Ezhuthupura
ഊണിലും ഉറക്കത്തിലും ഫോൺ തോണ്ടല്‍’; ഫോൺ അഡിക്ഷൻ മറികടക്കാന്‍ ഇതാ 10 വഴികൾ

ഊണിലും ഉറക്കത്തിലും ഫോൺ തോണ്ടല്‍’; ഫോൺ അഡിക്ഷൻ മറികടക്കാന്‍ ഇതാ 10 വഴികൾ

ലോകജനസംഖ്യയിൽ മൂന്നിൽ രണ്ട് ശതമാനം പേരുടെയും നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിമാറിയിരിക്കുകയാണ് സ്‌മാർട്ട് ഫോണുകൾ. ചുരുങ്ങിയ കാലയളവുകൊണ്ട് സ്‌മാർട്ട് ഫോണുകൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. വിരത്തുമ്പിൽ അറിവും വിനോദവും നൽകുന്നതിന് പുറമെ ആശയവിനിമയത്തി നായും ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത് സ്‍മാർട്ട് ഫോണുകളാണ്. എന്നാൽ നല്ല വശങ്ങൾ ഏറെയുള്ള

News
വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്‍റെ നടുവിലെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറും സംഘവും മോട്ടോര്‍വാഹന വകുപ്പിന്‍റെ (എം.വി.ഡി.) പിടിയിലായി. സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണു നടപടി. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കി. സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍

News
വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം തന്നെ വീഡിയോ, ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായ ഈ സൗകര്യം ഇപ്പോള്‍ ഐഒഎസിലും അവതരിപ്പിച്ചു. കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ

News
കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ; കരുതൽ വേണമെന്ന് പഠനം

കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ; കരുതൽ വേണമെന്ന് പഠനം

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച് പഠനം നടത്തി ​ഗവേഷകർ. കാറിനുള്ളിൽ ഇരിക്കുമ്പോൾ ആളുകൾ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്നും കരുതൽവേണമെന്നും എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർ‌ന്നാണ് 99 ശതമാനം കാറുകളിലും

Entertainment
ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന 'മിസ് എഐ' സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ)

News
‘ഓൺലൈൻ റീസെന്റ്ലി’, ‘കോണ്‍ടാക്റ്റ് സജഷന്‍’; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

‘ഓൺലൈൻ റീസെന്റ്ലി’, ‘കോണ്‍ടാക്റ്റ് സജഷന്‍’; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

ചാറ്റ് ചെയ്യുന്നത് ഉള്‍പ്പടെ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു

Latest News
അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍; പുതിയ ഫീച്ചറുകളുമായി, വാട്‌സാപ്പ്

അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍; പുതിയ ഫീച്ചറുകളുമായി, വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോണ്‍ടാക്റ്റ്‌സ് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളതും എന്നാല്‍ നിങ്ങള്‍ ഒരിക്കലും ചാറ്റ് ചെയ്തിട്ടില്ലാത്തതുമായ കോണ്‍ടാക്റ്റുകള്‍ ഈ

News
ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഹൈദരാബാദ് : ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവൂ. വാട്‌സ്‌ ആപ്പ് എന്നത് ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറിയ കാലമാണിത്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായു ള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്‌ആപ്പ് ജനപ്രീതി നേടിയത്.

News
600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍

600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍

കാലിഫോര്‍ണിയയില്‍ 600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേ, കാര്‍ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കാലിഫോര്‍ണിയ എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ നല്‍കിയ രേഖകളില്‍ കമ്പനി വ്യക്തമാക്കുന്നു. വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന്‍ അഥവാ വാണ്‍ പ്രോഗ്രാം അനുസരിച്ച് ആപ്പിള്‍ എട്ട് വ്യത്യസ്ത

News
വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി #leaking information; Android users are threatened

വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി #leaking information; Android users are threatened

ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ മാല്‍വെയര്‍ (ട്രോജന്‍ മാല്‍വെയര്‍). ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ചോര്‍ത്തി എടുക്കാന്‍ ശേഷി യുള്ളവയാണ് ഈ മാല്‍വെയറുകള്‍. പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍, മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത ഡാറ്റയാണ് ഇതുപയോഗിച്ച് ചോര്‍ത്തപ്പെടുന്നത്. ബ്ലീപ്പിങ് കംപ്യൂട്ടറാണ് ഇത് ആദ്യം

Translate »