Category: Saudi Arabia

Gulf
റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

റിയാദ്: വാഹന അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപെട്ടു മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കളാണ് മരണപെട്ടവര്‍. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാ ദിനടുത്ത അല്‍റെയ്‌നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍

Gulf
റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

റിയാദ് : പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തനിമാ സാംസ്കാരിക വേദി 'പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടും' എന്ന പരിപാടി സംഘടിപ്പിച്ചു. ഗസൽ സംഗീതത്തിൽ പുതിയകാലത്തെ പ്രതീക്ഷക ളായ റാസാ റസാഖും ഇംതിയാസ് ബീഗവും ചേർന്നാണ് പ്രവാസി സമൂഹത്തിന് ഹൃദ്യമായ ഇശൽ വിരുന്നൊരുക്കിയത്. ഗസൽ രംഗത്തെ കുലപതികൾ പാടി രസിപ്പിച്ച ഗാനങ്ങളും

Gulf
ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

റിയാദ്: മേഖലയില്‍ യുദ്ധം ശക്തമായതോടെ കടുത്ത ദുരിതത്തിലായ ഫലസ്തീനുമായി സൗദി അറേബ്യ ചർച്ച നടത്തി. സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു ഫലസ്തീൻ അതോറിറ്റി വിദേശ കാര്യ മന്ത്രി റിയാദ് അൽ മാലികിയുമായി ടെലഫോണിൽ സംഭവ വികാസങ്ങൾ ചർച്ച ചെയ്‌തത്‌. ഇസ്രായില്‍ നടത്തിയ നിയമവിരുദ്ധ

Gulf
പാലസ്തീനില്‍  ഇസ്രായിൽ നടത്തുന്ന ആക്രമണത്തെയും  ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കു ന്നതും  ശക്തമായി അപലപിക്കുന്നു സല്‍മാന്‍ രാജാവ്.

പാലസ്തീനില്‍ ഇസ്രായിൽ നടത്തുന്ന ആക്രമണത്തെയും ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കു ന്നതും ശക്തമായി അപലപിക്കുന്നു സല്‍മാന്‍ രാജാവ്.

നിയോം സിറ്റി: ജറൂസലമിലും മസ്ജിദുൽ അഖ്‌സയിലും ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളെയും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. ഇസ്രായിലിന്റെ അതിക്രമങ്ങൾ അതിരുവിട്ടതാണ്. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും ഫലസ്തീ നികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജാവ് ആവശ്യപ്പെ ട്ടു. പാക്കിസ്ഥാൻ

Gulf
അല്‍കോബാറില്‍ റെസ്‌റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരണപെട്ടു; രണ്ടുപേരുടെ നില ഗുരുതരം.

അല്‍കോബാറില്‍ റെസ്‌റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരണപെട്ടു; രണ്ടുപേരുടെ നില ഗുരുതരം.

അല്‍കോബാര്‍- അല്‍കോബാറില്‍ റെസ്‌റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 12.30നാണ് സംഭവം. അറബ് പൗരനാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റെസ്റ്റോറന്റുകളിലായാണ് അപകടം. അപകടം നടന്ന റെസ്റ്റോറന്റ് പെരുന്നാള്‍ അവധിക്ക്

Gulf
അവയവദാനത്തിന് പ്രചോദനം; സമ്മതപത്രം നല്‍കി  സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും

അവയവദാനത്തിന് പ്രചോദനം; സമ്മതപത്രം നല്‍കി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും

റിയാദ്: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേ ഷനില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തു. സൗദിയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കാനും ബോധ വത്കരണം നടത്താനുമാണ് സെന്റര്‍ സ്ഥാപിതമായത്. അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്നവ ര്‍ക്ക് ഇവിടെ രജിസ്റ്റര്‍

Gulf
സൗദിയില്‍ മാസപിറവി ദൃശ്യമായില്ല;  ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.

സൗദിയില്‍ മാസപിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.

റിയാദ്: സൗദിയിൽ എങ്ങും ഇന്ന് ശവ്വാൽ മാസപ്പിറവി ദർശിച്ചില്ല. ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു എങ്ങും മാസപിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. ഔദ്യോഗിക അറിയിപ്പ്

Gulf
ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി.സൗദിയും ഖത്തറും തമ്മിൽ സൗഹൃദം പുനഃസ്ഥാപിച്ച ശേഷം രണ്ടാം തവണയാണ് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി സൗദിയിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ സഊദിയിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി

Saudi Arabia
സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

റിയാദ്: സൗദി അറേബ്യയില്‍ ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യതയെന്ന് അധികൃതര്‍. റമദാന്‍ 30 പൂര്‍ത്തിയാക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകള്‍ കാണിക്കുന്നതെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. മെയ് 11 ചൊവ്വാഴ്ച്ച സൗദിയില്‍ എവിടെയും മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയാവും പെരുന്നാള്‍.

Gulf
സൗദിയില്‍ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപന തസ്തികകൾ സ്വദേശിവല്കരിക്കുന്നതിന് മന്ത്രാലയ തീരുമാനം

സൗദിയില്‍ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപന തസ്തികകൾ സ്വദേശിവല്കരിക്കുന്നതിന് മന്ത്രാലയ തീരുമാനം

മാനവ വിഭവ - സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി ജിദ്ദ: സൗദി അറേബ്യയിൽ സ്‌കൂൾ തലങ്ങളിലും സ്വദേശിവൽക്കരണം ശക്തമാക്കാൻ തൊഴിൽ മന്ത്രാലയത്തിൻറെ നീക്കം. ഇത് സംബന്ധിച്ചുള്ള പുതിയ തീരുമാനം മാനവ വിഭവ - സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി പുറപ്പെടുവിച്ചു. രാജ്യത്തെ സ്വകാര്യ