Category: Middle east

Gulf
നിമിഷ പ്രിയയുടെ മോചനം; യെമനുമായി ചർച്ച നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി

നിമിഷ പ്രിയയുടെ മോചനം; യെമനുമായി ചർച്ച നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി

ടെഹ്റാൻ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇറാൻ ഇടപെടുന്നതായി സ്ഥിരീകരണം. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. മോചനത്തിനായി ഇറാൻ ഇടപെടുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ വന്നിരുന്നു. നിമിഷയുടെ മാത്രമല്ല മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ്

Gulf
കിടക്കകളും വീട്ടുസാധനങ്ങളുമായി വീണ്ടും ജന്മനാട്ടിലേക്ക്, ഗാസയിലേക്ക് പലസ്തീൻകാരുടെ മടക്കം

കിടക്കകളും വീട്ടുസാധനങ്ങളുമായി വീണ്ടും ജന്മനാട്ടിലേക്ക്, ഗാസയിലേക്ക് പലസ്തീൻകാരുടെ മടക്കം

ഗാസ സിറ്റി: ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തെ പ്രധാന ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥപ്ര കാരമാണ് ഇസ്രയേല്‍ പിന്മാറ്റം. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും ഇടയില്‍ നെത്‌സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം പിന്മാറിയത്. ജനുവരി 19 ലെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ ഇതുവരെ

Gulf
ഇസ്രയേല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം; വസതിക്ക് സമീപം ഡ്രോണ്‍ പതിച്ചു: നെതന്യാഹു സുരക്ഷിതന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം; വസതിക്ക് സമീപം ഡ്രോണ്‍ പതിച്ചു: നെതന്യാഹു സുരക്ഷിതന്‍

ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചു വെന്നും റിപ്പോർട്ട്. നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള അയച്ച ഡ്രോൺ ആയിരുന്നുവെന്നാണ് നി​ഗമനം. സിസേറിയ ടൗണിലാണ് ഡ്രോൺ ആക്രമണമു ണ്ടായത്. ടൗണിലെ ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചെങ്കിലും ആളപായമില്ല.

Gulf
ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 60 ലേറെ പേർക്ക് പരിക്ക്

ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 60 ലേറെ പേർക്ക് പരിക്ക്

മധ്യ-വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ സംഭവങ്ങളിലൊ ന്നാണ് ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണം. ഹിസ്ബുള്ള വിക്ഷേപിച്ച

International
ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും’: ഭീഷണിയുമായി ഹമാസ് നേതാവ്

ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും’: ഭീഷണിയുമായി ഹമാസ് നേതാവ്

ഗാസ: ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രയേല്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഗാസ യില്‍ കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹമാസ് നേതാവ്.ഇസ്രയേല്‍ സൈന്യം സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളാ ക്കിയവരെ ഒന്നൊന്നായി ശവപ്പെട്ടിയിലാക്കി ഇസ്രയേലിലേക്ക് അയയ്ക്കുമെന്നാണ് ഭീഷണി. തങ്ങളുടെ ആളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹമാസി ന്റെ ഖാസിം ബ്രിഗേഡ് വക്താവ്

Middle east
ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനും, മരണ വാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്ന് ജോ ബൈഡന്‍.

ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനും, മരണ വാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്ന് ജോ ബൈഡന്‍.

ജറുസലേം: ഒക്ടോബർ ഏഴിന് ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ - ഇസ്രയേലി പൗരനായ ഹെർഷ് ഗോൾഡ്ബർഗ് - പോളിനും ഉള്ളതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.

Gulf
അമേരിക്കയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദം; ഇസ്രായേലിനെ ആക്രമിക്കാനുള്ള നീക്കം ഇറാന്‍ പുനരാലോചിച്ചേക്കും

അമേരിക്കയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദം; ഇസ്രായേലിനെ ആക്രമിക്കാനുള്ള നീക്കം ഇറാന്‍ പുനരാലോചിച്ചേക്കും

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനുള്ള ഇറാന്റെ നീക്കത്തെ തടയാന്‍ അമേരിക്ക നടത്തുന്ന തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ ഫലം കാണുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്ക് മുമ്പ് ബെയ്‌റൂത്തില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍

Middle east
പാരിസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇറാന്‍ ഭീകരവാദികള്‍; കായിക താരങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

പാരിസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇറാന്‍ ഭീകരവാദികള്‍; കായിക താരങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

പാരിസ്: പാരീസ് ഒളിമ്പിക്‌സ് വേദികളില്‍ ഇറാന്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറാനും അത്‌ലറ്റുകളെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാട്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരത്തി ന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നും അദേഹം

International
ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; പൊലിഞ്ഞത് 42 ജീവനുകൾ; അതിർത്തി കടന്നുള്ള ശത്രുത ലെബനനെ “മറ്റൊരു ഗാസ” ആക്കി മാറ്റരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; പൊലിഞ്ഞത് 42 ജീവനുകൾ; അതിർത്തി കടന്നുള്ള ശത്രുത ലെബനനെ “മറ്റൊരു ഗാസ” ആക്കി മാറ്റരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്

ശനിയാഴ്ച ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പേർ കൊല്ല പ്പെട്ടതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ അറി യിച്ചു. പലസ്തീൻ എൻക്ലേവിൽ കനത്ത നാശനഷ്ടങ്ങളും മോശമായ മാനുഷിക സാഹച ര്യങ്ങളും കണ്ടുകൊണ്ടിരിക്കുന്ന സംഘർഷത്തിലെ മറ്റൊരു മാരകമായ ദിവസമാണ് അക്രമം അടയാളപ്പെടുത്തുന്നത്. 25 പേർ

Gulf
സൈനികരുടെ ജീവത്യാഗത്തിന് പ്രതികാരം ചെയ്യും’: റഫാ ആക്രമിക്കാനൊരുങ്ങി ഇസ്രയേല്‍; ഉടന്‍ ഒഴിഞ്ഞ് പോകാന്‍ അഭയാര്‍ഥികള്‍ക്ക് അടിയന്തര നിര്‍ദേശം

സൈനികരുടെ ജീവത്യാഗത്തിന് പ്രതികാരം ചെയ്യും’: റഫാ ആക്രമിക്കാനൊരുങ്ങി ഇസ്രയേല്‍; ഉടന്‍ ഒഴിഞ്ഞ് പോകാന്‍ അഭയാര്‍ഥികള്‍ക്ക് അടിയന്തര നിര്‍ദേശം

ടെല്‍ അവീവ്: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെടുകയും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ സൈനിക നടപടി വീണ്ടും ഊര്‍ജിതമാക്കി ഇസ്രയേല്‍. ഗാസയുടെ അതിര്‍ത്തി നഗരമായ റഫായില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ പാലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഇസ്രയേല്‍ അടിയന്തര നിര്‍ദേശം നല്‍കി.

Translate »