News
ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ; വാച്ചിലും മാറ്റങ്ങൾ

ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ; വാച്ചിലും മാറ്റങ്ങൾ

ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ. ടോക്ക്ബാക്ക്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സൗകര്യങ്ങളിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കു ന്നത്. ഗൂഗിൾ ക്രോം, വാച്ച് അടക്കമുള്ള വെയർ ഒഎസ് ഡിവൈസുകൾ തുടങ്ങി വിവിധ ആപ്പുകളിലും ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ടോക്ക്ബാക്കിനാണ് ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചത്.

News
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ്

Editor's choice
രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

ഹൈദരാബാദ്: 2023 ഓഗസ്റ്റ് 23ന് ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ഇന്ത്യക്കാർക്ക് ചെറിയ നേട്ടമല്ല. ചന്ദ്രയാൻ-3 സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം

News
ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്

ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്

ഇത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമാണല്ലോ... തൊഴിലിടങ്ങളിൽ മാത്രമല്ല ഇന്ന് നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ വരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെയുള്ള ഇക്കാലത്ത് എഐ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുകയെന്നത് അത്യാവശ്യമാണല്ലോ. ഇന്ന് തൊഴിൽ മേഖലയിലേക്ക് ആവശ്യമായ എന്തെങ്കിലും നൈപുണ്യം നേടിയെടു ക്കുക എന്നതിലുപരി എഐ സാങ്കേതിക വിദ്യയുമായി

News
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്ര വര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍ നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്

News
കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോഴിക്കോട് : സൈബര്‍ തട്ടിപ്പുകളിൽ പെട്ടുപോകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പല രൂപത്തിലാണ് തട്ടിപ്പുകാർ ഇരകളില്‍ നിന്ന് പണം കൈ ക്കലാക്കുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ തലമാണ് വെർച്ച്വൽ അറസ്റ്റ്. വെര്‍ച്വല്‍ അറസ്റ്റ് വഴിയുള്ള തട്ടിപ്പ് കേരളത്തിൽ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പരാതികളും ഇതിനോടകം രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു.

News
85 ലക്ഷം വിൻഡോസ് മെഷീനുകൾ നിശ്ചലമായി; കണക്കുമായി മൈക്രോസോഫ്റ്റ്

85 ലക്ഷം വിൻഡോസ് മെഷീനുകൾ നിശ്ചലമായി; കണക്കുമായി മൈക്രോസോഫ്റ്റ്

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോക ത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കന്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം. വിൻഡോസിന്‍റെയോ മൈക്രോസോഫ്റ്റിന്‍റെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്നമു

News
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് മരിച്ചുപോയ അമ്മയുമായി സംസാരിച്ച് മകള്‍…

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് മരിച്ചുപോയ അമ്മയുമായി സംസാരിച്ച് മകള്‍…

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്് ആധുനിക ലോകത്തെ ഏറ്റവും പ്രചാരമുള്ള കഥ. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഹൃദയസ്പര്‍ശിയായതും എന്നാല്‍ വിചിത്രവുമായ വെളിപ്പെടുത്തല്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് തന്റെ മരിച്ചുപോയ അമ്മയുമായി അവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നുണ്ടത്രേ. 2018ല്‍ 82 വയസ്സുള്ളപ്പോള്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നായിരുന്നു

News
ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക്

ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക്

ജിയോയും എയര്‍ടെലും കീഴടക്കുന്ന 4 ജി വിപണിയിലേക്ക് പുതിയ തന്ത്രങ്ങളുമായി രത്തന്‍ടാറ്റ. ഇദ്ദേഹത്തിന്‍റെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബി.എസ്. എന്‍.എലുമായി 15,000 കോടി രൂപയുടെ കരാറിലേക്കെത്തിയ വാര്‍ത്തകളില്‍ ശുഭപ്രതീ ക്ഷയിലാണ് മൊബെെല്‍ ഉപഭോക്താക്കള്‍. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ഇതോടെ രാജ്യത്തെ

News
പെഗാസസ് പോലെ സ്പൈവെയര്‍ ആക്രമണം’; 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്, പട്ടികയില്‍ ഇന്ത്യയും?

പെഗാസസ് പോലെ സ്പൈവെയര്‍ ആക്രമണം’; 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്, പട്ടികയില്‍ ഇന്ത്യയും?

ന്യൂഡൽഹി: 'പെഗാസസ്' പോലുള്ള പുതിയ മേഴ്‌സനറി സ്പൈവെയർ ആക്രമണത്തെക്കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യയുള്‍പ്പടെ 98 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ടെക് ഭീമന്മാരായ ആപ്പിളിന്‍റെ നിര്‍ദേശം. ഉപയോക്താവ് ആരാണ്, അയാള്‍ എന്താണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി നിങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടും സ്പൈവെയര്‍ ആക്രമണമുണ്ടാകാമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Translate »