Category: Saudi Arabia

Gulf
സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

‘ദമ്മാം: കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയിച്ച ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ മക്കൾക്ക് സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അംഗങ്ങളുടെ , നാട്ടിൽ വിജയിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത. തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയതിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സാജിദ്

Gulf
സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയു മായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ്-ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ

Gulf
യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ പ്രിയദർശിനി’ പദ്ധതി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒഐസിസി

യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ പ്രിയദർശിനി’ പദ്ധതി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒഐസിസി

​റിയാദ്: യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'അഞ്ച് ഗ്യാരണ്ടികൾ' നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തെ റിയാദ് ഒഐസിസി ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ ചരിത്രപരമായ തീരുമാനമെടുത്ത സർക്കാരിനെ റിയാദ്

Gulf
ജീവന്റെ തുടിപ്പായി ഒഐസിസി രക്തദാന മഹായജ്ഞം; പ്രവാസി ഐക്യത്തിന്റെ കരുത്തിൽ ക്യാമ്പ് ശ്രദ്ധേയമായി

ജീവന്റെ തുടിപ്പായി ഒഐസിസി രക്തദാന മഹായജ്ഞം; പ്രവാസി ഐക്യത്തിന്റെ കരുത്തിൽ ക്യാമ്പ് ശ്രദ്ധേയമായി

​റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണ ത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രകടനമായി. റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ഷുമൈസി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് രക്തദാതാക്കളാണ് ജീവൻ രക്ഷിക്കുന്ന ഈ

Gulf
രക്തദാനം ജീവദാനം: മാതൃകയായി അലിഫ് സ്കൂൾ

രക്തദാനം ജീവദാനം: മാതൃകയായി അലിഫ് സ്കൂൾ

റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ അലിഫ് ഇന്റർനാഷണൽ സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ജീവനക്കാർ, രക്ഷിതാക്കൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, സഹകാരികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ‘രക്തദാനം ജീവദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകാൻ

Gulf
സൗഹൃദങ്ങളുടെയും അറിവിന്റെയും തോഴന്‍; സമീല്‍ ഇല്ലിക്കലിനെ അനുസ്മരിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം

സൗഹൃദങ്ങളുടെയും അറിവിന്റെയും തോഴന്‍; സമീല്‍ ഇല്ലിക്കലിനെ അനുസ്മരിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം

റിയാദ്: അന്തരിച്ച മാധ്യമപ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന സമീല്‍ ഇല്ലിക്കലിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവാസി മാധ്യമരംഗത്തും സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സമീലെന്ന് യോഗം അനുസ്മരിച്ചു. യാത്ര, നാടകം, സിനിമ, ചരിത്രം എന്നിവയോട്

Gulf
ലോക രക്തദാന ദിനം: സൗദി ബി.ഡി.കെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലോക രക്തദാന ദിനം: സൗദി ബി.ഡി.കെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

​റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ രക്തദാതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിപാടിയിൽ സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നിരവധി സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും പങ്കെടുത്തു. ​അബഹ കിംഗ്

Gulf
കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് “ നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 “ സംഘടിപ്പിച്ചു

കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് “ നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 “ സംഘടിപ്പിച്ചു

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് റാഇദ് പ്രോ കോർട്ടിൽ നടന്ന ടൂര്‍ണമെന്റില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.. കെ ഇ എഫ് ന്റെ മൂന്നാമത് ടൂർണമെന്റ് പ്രായഭേദമന്യേയുള്ള പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി . വിവിധ

Gulf
മെക് 7 റിയാദ് ആരോഗ്യ ക്ലബ് അഷ്റഫ് ഹുസൈന് യാത്രയയപ്പ് നൽകി

മെക് 7 റിയാദ് ആരോഗ്യ ക്ലബ് അഷ്റഫ് ഹുസൈന് യാത്രയയപ്പ് നൽകി

റിയാദ്: 43 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന അഷ്റഫ് ഹുസൈന് റിയാദ് മെക്7 ഹെൽത്ത്‌ ക്ലബ് യാത്രയയപ്പ് നൽകി.കൊല്ലം ടി.കെ.എം എഞ്ചിനിയറിങ് കോളേജിൽ നിന്നും ആദ്യകാലങ്ങളിൽ എലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം സ്വന്തമായി കെട്ടിടനിർമാണ മേഖലയോടനുബന്ധിച്ച ട്രൈഡിങ് ബിസിനസ്‌ ചെയ്തുവരികയായിരുന്നു. റിയാദിന്റെ പല പ്രദേശങ്ങളിലും രാവിലെ

Gulf
ജീവന്റെ തുള്ളി, പ്രവാസത്തിന്റെ സ്നേഹം’; ഒഐസിസി റിയാദ് ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന് സുമൈസി ആശുപത്രിയിൽ; പ്രത്യേക സൗകര്യം ഒരുക്കി സെൻട്രൽ ബ്ലഡ് ബാങ്ക്, രക്തദാനത്തിനെത്തുന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി സംഗീതവും

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയിൽ നടക്കും. രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പ്, റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ

Translate »