സൗദിയില്‍ മാസപിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.


റിയാദ്: സൗദിയിൽ എങ്ങും ഇന്ന് ശവ്വാൽ മാസപ്പിറവി ദർശിച്ചില്ല. ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു എങ്ങും മാസപിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകും


Read Previous

ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെ; മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍.

Read Next

ഒമാനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി സ്റ്റാഫ് നേഴ്സ് മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular