Category: Middle east

International
അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ സഹായിക്കും സൈനികവക്താവ്, തെക്കന്‍ ഗാസയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇസ്രായേല്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി; ആയിരത്തോളം പേരെ ബന്ദിയാക്കി, ജനങ്ങളെ മനുഷ്യ കവചമാക്കി; ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍

ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ഏകദേശം 1,000 പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു.

Gulf
വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടി നിര്‍ത്തല്‍: ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടി നിര്‍ത്തല്‍: ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഗാസ സിറ്റി: വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. സാധാരണക്കാര്‍ക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കള്‍ എത്തി ക്കാനുമായി ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ താല്‍ക്കാലി കമായി വെടി നിര്‍ത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇന്ന്

Gulf
‘യുദ്ധാനന്തരം വെസ്റ്റ് ബാങ്കിനൊപ്പം ഗാസയെയും ചേര്‍ത്ത് പാലസ്തീന്‍ അതോറിറ്റി ഭരണം നടത്തണം’: നയം വ്യക്തമാക്കി അമേരിക്ക.’ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശേഷമുള്ള ഭരണം പാലസ്തീനികളുടെ ശബ്ദങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നതാകണം’- ആന്റണി ബ്ലിങ്കന്‍. നീക്കം പലസ്തീന്‍ സ്വതന്ത്രരാജ്യ രൂപികരണത്തിലേക്കോ?

ടോക്യോ: ഇസ്രയേല്‍-ഹമാസ് യുദ്ധാനന്തരം ഗാസയെ വെസ്റ്റ് ബാങ്കുമായി ചേര്‍ത്ത് പ്രദേശത്തിന്റെ ഭരണം പാലസ്തീന്‍ അതോറിറ്റിയെ ഏല്‍പ്പിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ടോക്കിയോയില്‍ നടന്ന വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ബ്ലിങ്കന്‍ അമേരിക്കയുടെ നയം വ്യക്തമാക്കിയത്. മേഖലയില്‍ സമാധാന അന്തരീക്ഷം കൈവരിക്കാന്‍ ഹമാസിനെ

Gulf
ഗാസയുടെ ഭാവിയെക്കുറിച്ച് വിശദമായ ചര്‍ച്ചവേണം, സമ്പൂര്‍ണ അധിനിവേശം അംഗീകരിക്കാനാവില്ല; നെതന്യാഹുവിനെ തള്ളി അമേരിക്ക

ഗാസയുടെ ഭാവിയെക്കുറിച്ച് വിശദമായ ചര്‍ച്ചവേണം, സമ്പൂര്‍ണ അധിനിവേശം അംഗീകരിക്കാനാവില്ല; നെതന്യാഹുവിനെ തള്ളി അമേരിക്ക

ഹമാസിനെതിരായ സൈനിക നീക്കത്തിന്റെ പേരില്‍ ഗാസ പൂര്‍ണമായി പിടിച്ചടക്കുക എന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ഹമാസിന് എതിരായ സൈനിക നീക്കത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനിടെ ആണ് നിലപാടില്‍ അയവ് വരുത്തി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തിന് ശേഷം ഗാസയുടെ സമ്പൂര്‍മായ അധിനിവേശം എന്ന നടപടിയോട് ബൈഡന്‍ ഭരണകൂടത്തിന്

Gulf
പലസ്തീന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തു

പലസ്തീന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തു

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച

Gulf
സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ;  കുട്ടികളുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാകില്ല, ചുറ്റും ഭീതി നിറയ്ക്കുന്ന കാഴ്ചകള്‍’ അല്‍-ഷിഫ ആശുപത്രി സര്‍ജന്‍ പറയുന്നു

ഓരോ ദിവസം അവസാനിക്കുമ്പോഴും കരുതും ഇന്നാണ് ഞാന്‍ കണ്ട ഏറ്റവും മോശം ദിവസമെന്ന്. എന്നാല്‍ അടുത്ത ദിവസമാകട്ടെ, അതിനെക്കാളും മോശമായിരിക്കും. എന്നാകും ഈ പറച്ചിലിനൊരു അവസാനമുണ്ടാകുക'- ഗാസയില്‍ ആധുനിക സൗകര്യങ്ങളെല്ലാമുള്ള അല്‍-ഷിഫ ആശുപത്രിയിലെ സര്‍ജന്‍ സാറ അല്‍ സക്ക ചോദിക്കുന്നു. ജീവനുള്ളവരെയും മരിച്ചവരെയും കൊണ്ട് അല്‍ ഷിഫ ആശുപത്രി

Gulf
`ഗാസയിലെ പള്ളികളും സ്കൂളുകളും ഹമാസിൻ്റെ മിസെെൽ വിക്ഷേപണ കേന്ദ്രങ്ങൾ´: ഹമാസ് സെെനിക കേന്ദ്രം പിടിച്ചെടുത്ത് ഇസ്രായേൽ സേന,

`ഗാസയിലെ പള്ളികളും സ്കൂളുകളും ഹമാസിൻ്റെ മിസെെൽ വിക്ഷേപണ കേന്ദ്രങ്ങൾ´: ഹമാസ് സെെനിക കേന്ദ്രം പിടിച്ചെടുത്ത് ഇസ്രായേൽ സേന,

ഒക്‌ടോബർ ഏഴിന് ഇസ്രായേലിനു നേരേ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം ഗാസ മുനമ്പ് ഭീതിയുടെ വലയത്തിലാണ്. അന്ന് ആരംഭിച്ച വ്യോമ, കര ആക്രമണങ്ങൾ ഇസ്രായേൽ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ പതിനായിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ കരസേനയുടെ ആക്രമണങ്ങൾ

Gulf
അടിയന്തര വെടിനിറുത്തൽ ആവശ്യപെട്ട് യൂണിസെഫും, ഡബ്ല്യു.എച്ച്.ഒയും അടക്കം18 യു.എൻ ഏജൻസികള്‍ ,തള്ളി ഇസ്രയേല്‍; ശക്തമായ വ്യോമാക്രമണം തുടരുന്നു,  ഗാസയിൽ മരണം 10000 കടന്നു,​ 4,104 കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞു; മരണത്തില്‍ വിറങ്ങലിച്ച് ഗാസ,​വെടിനിര്‍ത്തല്‍ ഫലം കാണാതെ ചര്‍ച്ചകള്‍.

ടെൽ അവീവ് : ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 10000 കടന്നു. ഇതുവരെ 10022 പേർ മരിച്ടതായാണ് ഔദ്യോഗിക വിവരം. മരിച്ചവരിൽ 4104 കുഞ്ഞുങ്ങളും ഉൾപ്പെടുന്നതായി പാലസ്തീൻ ആരോഗ്യവകുപ്പ് അറിയിച്ചു. ഗാസയിൽ കനത്ത വ്യാേമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഗാസ മുനമ്പിനെ തെക്കൻ ഗാസയെന്നും വടക്കൻ ഗാസയെന്നും രണ്ടായി

Gulf
ഗാസയില്‍ അണുബോംബ് വര്‍ഷിക്കുന്നത് സാധ്യതയാണെന്ന എലിയാഹുവിന്റെ പ്രസ്താവന: അറബ് രാഷ്ട്രങ്ങളുടെ രൂക്ഷ പ്രതികരണം

ഗാസയില്‍ അണുബോംബ് വര്‍ഷിക്കുന്നത് സാധ്യതയാണെന്ന എലിയാഹുവിന്റെ പ്രസ്താവന: അറബ് രാഷ്ട്രങ്ങളുടെ രൂക്ഷ പ്രതികരണം

ഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുന്നത് ഒരു സാധ്യതയാണെന്ന ഇസ്രായേല്‍ പൈതൃക മന്ത്രിഅമിഹൈഎലിയാഹുവിന്റെ പരാമര്‍ശത്തെ അപലപിച്ച് യുഎഇ. അധിനിവേശ പലസ്തീന്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകണമെന്നും യുഎഇ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. വാര്‍ത്താ ഏജന്‍സിയായ വാമിനോടാണ് യുഎഇയുടെ വിദേശ കാര്യമന്ത്രാലയത്തിന്റെ

Gulf
അപ്രതീക്ഷിതമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീൻ പ്രസിഡണ്ട്‌ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി’ അറബ് നേതാക്കള്‍ക്കൊപ്പമാണ് അബ്ബാസ് ആന്റണി ബ്ലിങ്കനെ കണ്ടത്.

അപ്രതീക്ഷിതമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീൻ പ്രസിഡണ്ട്‌ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി’ അറബ് നേതാക്കള്‍ക്കൊപ്പമാണ് അബ്ബാസ് ആന്റണി ബ്ലിങ്കനെ കണ്ടത്.

ടെല്‍അവീവ്: ഹമാസ്-ഇസ്രായേല്‍ സംഘർഷങ്ങള്‍ക്കിടെ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. കൂടിക്കാഴ്ചയില്‍ മുഹമ്മദ് അബ്ബാസ് വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തി. ഗാസ മുനമ്പിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ പ്രവേശത്തിന് അനുവദിക്കണമെന്നും അദ്ദേഹം ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ സന്ദർശനത്തിന് എത്തിയ യു