Category: Saudi Arabia

Gulf
ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍  ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍

ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം; അനധികൃത താമസക്കാര്‍ക്കെതിരേ റെയ്ഡ്; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,667 പേര്‍

റിയാദ്: നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ നാടുകടത്തുന്നതിനു വേണ്ടിയുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം. ഹജ്ജ് സീസണ്‍ മുന്നില്‍ക്കണ്ട് ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. രാജ്യത്തെ താമസ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചതിന് സൗദി അധികൃതര്‍ കഴിഞ്ഞ

Gulf
അബ്ദുൽ റഹീം മോചന കേസ്; നടപടികള്‍ ആരംഭിച്ചു, വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

അബ്ദുൽ റഹീം മോചന കേസ്; നടപടികള്‍ ആരംഭിച്ചു, വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ്

Gulf
വാദി ഭാഗം വക്കീലുമായി കൂടിക്കഴ്ച നടന്നു : വധ ശിക്ഷ റദ്ദാകാനുള്ള ആദ്യ നീക്കം തിങ്കളാഴ്ച.

വാദി ഭാഗം വക്കീലുമായി കൂടിക്കഴ്ച നടന്നു : വധ ശിക്ഷ റദ്ദാകാനുള്ള ആദ്യ നീക്കം തിങ്കളാഴ്ച.

റിയാദ് : അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട്‌ സൗദി കുടുംബത്തിന്റെ വക്കീലുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടന്നു. കരാർ പ്രകാരമുള്ള ഒന്നരക്കോടി സൗദി റിയാൽ തയ്യറാണെന്നും തുടർ നടപടികൾ ആരംഭിക്കണമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു. പെരുന്നാൾ അവധി കഴിഞ്ഞു

Gulf
റഹീം മോചന സഹായം:’റിയാദ് കോഴിക്കോടൻസ്’ 25 ലക്ഷം കൈമാറി

റഹീം മോചന സഹായം:’റിയാദ് കോഴിക്കോടൻസ്’ 25 ലക്ഷം കൈമാറി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനശ്രമത്തിനായി രൂപവത്കരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് പ്രഖ്യാപിച്ച 25 ലക്ഷം രൂപ അബ്ദുറഹീമിന്റെ വീട്ടിൽ നേരിട്ടെത്തി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി കൈമാറി. റഹീം മോചന

Gulf
പണം വേണ്ടെങ്കിലും പ്രാർത്ഥന തുടരണം – നന്മ

പണം വേണ്ടെങ്കിലും പ്രാർത്ഥന തുടരണം – നന്മ

റിയാദ്: മഹാപ്രളയത്തിലും മഹാമാരിയിലും ഒത്തു ചേർന്ന് നടത്തിയ പ്രവർത്തന ങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാപ്രയത്‌നമാണ് അബ്ദുൽ റഹീമിൻ്റെ ദിയാധനത്തിന് വേണ്ടി നടന്നതെന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇതിനായി മാതൃകാപരമായ നേതൃത്വം നൽകുന്ന നിയമസഹായ സമിതിയെയും യൂസുഫ് കാക്കഞ്ചേരി ഉൾപ്പെടെയുള്ള എംബ്ബസി ഉദ്യോഗസ്ഥരെയും കൂട്ടായ്മ അഭിനന്ദിച്ചു. നന്മ കൂട്ടായ്മ

Gulf
കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി കണിയൊരുക്കിയും കൈനീട്ടം നൽകിയും ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു ആഘോഷിച്ച് പ്രവാസി മലയാളികളും #Expatriate Malayalees also celebrate Vishu with the vision of prosperity

കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി കണിയൊരുക്കിയും കൈനീട്ടം നൽകിയും ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു ആഘോഷിച്ച് പ്രവാസി മലയാളികളും കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റേയും നന്മയുടെയും ഓർമകൾ പുതുക്കി കണികാഴ്ചകളുമായി പ്രവാസി മലയാളികൾ വിഷു ആഘോഷിച്ചു/ ഗൃഹാതുരത്വ ത്തിന്‍റെ ഓർമകളോടെ കണി കണ്ടും മുതിര്‍ന്നവരില്‍

Gulf
അബ്‌ദുൽ റഹീമിന്‍റെ മോചനം; സൗദി കുടുംബത്തിന് പണം എത്തിക്കുന്നതെങ്ങനെ, നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? – Abdul Rahims Release From Prison

അബ്‌ദുൽ റഹീമിന്‍റെ മോചനം; സൗദി കുടുംബത്തിന് പണം എത്തിക്കുന്നതെങ്ങനെ, നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? – Abdul Rahims Release From Prison

കോഴിക്കോട്: വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന് വേണ്ടി മലയാളികൾ ഒറ്റക്കെട്ടായി നിന്നു, മോചനത്തിനായുള്ള ദയാധനം സമാഹരിച്ചു. ആ 34 കോടി (ഒന്നരക്കോടി സൗദി റിയാൽ) എങ്ങനെ സൗദി കുടുംബത്തിന് എത്തിക്കും? നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? ഏതൊക്കെ കടമ്പകൾ കടക്കണം അബ്‌ദുൽ റഹീമിന്‍റെ മോചനത്തിനായി?

Gulf
അൻപോട് മലപ്പുറം” ഒഐസിസി സമാഹരിച്ചത് 11 ലക്ഷം രൂപയിലധികം.

അൻപോട് മലപ്പുറം” ഒഐസിസി സമാഹരിച്ചത് 11 ലക്ഷം രൂപയിലധികം.

റിയാദ് : അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം സമാഹരിക്കുന്നതിന് റിയാദ് റഹീം സഹായ സമിതിയി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ മലപ്പുറം ഒ ഐ സി സി ജില്ല കമ്മറ്റി സമാഹരിച്ചത് 11,23,805 രൂപ. സമാഹരിച്ച തുക പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്റെ സാന്നിധ്യത്തിൽ കോഡിനേഷൻ കമ്മറ്റി പ്രതിനിധികൾക്ക് ഷറഫ്

Gulf
ഒ ഐ സി സി നേതാക്കൾ റഹീമിന്റെ മാതാവിനെ സന്ദർശിച്ചു.

ഒ ഐ സി സി നേതാക്കൾ റഹീമിന്റെ മാതാവിനെ സന്ദർശിച്ചു.

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മാതാവിനെ റിയാദിലെ ഒ ഐ സി സി നേതാക്കൾ സന്ദർശിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളകരയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. റഹീമിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ ജിഫ്രി തങ്ങളോടൊപ്പം റിയാദിലെ കോൺഗ്രസ്സ് നേതാക്കൾ. റിയാദ് പൊതുസമൂഹം ഒറ്റക്കെട്ടായി കൂടയുണ്ടെന്നും

Gulf
തൃശ്ശൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു.

തൃശ്ശൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു.

റിയാദ് : ത്രിശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ ക്രിഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ, വത്സല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനാണ് മരണപ്പെട്ട സർജിൽക്രിഷ്ണ. റിയാദ് ന്യൂ സനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.