ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. അനന്ദു, ഷാഹിർ എന്നീ പ്രവർത്തകർക്ക് പരിക്കേറ്റു.

കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാപരിപാടിയിൽ പങ്കെടുത്തവരാണ് കല്ലെറിഞ്ഞതെന്നാണ് പരാതി. എൽ ഡി വൈ എഫ് പ്രവർത്തകർ വാഹനങ്ങളിൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കലാപരിപാടി തടസപ്പെടുത്താൻ ശ്രമിച്ചന്നും റോഡ് ഷോയ്ക്ക് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു.
