ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പഴയകാല ഗൃഹാതുര ഓർമകളിൽ ലയിച്ച പെരുന്നാൾ രാവും കോഴിക്കോട്ടുകാരുടെ അഹങ്കാരമായ മിഠായിത്തെരുവും പുനരാവിഷ്കരിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ്. പെരുന്നാൾ ഒരുക്കങ്ങളും മിഠായിത്തെരുവിലെ തിക്കുംതിരക്കും ഒട്ടും തനിമ ചോരാതെ പുനർസൃഷ്ടിക്കപ്പെട്ടു. മാസപ്പിറവി കണ്ടതായുള്ള റേഡിയോ അറിയിപ്പും തക്ബീർ ചൊല്ലലും പെരുന്നാൾ വസ്ത്രത്തിനായി തയ്യൽക്കടയിലേക്കുള്ള ഓട്ടവും പെരുന്നാൾ ദിനത്തിലേക്കുള്ള
റിയാദ്: ഏറെ വൈവിധ്യമാർന്ന കലാപരിപാടികളും മൈലാഞ്ചി മത്സരവും മലപ്പുറം ചന്തയും ഒരുക്കികൊണ്ട് അൽവഫ ഷോല മാളിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവ് ഉത്സവപ്പറമ്പിന്റെ പ്രതീതിയായിരുന്നു. വ്യത്യസ്ത പ്രായക്കാരുടെ ഒപ്പന, സൂഫി ഡാൻസ്, മാപ്പിള പാട്ടുകൾ, മലയാളി സംരംഭകരായ വീട്ടമ്മമാരുടെ വൈവിധ്യമാർന്ന സ്റ്റാളുകൾ എന്നിവ മൈലാഞ്ചിരാവിന് വ്യത്യസ്തമായ അനുഭവമായിരുന്നു. ഇന്ത്യയിലെ പല
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരമായ ‘പ്രതീക്ഷ’യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു. അൽ അലിയ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിതാ ലത കതിരേശൻ
ജിസാൻ: 'ജല' ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "ജല ഈദ് ഫെസ്റ്റ് -2026" ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഈദ് ആഘോഷത്തിൻറെ വർണാഭമായ അനുഭവമായി. പ്രവാസികളും കുടുംബങ്ങളും ഒത്തുചേർന്ന ഈദാഘോഷം പരിപാടികളുടെ വൈവിധ്യവും പ്രവാസികളുടെ നിറഞ്ഞ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. ഗാനാലാപനവും മിമിക്രിയും വിവിധ കലാ കായിക പരിപാടികളും
റിയാദ് : സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി റിസയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലും മിഡിലീസ്റിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെയും എട്ട് മുതൽ പന്ത്രണ്ട് വരെ ഗ്രേഡിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി
റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ താമരക്കുളം പ്രവാസി അസോസിയേഷന്റെ കുടുംബസംഗമം മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. താമരക്കുളം സ്വദേശികളായ ഒട്ടേറെ കുടുംബിനികളുടെയും കുട്ടികളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ച് വിപുലമായ ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 12-ന് റിയാദിലെ അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗങ്ങളുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബത്തയിലെ സബർമതി ഓഫീസിൽ
റിയാദ്: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്ക് ബലി പെരുന്നാൾ ആശംസകൾ നേർന്ന് സൗദി ഭരണാധികാരിയും ഇരുഹറമുകളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്. പുണ്യഭൂമിയിലെത്തുന്ന തീർത്ഥാടകരെ സേവിക്കാൻ രാജgenericത്തിന് ലഭിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നതായി അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹജ്ജ്
റിയാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ വീണ്ടും നിർണ്ണായക നിലപാടുമായി സൗദി അറേബ്യ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ വ്യക്തവും മാറ്റമില്ലാത്തതുമായ പ്രതിബദ്ധത ഉറപ്പുനൽകാതെ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്ര അടുപ്പത്തിനും സാധ്യതയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയതായി വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിച്ചു. പാശ്ചാത്യ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല
മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും. ഞായറാഴ്ച വൈകീട്ട് മുതല്‍