ടെല്‍ അവീവിലേക്ക് റോക്കറ്റ് ആക്രമണം; ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു.


ഗാസയിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രയേല്‍ നിയന്ത്രണത്തി ലുള്ള ടെല്‍ അവീവിലേക്ക് ഇന്ന് റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ടെല്‍ അവീവിലെ ഒരു കെട്ടിടത്തില്‍ റോക്കറ്റ് പതിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരം ലക്ഷ്യമാത്തി മറ്റ് എട്ട് റോക്കറ്റു കളെങ്കിലും തടഞ്ഞുവെന്ന് ഇസ്രായേലിന്റെ ചാനല്‍ 12 പറഞ്ഞു.

ടെല്‍ അവീവ് റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. സിവിലിയന്‍മാര്‍ക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകള്‍ക്ക് മറുപടിയായാണ് അല്‍-ഖസ്സാം ബ്രിഗേഡുകള്‍ ടെല്‍ അവീവില്‍ ആക്രമണം നടത്തിയത് എന്നാണ് ഹമാസിന്റെ വിശദീകരണം.


Read Previous

224 ബന്ദികളെ മോചിപ്പിക്കാം, പക്ഷേ ഇസ്രായേല്‍.’; ഹമാസിന്റെ വ്യവസ്ഥ അറിയിച്ച് ഇറാന്‍

Read Next

ചെന്നൈയിൽ മാർക്രം വെടിക്കെട്ട്; ജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, സെമി സാധ്യത മങ്ങി പാകിസ്താന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular