Category: Saudi Arabia

Gulf
അവയവദാനത്തിന് പ്രചോദനം; സമ്മതപത്രം നല്‍കി  സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും

അവയവദാനത്തിന് പ്രചോദനം; സമ്മതപത്രം നല്‍കി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും

റിയാദ്: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേ ഷനില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തു. സൗദിയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കാനും ബോധ വത്കരണം നടത്താനുമാണ് സെന്റര്‍ സ്ഥാപിതമായത്. അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്നവ ര്‍ക്ക് ഇവിടെ രജിസ്റ്റര്‍

Gulf
സൗദിയില്‍ മാസപിറവി ദൃശ്യമായില്ല;  ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.

സൗദിയില്‍ മാസപിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.

റിയാദ്: സൗദിയിൽ എങ്ങും ഇന്ന് ശവ്വാൽ മാസപ്പിറവി ദർശിച്ചില്ല. ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു എങ്ങും മാസപിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. ഔദ്യോഗിക അറിയിപ്പ്

Gulf
ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി.സൗദിയും ഖത്തറും തമ്മിൽ സൗഹൃദം പുനഃസ്ഥാപിച്ച ശേഷം രണ്ടാം തവണയാണ് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി സൗദിയിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ സഊദിയിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി

Saudi Arabia
സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

റിയാദ്: സൗദി അറേബ്യയില്‍ ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യതയെന്ന് അധികൃതര്‍. റമദാന്‍ 30 പൂര്‍ത്തിയാക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകള്‍ കാണിക്കുന്നതെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. മെയ് 11 ചൊവ്വാഴ്ച്ച സൗദിയില്‍ എവിടെയും മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയാവും പെരുന്നാള്‍.

Gulf
സൗദിയില്‍ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപന തസ്തികകൾ സ്വദേശിവല്കരിക്കുന്നതിന് മന്ത്രാലയ തീരുമാനം

സൗദിയില്‍ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപന തസ്തികകൾ സ്വദേശിവല്കരിക്കുന്നതിന് മന്ത്രാലയ തീരുമാനം

മാനവ വിഭവ - സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി ജിദ്ദ: സൗദി അറേബ്യയിൽ സ്‌കൂൾ തലങ്ങളിലും സ്വദേശിവൽക്കരണം ശക്തമാക്കാൻ തൊഴിൽ മന്ത്രാലയത്തിൻറെ നീക്കം. ഇത് സംബന്ധിച്ചുള്ള പുതിയ തീരുമാനം മാനവ വിഭവ - സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി പുറപ്പെടുവിച്ചു. രാജ്യത്തെ സ്വകാര്യ

Gulf
ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, യു എ ഇ തലസ്ഥാനമായ അബുദാബി എമിറേറ്റിന്റെ കിരീടാവകാശിയും യു എ ഇയുടെ സായുധ സേനാ സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലുനഹ്‌യാനും ജിദ്ദയില്‍ ജിദ്ദ: ഊഷ്മളമായ ഒരു കൂടിക്കാഴ്ചയിൽ സൗദി അറേബ്യയുടെയും യു

Gulf
“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

റിയാദ്: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി എം നജീബിന്റെ നിര്യാണത്തിൽ ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ഡിമോറ ഓഡിറ്റോറിയത്തില്‍

Gulf
സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

റിയാദ്-: സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം. പാര്‍ശ്വ ഫലങ്ങളുള്ളതിനാല്‍ രണ്ടാം ഡോസ് ലഭിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം ഡോസ് നീട്ടിവെച്ചത് വാക്‌സിന്‍ വിതരണത്തിലെ കാലതാ മസം മൂലമാണെന്നും ആദ്യഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയാണെന്നും മന്ത്രാലയം ട്വിറ്ററില്‍

Gulf
സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനം.

സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനം.

റിയാദ്: സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനിച്ചു. കരട് നിയമം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ചർ‍ച്ചകൾ‍ സൗദിയിൽ‍ പുരോഗമിക്കുകയാണ്. അടുത്ത വർ‍ഷത്തോടെ ഇത് നടപ്പിലാക്കാനാണ് പദ്ധതി. മാംസത്തിനും അതുമായി ബന്ധപ്പെട്ട ഉൽ‍പ്പന്നങ്ങൾ‍ക്കും

Gulf
സൗദിയില്‍ ഇന്നു പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,048 പേര്‍ക്ക് 964 പേര്‍ രോഗമുക്തരായി കൊറോണ വാക്സിന്‍ എടുത്തവരുടെ എണ്ണം 94,11,431 ആയി

സൗദിയില്‍ ഇന്നു പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,048 പേര്‍ക്ക് 964 പേര്‍ രോഗമുക്തരായി കൊറോണ വാക്സിന്‍ എടുത്തവരുടെ എണ്ണം 94,11,431 ആയി

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,048 ആണ് രോഗമുക്തി നേടിയത് 964 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,899 ആണ്.. ഇവരില്‍ 1,333 പേര്‍