Category: Saudi Arabia

Gulf
സൗദിയില്‍  അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് ലഭ്യമാക്കിത്തുടങ്ങി.

സൗദിയില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് ലഭ്യമാക്കിത്തുടങ്ങി.

റിയാദ്: സൗദിയില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിത്തുടങ്ങി. ഇതിനായി ആരോഗ്യ മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇന്നലെ മുതലാണ് രണ്ടാം ഡോസ് നല്‍കിത്തുടങ്ങിയത്. രണ്ടാം ഡോസിനുള്ള തീയതികള്‍ നീട്ടുകയാ ണെന്ന് ഏപ്രില്‍ 10 നാണ് മന്ത്രാലയം അറിയിച്ചത്.ഇന്നലെ മുതല്‍ അറുപതു വയസു കഴിഞ്ഞവര്‍ക്ക്

Gulf
സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടു ക്കാൻ സൽമാൻ രാജാവിന്‍റെ  ഉത്തരവ്

സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടു ക്കാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്

റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവി ന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയും നീട്ടികൊടുക്കും. എൻ.ഐ.സിയുമായി ബന്ധപ്പെട്ട് ജവാസാത്ത് ഇതിനാവശ്യമായ നടപടി

Gulf
ഈ വർഷം ഹജ്ജ് നിര്‍വ്വഹിക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കി ഹജ്ജ് മന്ത്രാലയം.

ഈ വർഷം ഹജ്ജ് നിര്‍വ്വഹിക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കി ഹജ്ജ് മന്ത്രാലയം.

മക്ക: വിദേശ തീർഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കുമെന്ന് സൗദി. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ എല്ലാവര്ക്കും തീർത്ഥാടനം നടത്താനുള്ള സൗകര്യമൊരു ക്കും. ഈ വര്ഷം ഹജ്ജ് തീർത്ഥാടനത്തിന് അവസരമുണ്ടാകുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാ ക്കിയിരുന്നു. തീർത്ഥാടനത്തിനായി സ്വീകരിക്കേണ്ട മുൻ കരുതലുകൾ, നടപടികൾ തുടങ്ങി

Gulf
ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടർ ആയിഷാബി വിടവാങ്ങി; അന്ത്യം ഹൃദയാഘാ തത്തെ തുടർന്ന് ബംഗലുരുവിൽ.

ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടർ ആയിഷാബി വിടവാങ്ങി; അന്ത്യം ഹൃദയാഘാ തത്തെ തുടർന്ന് ബംഗലുരുവിൽ.

ജിദ്ദ: പഴയകാല ജിദ്ദാ മലയാളികളുടെ ആയിഷാ ഡോക്ടർ നാട്ടിൽ വെച്ച് ചികിത്സയിലായിരിക്കേ ഇഹലോകവാസം വെടിഞ്ഞു. മലപ്പുറം മൂന്നാംപടി സ്വദേശിനിയും ജിദ്ദയിലെ ആദ്യത്തെ മലയാളി ഭിഷഗ്വരയുമായ ഡോ. ആയിഷാബി (65) യാണ് വിടപറഞ്ഞത്. അനാകിഷ് ഏരിയയിലെ ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം സേവനം അനുഷ്ഠിച്ചിരുന്നു. ബംഗളുരുവിലെ ആസ്റ്റർ ആശുപത്രിയിൽ

Gulf
സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 18,694 വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടു.

സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 18,694 വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടു.

റിയാദ് സൗദിയില്‍ ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിൽ 18,694 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 92,349 സൗദികൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രതിദിനം ശരാശരി 1,026

Gulf
സൗദി സ്കൂളുകള്‍ ഈ അധ്യായനവര്‍ഷം  മുതല്‍ തുറക്കും ആഭ്യന്തരമന്ത്രാലയം

സൗദി സ്കൂളുകള്‍ ഈ അധ്യായനവര്‍ഷം മുതല്‍ തുറക്കും ആഭ്യന്തരമന്ത്രാലയം

റിയാദ്- കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ ഈ വര്‍ഷം തുറക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അധ്യാപകരെല്ലാം സ്‌കൂളുകളില്‍ ഹാജരാകണം. ഏതൊക്കെ ക്ലാസിലെ കുട്ടികളാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തീരുമാനിക്കും. യൂണിവേഴ്‌സിറ്റികളും പോളിടെക്‌നിക്കുകളുമെല്ലാം തുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു ഓഗസ്റ്റ് ഒന്നു മുതല്‍

Gulf
സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

റിയാദ്: സൗദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം ഇരുപത് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീ ൻ നിർബന്ധമാക്കിയതോടെ സൗദി ദേശീയ വിമാന കമ്പനിയായ സഊദിയ ഏഴു ദിവസത്തെ ഇൻസ്റ്റി റ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കാ തെ എത്തുന്ന വിദേശികൾക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ

Gulf
റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

റിയാദ്: വാഹന അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപെട്ടു മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കളാണ് മരണപെട്ടവര്‍. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാ ദിനടുത്ത അല്‍റെയ്‌നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍

Gulf
റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

റിയാദ് : പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തനിമാ സാംസ്കാരിക വേദി 'പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടും' എന്ന പരിപാടി സംഘടിപ്പിച്ചു. ഗസൽ സംഗീതത്തിൽ പുതിയകാലത്തെ പ്രതീക്ഷക ളായ റാസാ റസാഖും ഇംതിയാസ് ബീഗവും ചേർന്നാണ് പ്രവാസി സമൂഹത്തിന് ഹൃദ്യമായ ഇശൽ വിരുന്നൊരുക്കിയത്. ഗസൽ രംഗത്തെ കുലപതികൾ പാടി രസിപ്പിച്ച ഗാനങ്ങളും

Gulf
ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

റിയാദ്: മേഖലയില്‍ യുദ്ധം ശക്തമായതോടെ കടുത്ത ദുരിതത്തിലായ ഫലസ്തീനുമായി സൗദി അറേബ്യ ചർച്ച നടത്തി. സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു ഫലസ്തീൻ അതോറിറ്റി വിദേശ കാര്യ മന്ത്രി റിയാദ് അൽ മാലികിയുമായി ടെലഫോണിൽ സംഭവ വികാസങ്ങൾ ചർച്ച ചെയ്‌തത്‌. ഇസ്രായില്‍ നടത്തിയ നിയമവിരുദ്ധ