Category: Public Awareness

News
കുളിമുറീല് സ്ത്രീ പ്രസവിച്ച് കിടക്കാണ്, ഓടി വാ’, അർധരാത്രിയിൽ ഫോൺ കോൾ: കൈകോർത്ത് നാട്, വൈറലായി കുറിപ്പ്

കുളിമുറീല് സ്ത്രീ പ്രസവിച്ച് കിടക്കാണ്, ഓടി വാ’, അർധരാത്രിയിൽ ഫോൺ കോൾ: കൈകോർത്ത് നാട്, വൈറലായി കുറിപ്പ്

കോഴിക്കോട്: വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കൈകോർത്ത് ഒരു നാട്. കോഴിക്കോട് ഒളവണ്ണയിൽ കഴിഞ്ഞ ദിവസ മാണ് സംഭവമുണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസുകാരും എത്തുമ്പോൾ പൊക്കിൽപോടി വേർപെടാതെ കുളിമുറിയിൽ കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും. തുടർന്ന് 180 ആംബുലൻസിലെ നഴ്സിനെ വിളിച്ചുവരുത്തി പൊക്കിൾകൊടി മുറിച്ചാണ് ആശുപത്രിയിൽ

Latest News
അമേരിക്കയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം; തട്ടിപ്പിന് ഇരയായത് 300 പേര്‍, കോടികള്‍ തട്ടിയെടുത്തതായി സൂചന

അമേരിക്കയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം; തട്ടിപ്പിന് ഇരയായത് 300 പേര്‍, കോടികള്‍ തട്ടിയെടുത്തതായി സൂചന

കൊല്ലം: അമേരിക്കയില്‍ നഴ്‌സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം വാങ്ങി കബളിപ്പിച്ച തായി പരാതി. യുഎസിലെ വിര്‍ജീനിയയില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞായി രുന്നു തട്ടിപ്പ്. വിരമിച്ച സെക്രട്ടേറിയറ്റ് പ്രിന്റിങ് ഡയറക്ടറും അഡീഷനല്‍ സെക്രട്ടറി യുമായ ചവറ പുതുക്കാട്

News
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ പരിഭ്രാന്തരാകേണ്ട!; പണം വീണ്ടെടുക്കാം, പക്ഷേ | മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ പരിഭ്രാന്തരാകേണ്ട!; പണം വീണ്ടെടുക്കാം, പക്ഷേ | മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ പുതുവഴികള്‍ തേടുന്നതിനാല്‍ ഏറെ ജാഗ്രത ആവശ്യമാണ്. പലപ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അടുത്തതായി എന്തു ചെയ്യണമെന്ന് അറിയാതെ പലരും പകച്ചുനില്‍ക്കാറുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാലും പരിഭ്രാന്തരാകാതെ, തട്ടിപ്പ് നടന്ന് ഉടന്‍ തന്നെ

Latest News
ആദ്യം സെമി സ്പീഡ്, പിന്നെ മതി ഹൈ സ്പീഡ് ട്രെയിന്‍’; റിപ്പോര്‍ട്ടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍

ആദ്യം സെമി സ്പീഡ്, പിന്നെ മതി ഹൈ സ്പീഡ് ട്രെയിന്‍’; റിപ്പോര്‍ട്ടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍

സംസ്ഥാനത്ത് ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിന് ശേഷം മതി ഹൈ സ്പീഡ് ട്രെയിന്‍ നടപ്പാക്കുന്നത്. നിലവിലെ ഡിപിആര്‍ മാറ്റണം. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. എന്നാല്‍ നിലവിലെ പദ്ധതി പ്രായോഗികമല്ല. തുരങ്കപാതയും എലിവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍

Latest News
2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 41 കോടി പേര്‍; ഇന്ത്യയില്‍ ‘വന്‍ മാറ്റമെന്ന്’ യുഎന്‍ റിപ്പോര്‍ട്ട്

2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 41 കോടി പേര്‍; ഇന്ത്യയില്‍ ‘വന്‍ മാറ്റമെന്ന്’ യുഎന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷ കാലയളവില്‍ 41 കോടി പേര്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവല പ്‌മെന്റ് ഇന്റക്‌സും ചേര്‍ന്ന് പുറത്തിറക്കിയ ആഗോള ദാരിദ്ര്യ സൂചികയിലാണ് (മള്‍ട്ടിഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്റക്‌സ്) ഇക്കാര്യം

Latest News
അടിയേറ്റത് കോടതിയുടെ മുഖത്ത്’; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അടിയേറ്റത് കോടതിയുടെ മുഖത്ത്’; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ബസ് ഉടമ ആക്രമിക്കപ്പെട്ടത്. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊലിസിനുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. തിരുവാര്‍പ്പില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍, ബസ് ഉടമയ്ക്ക് പൊലീസ് സംര ക്ഷണം നല്‍കണമെന്ന് ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.