Category: Saudi Arabia

Gulf
ഷിഫാ വെൽഫെയർ അസോസിയേഷൻ റിയാദ് സെമിനാർ സംഘടിപ്പിച്ചു

ഷിഫാ വെൽഫെയർ അസോസിയേഷൻ റിയാദ് സെമിനാർ സംഘടിപ്പിച്ചു

റിയാദ്: ഷിഫാ വെൽഫെയർ അസോസിയേഷൻ “പ്രവാസിയും ജീവകാരുണ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു, ഷിഫാ ലിമോൺ റസ്റ്റോറൻറ് ആഡിറ്റോറിയത്തിൽ അജിത് കുമാർ കടയ്ക്കൽ ആമുഖ പ്രസംഗത്തോട് അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു തുടർന്ന് റിയാദിലെ സാമൂഹ്യ

Gulf
സൗദി ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച;  മദ്യനിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യം പിന്തുടരുന്ന നയം മാറ്റമില്ലാതെ തുടരും; ഹൂതി ആക്രമണങ്ങള്‍ സൗദി റിസോര്‍ട്ടുകളെ ബാധിക്കില്ല

സൗദി ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച; മദ്യനിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യം പിന്തുടരുന്ന നയം മാറ്റമില്ലാതെ തുടരും; ഹൂതി ആക്രമണങ്ങള്‍ സൗദി റിസോര്‍ട്ടുകളെ ബാധിക്കില്ല

റിയാദ്: പ്രമുഖ എണ്ണ ഉല്‍പ്പാദ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ അടുത്ത കാലത്തായി എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഭാവന ചെയ്ത വിഷന്‍ 2030 പദ്ധതികളില്‍ ഏറ്റവും പ്രധാനമാണ് ടൂറിസം പദ്ധതികള്‍. രാജ്യത്തേക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള

Gulf
#The story of first baked chapati in Kerala; Malayali’s own dish in the 100th year: വൈക്കം സത്യ​ഗ്രഹത്തിനിടെയാണ് ആദ്യമായി ചപ്പാത്തിയുടെ രുചി മലയാളികൾ അറിയുന്നത്; കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

ഇന്ന് മലയാളികളുടെ തീൻ മേശയിലെ പ്രധാന വിഭവമാണ് ചപ്പാത്തി. നല്ല ചിക്കൻ കറിയും ബീഫ് റോസ്റ്റും നാടൻ സ്റ്റ്യൂവിനുമെല്ലാം പറ്റിയ കോമ്പിനേഷൻ. ഡയറ്റിലാ ണെങ്കിൽ പിന്നെ പറയേണ്ട. ചപ്പാത്തിക്കു മുൻപിൽ ചോറു പോലും മാറി നിൽക്കും. സിഖ് നാട്ടിൽ നിന്ന് എത്തിയ ചപ്പാത്തി മലയാളികളുടെ നെഞ്ചിൽ കുടിയേറിയിട്ട് നൂറ്

Gulf
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി

ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശ്ശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് ( ഡിഫ്രൻഡ്ലി ഏബിൽഡ് വെൽഫെയർ ഫെഡറേഷൻ) മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സഹോദരങ്ങളുടെയും രക്ഷാകർത്താക്കളുടെയും കുടുംബ സംഗമം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി

Gulf
സിവിന് ഊഷ്മള സ്വീകരണമൊരുക്കി റിയാദ് ടാക്കിസ്

സിവിന് ഊഷ്മള സ്വീകരണമൊരുക്കി റിയാദ് ടാക്കിസ്

റിയാദ്: ഷാർജയിൽ നിന്നും കാൽനടയായി 1100 കിലോമീറ്റർ താണ്ടി റിയാദിലെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം സെൽഫി എടുത്ത് കൈഒപ്പ് വാങ്ങിയ കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിൻ പി കെ ക്ക് റിയാദ് ടാക്കിസ് സ്വീകരണം നൽകി . റോയൽ സ്‌പൈസി റെസ്റ്റോറന്റിൽ നടന്ന ചടങ്ങ് സാമൂഹികപ്രവർത്തകനും ലോക കേരള

Gulf
ഡോക്ടര്‍ അര്‍മാന്‍ ഫിറോസിനെ ടി എം ഡബ്ല്യു എ റിയാദ് ആദരിച്ചു.

ഡോക്ടര്‍ അര്‍മാന്‍ ഫിറോസിനെ ടി എം ഡബ്ല്യു എ റിയാദ് ആദരിച്ചു.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജിയില്‍ നിന്നും പി എച് ഡി ബിരുദം കരസ്ഥ മാക്കിയ ഡോക്ടര്‍ അര്‍മാന്‍ ഫിറോസിനെ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസി യേഷന്‍ റിയാദ് ആദരിച്ചു. ടി എം ഡബ്ല്യു എ റിയാദ് നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ മലാസിലെ അല്മാസ് കോണ്‍ഫറന്‍സ് ഹാള്ളില്‍ വെച്ച് നടന്ന

Gulf
അബ്ദുൾ നാസർ കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

അബ്ദുൾ നാസർ കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൾ നാസർ കുട്ടിക്ക് കേളി ബത്ഹ എരിയ സെൻട്രൽ യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രവർത്തക സമിതി മുൻ അംഗവും നിലവിലെ മെമ്പറുമായ നാസർകുട്ടി റിയാദിലെ അബാന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നാസർകുട്ടി കോഴിക്കോട് ഫറോക്ക്

Gulf
കേരളത്തിൽ യു. ഡി എഫ് മികച്ച വിജയം നേടും: ഒ ഐ സി സി റിയാദ്

കേരളത്തിൽ യു. ഡി എഫ് മികച്ച വിജയം നേടും: ഒ ഐ സി സി റിയാദ്

റിയാദ്: ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടും. രാജ്യം വളരെ വലിയൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യ ത്തിൽ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ മതേതരത്വ ജനത ഒരിക്കലും ഒരു പരീക്ഷണത്തിനും മുതിരല്ലന്നും രാഷ്ട്രീയം നോക്കാതെ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന "ഇന്ത്യ" മുന്നണിക്ക്

Gulf
നീറ്റ് പരീക്ഷ മാർഗ നിർദ്ദേശക ക്ലാസ്

നീറ്റ് പരീക്ഷ മാർഗ നിർദ്ദേശക ക്ലാസ്

റിയാദ് : ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടി MES റിയാദ് ചാപ്റ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാർഗ നിർദ്ദേശക ക്ലാസ് ഏപ്രിൽ 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അലിഫ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളന

Gulf
ഒ ഐ സി സി തിരൂരങ്ങാടി “കാളിംഗ് ബൂത്ത്” ശ്രദ്ധേയമായി.

ഒ ഐ സി സി തിരൂരങ്ങാടി “കാളിംഗ് ബൂത്ത്” ശ്രദ്ധേയമായി.

റിയാദ് : ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച "കാളിംഗ് ബൂത്ത്" ശ്രദ്ധേയമായി. അതിരാവിലെ അഞ്ചു മണിയോടെ പ്രവർത്തകരും നേതാക്കളും കോൺഗ്രസ് ആസ്ഥാനമായ സബർമതിയി ലെത്തി മണ്ഡലത്തിലെ വോട്ടർമാരെ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യർത്ഥിച്ചു. കാളിംഗ് ബൂത്ത്