Category: Middle east

Gulf
ബന്ദികളെ തിരഞ്ഞ് ഇസ്രയേല്‍ സൈന്യം; കരസേന ഗാസയില്‍, ഹമാസുമായി ഏറ്റുമുട്ടല്‍

ബന്ദികളെ തിരഞ്ഞ് ഇസ്രയേല്‍ സൈന്യം; കരസേന ഗാസയില്‍, ഹമാസുമായി ഏറ്റുമുട്ടല്‍

ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ച് ഇസ്രയേല്‍ സൈന്യം. ഇതിന്റെ ഭാഗമായി, ഇസ്രയേല്‍ കരസേന ഗാസ മുനമ്പില്‍ പലയിടങ്ങളി ലായി തിരച്ചില്‍ ആരംഭിച്ചു. വ്യോമക്രണം രൂക്ഷമായി തുടരുന്നതിനിടെയാണ്, ഗാസയില്‍ കരസേനയുടെ നടപടികളും ഇസ്രയേല്‍ ആരംഭിച്ചത്. എന്നാല്‍, സൈന്യം പൂര്‍ണമായി ഗാസയില്‍ പ്രവേശിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ 320

Gulf
ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ ഉടന്‍ അവസാനിപ്പിക്കണം, ഗാസയില്‍ നടക്കുന്നത് മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങള്‍; മുന്നറിയിപ്പുമായി ഇറാന്‍; ലെബനനിലെ ഹിസ്ബുള്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം; ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ഗാസയില്‍ ഇസ്രായേലിന്റെ നേതൃത്വത്തില്‍ കൂട്ടക്കൊല തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനാണ് ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സാധാരണക്കാരെ കൊലപ്പെടുത്തുകയും ആശുപത്രികള്‍ക്ക് നേരെ ബോംബ് ആക്രമണം നടത്തുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെ

Gulf
ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 270 പേര്‍; അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കും വ്യോമാക്രമണം

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 270 പേര്‍; അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കും വ്യോമാക്രമണം

ഗാസ: ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രി വടക്കന്‍ ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ

Gulf
ഗാസയിലേയ്ക്ക് സഹായ ഹസ്തം: റാഫ അതിർത്തി തുറന്നു; അവശ്യ സാധനങ്ങൾ എത്തിക്കും, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റാഫാ അതിർത്തിയിൽ.

ഗാസയിലേയ്ക്ക് സഹായ ഹസ്തം: റാഫ അതിർത്തി തുറന്നു; അവശ്യ സാധനങ്ങൾ എത്തിക്കും, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റാഫാ അതിർത്തിയിൽ.

ഗാസ: ഗാസയിലേക്കുള്ള സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ട്രക്കുകൾ അതിർത്തി കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുന്നുകളും അവശ്യ വസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്കു പോകാൻ അതിർത്തിയിൽ കാത്തുകിടക്കുന്നത്. ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ

Gulf
യെമനില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകളും, ഡ്രോണുകളും ; ചെങ്കടലില്‍ വെടിവെച്ചിട്ട് അമേരിക്കന്‍ യുദ്ധക്കപ്പല്‍

യെമനില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകളും, ഡ്രോണുകളും ; ചെങ്കടലില്‍ വെടിവെച്ചിട്ട് അമേരിക്കന്‍ യുദ്ധക്കപ്പല്‍

ജെറുസലേം; ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനില്‍ നിന്നും മിസൈല്‍ ആക്രമണം ഉണ്ടായതായി അമേരിക്ക. ചെങ്കടലില്‍ നിലയുറപ്പിച്ച അമേരിക്കന്‍ യുദ്ധക്കപ്പല്‍ മിസൈലുകള്‍ വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ വക്താവ് വെളിപ്പെടുത്തി. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളും ഉണ്ടായിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക പുറത്തുവിടുന്ന വിവരം. യുഎസ്എസ് കാര്‍ണി എന്ന അമേരിക്കയുടെ

Gulf
30 മീറ്റര്‍ താഴ്ച, 500 കിലോമീറ്റര്‍ നീളം: കരയുദ്ധത്തില്‍ ഇസ്രയേലിന്റെ മുഖ്യ പ്രതിസന്ധി ഹമാസിന്റെ രഹസ്യ ടണലുകള്‍; ഇവിടെ ദ്വിമുഖ യുദ്ധ തന്ത്രവുമായി അമേരിക്ക

30 മീറ്റര്‍ താഴ്ച, 500 കിലോമീറ്റര്‍ നീളം: കരയുദ്ധത്തില്‍ ഇസ്രയേലിന്റെ മുഖ്യ പ്രതിസന്ധി ഹമാസിന്റെ രഹസ്യ ടണലുകള്‍; ഇവിടെ ദ്വിമുഖ യുദ്ധ തന്ത്രവുമായി അമേരിക്ക

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം കൊണ്ട് ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് യുദ്ധ രംഗത്തെ വിദഗ്ധര്‍. ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ ഹമാസ് തീര്‍ത്തിട്ടുള്ള വമ്പന്‍ രഹസ്യ ടണലുകളാണ് മുഖ്യ പ്രതിസന്ധി. ഈ രഹസ്യ ടണലുകളാണ് ഹമാസിന്റെ ഏറ്റവും വലിയ ശക്തി. വന്‍ ആയുധ ശേഖരമുള്ള

Gulf
പലതരത്തിലുള്ള തടസങ്ങള്‍’ ഗാസയിലേക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ്

പലതരത്തിലുള്ള തടസങ്ങള്‍’ ഗാസയിലേക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ്

ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണ സംഖ്യ നാലായിരം പിന്നിട്ടു. . ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി അന്തരാഷ്ട്ര വാർത്ത ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ദുരിതം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്.

International
യുദ്ധം ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ 22,000ത്തോളം കെട്ടിടങ്ങളാണ് ഗാസയില്‍ തകര്‍ന്നത്. 10 ആശുപത്രികള്‍ക്കും 48 സ്‌കൂളുകള്‍ക്കും നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തി; ഹമാസ് റോക്കറ്റുകള്‍ക്ക് ലക്ഷ്യം തെറ്റി’; ഗാസയിലെ ആശുപത്രിയിലെ സ്‌ഫോടനത്തില്‍ തെളിവുകളുമായി ഇസ്രായേൽ

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് 13 ദിവസമായിട്ടും ആശങ്ക അവസാനിക്കുന്നില്ല. യുദ്ധത്തില്‍ ഇരുഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.vഗാസ മുനമ്പില്‍ മൃതദേഹങ്ങളുടെ കൂമ്പാരം തന്നെയുണ്ട്. ഇതിനിടെ ഹമാസ് സ്വന്തം ജനങ്ങളെ കൊല്ലുന്ന തിരക്കിലാണെന്ന് പറഞ്ഞ് രംഗത്തെത്തിയി രിക്കുകയാണ് ഇസ്രായേല്‍. ഗാസയിലെ ആശുപത്രിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ ഹമാസ് ആണെന്ന വാദത്തിലും

Gulf
എല്ലാ പൗരന്മാരും വളരെ പെട്ടെന്ന് ലബ്‌നാനില്‍ നിന്നു തിരിച്ചുവരണം  സൗദി അറേബ്യയുടെ മുന്നറിയിപ്പ്; തൊട്ടുപിന്നാലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചു; ആക്രമണത്തിന് പിന്നിള്‍ ഹിസ്ബുല്ലയെന്ന് സൂചന… യുദ്ധം കനത്തേക്കും

ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കുമെന്ന് സൂചന. ലബ്‌നാനിലെ പൗരന്മാര്‍ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ പിന്നിടവെ സിറിയയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബോംബാക്രമണ മുണ്ടായി. ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം നിലനില്‍ക്കുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് മടങ്ങിയ പിന്നാലെ ബ്രിട്ടീഷ്

Gulf
‘ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും’: ബൈഡന് പിന്നാലെ പിന്തുണയറിയിച്ച് റിഷി സുനക് ഇസ്രയേലില്‍, സമാധാന ഒത്തുതീര്‍പ്പ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ നേതാക്കളെ കാണും.

‘ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും’: ബൈഡന് പിന്നാലെ പിന്തുണയറിയിച്ച് റിഷി സുനക് ഇസ്രയേലില്‍, സമാധാന ഒത്തുതീര്‍പ്പ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ നേതാക്കളെ കാണും.

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ഇസ്രയേലിന് പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ടെല്‍ അവീവിലെത്തി. ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ദുരന്ത മുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ഇസ്രയേലിലെത്തിയ റിഷി സുനക് പറഞ്ഞു. ' പറഞ്ഞറിയിക്കാനാവാത്ത, ഭയാനകമായ