങളോടെ നടന്നു. മിഅ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതമോതിയ പരിപാടിക്ക് വൈസ് പ്രസിഡൻ്റ് ഉമറലി അക്ബർ അധ്യക്ഷത