News
രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയും; പ്രധാന പാര്‍ട്‌സുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയും; പ്രധാന പാര്‍ട്‌സുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന പാര്‍ട്സുകളുടെ ഇറക്കുമതി തീരുവ 15 ല്‍ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ബാറ്ററി എന്‍ക്ലോസറുകള്‍, പ്രൈമറി ലെന്‍സുകള്‍, ബാക് കവറുകള്‍, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയുടെ കോമ്പിനേഷനില്‍ നിര്‍മ്മിച്ച വിവിധ മെക്കാനിക്കല്‍ ഘടകങ്ങളുടെ ഇംപോര്‍ട്ട്

Latest News
ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ബഹിരാകാശത്തെ പോളിമര്‍ ഇലക്‌ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. െൈഹഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള

Career
ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ,​ റോബോട്ടിക്സ്,​ എ.ഐ ആൻഡ് ഡാറ്റാ സയൻസ്,​ വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം

mobiles
വൻവിലക്കുറവുമായി റിയൽമീ 2021 എഡിഷന്‍ പുതിയ സി 11.

വൻവിലക്കുറവുമായി റിയൽമീ 2021 എഡിഷന്‍ പുതിയ സി 11.

റിയൽമീയുടെ 2021 എഡിഷനായ പുതിയ സി സീരീസ് ഫോണിന് വൻവിലക്കുറവ്. പിന്നിൽ ഒരൊറ്റ ക്യാമറ, എച്ച്ഡി + ഡിസ്പ്ലേ, 2 ജിബി റാം എന്നിവയാണ് പുതിയ റിയൽമീ സി 11 ൽ വരുന്നത്. എൻട്രി ലെവൽ ഫോൺ പോലെയാണ് എത്തുന്നത്. 2 ജിബി റാമിനും 32 ജിബി സ്റ്റോറേജ്

mobiles
വാള്‍മാര്‍ട്ടിലെ 740,000 ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുന്നു.

വാള്‍മാര്‍ട്ടിലെ 740,000 ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുന്നു.

ന്യൂയോര്‍ക്ക് : ലോകത്തിലെ തന്നെ ഏറ്റവും വലിയ റിട്ടെയ്ല്‍ സ്ഥാപനമായ വാള്‍വാര്‍ട്ട് അമേരി ക്കയിലെ ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുമെന്നു ജൂണ്‍ 3 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസ മ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ വാള്‍മാര്‍ട്ടിന് ആകെ 1.6 മില്യണ്‍ ജീവനക്കാരാണുള്ളത്. ഇതില്‍ പകുതി പേര്‍ക്ക് (740,000) സാംസംഗിന്റെ

mobiles
ആന്‍ഡ്രോയിഡിന് അന്ത്യമായോ? ; ഫ്യൂഷിയ എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍.

ആന്‍ഡ്രോയിഡിന് അന്ത്യമായോ? ; ഫ്യൂഷിയ എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍.

സകല മേഖലകളും കീഴടക്കിയ ഗൂഗിളിന്റെ ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. എന്നാല്‍, വളരെക്കാലമായി പണിപ്പുരയിലായിരുന്ന ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിലെത്തുകയാണ്. അതാണ് ഫ്യൂഷിയ ഒ.എസ്. ഗൂഗിള്‍ നെസ്റ്റ് ഹബ് സ്മാര്‍ട്ട് ഡിസ്പ്ലേയില്‍ ആണ് ആദ്യമായി ഫ്യൂഷിയ അവതരിക്കുന്നത്. ആദ്യ തലമുറ ഗൂഗിള്‍ നെസ്റ്റ് ഹബിന് ഫ്യൂഷിയ ഒഎസ്

Education
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാനില്‍ ഫ്രാന്‍സും പങ്കാളികളാകും‌മെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഇസ്രോ) വെച്ചാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും.

science
ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുക, ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ച ആര്‍തെമിസ് പദ്ധതി വൈകാന്‍ സാധ്യത. 2024-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബൈഡന്‍ ഭരണകൂടത്തിന് ആര്‍തെമിസ് മിഷനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂണാര്‍ ലാന്റര്‍ കരാര്‍ നല്‍കുന്നത് നാസ

gadget
ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​.സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്റ്റ്

ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​.സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്റ്റ്

ലോകത്ത്​ ഏറ്റവും കൂടുതൽ ആരാധകരു​ള്ള വിഡിയോ ഗെയിമിങ്​ ബ്രാൻറുകളിലൊന്നാണ്​ മൈക്രോസോഫ്​റ്റി​െൻറ എക്​സ്​ ബോക്​സ്​. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്​റ്റേഷനുമായി മത്സരത്തിലാണ്​. ഇൗയടുത്താണ്​ എക്​സ്​ ബോക്​സ്​ അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്​. പുതിയ കൺസോൾ ചൂടപ്പം പോലെയാണ്​ വിറ്റുപോവുന്നത്​​. എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്​റ്റ്​

mobiles
റിയൽമി C20, C21, C25 സ്മാർട്ട്ഫോണുകൾ ഉടന്‍ വില്‍പ്പനക്ക് എത്തും

റിയൽമി C20, C21, C25 സ്മാർട്ട്ഫോണുകൾ ഉടന്‍ വില്‍പ്പനക്ക് എത്തും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി C സീരീസിലെ ബജറ്റ് സ്മാർട്ട്ഫോണുകൾ C2, C3, C11, C12, C15 അധികം താമസമില്ലാതെ അവതരിപ്പിച്ചേക്കും. ഈ മാസം എട്ടാം തിയതി പുത്തൻ സ്മാർട്ട്ഫോണുകളായ C20, C21, C25 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്ന് റിയൽമി വ്യക്തമാക്കി. റിയൽമി C20 ഈ വർഷം ജനുവരിയിൽ

Translate »