Category: Public Awareness

News
ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈ ക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവി തയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക

Crime
എനിക്കുമുണ്ട് പെണ്‍മക്കള്‍’; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

എനിക്കുമുണ്ട് പെണ്‍മക്കള്‍’; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

ആലപ്പുഴ: ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ചു. പോക്‌സോ കേസിലെ പ്രതിയാണെന്ന് മനസിലായപ്പോഴാണ് മര്‍ദിച്ചത്. 85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. ആലപ്പുഴ പൊലീസ് കേസെടുത്തു. ജനുവരി 1 നാണ് സംഭവം. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായ തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കളുണ്ടെന്ന്

News
റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ മൂന്ന് തവണയായി 1760 രൂപ വര്‍ധിച്ച് വീണ്ടും ഒരു ലക്ഷത്തിന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 1,01,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി ഇന്ന് 55 രൂപയാണ് വര്‍ധിച്ചത്. 12,725

News
മേയറാക്കാമെന്ന് പറഞ്ഞതിനാലാണ് മത്സരത്തിനിറങ്ങിയത്; കൗണ്‍സിലറായി തുടരുന്നത് ജയിപ്പിച്ചവരെ ഓര്‍ത്ത്’: ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ശ്രീലേഖ

മേയറാക്കാമെന്ന് പറഞ്ഞതിനാലാണ് മത്സരത്തിനിറങ്ങിയത്; കൗണ്‍സിലറായി തുടരുന്നത് ജയിപ്പിച്ചവരെ ഓര്‍ത്ത്’: ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ പദവി നല്‍കാത്തതില്‍ ബിജെപി നേതൃത്വത്തിനെതിരെ കൗണ്‍സിലറും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍.ശ്രീലേഖ. മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ മത്സരത്തിനിറക്കിയത്.തിരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിര്‍ക്കാത്തത് ജയിപ്പിച്ച വോട്ടര്‍മാരെ ഓര്‍ത്താണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ശ്രീലേഖ

News
ഇനി വന്ദേഭാരതിന്റെ മുഖം മാറും; ഈ സൗകര്യങ്ങൾ പ്രതീക്ഷകൾക്കുമപ്പുറം

ഇനി വന്ദേഭാരതിന്റെ മുഖം മാറും; ഈ സൗകര്യങ്ങൾ പ്രതീക്ഷകൾക്കുമപ്പുറം

ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രാത്രിയാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്ന പുതിയ തലമുറ ട്രെയിനാണിതെന്നും ഇതിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. എല്ലാ കോച്ചുകളിലും ലോക്കോപൈലറ്റിന്റെ കാബിനിലും മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്‌ക്കിടെ ഉണ്ടാകുന്ന കുലുക്കം

News
‘രോഗമോ  പ്രകൃതിദുരന്തമോ, ഒരു നഗരം പൂർണമായും നശിക്കും’; 2026ൽ സംഭവിക്കാൻ പോകുന്നത്

‘രോഗമോ  പ്രകൃതിദുരന്തമോ, ഒരു നഗരം പൂർണമായും നശിക്കും’; 2026ൽ സംഭവിക്കാൻ പോകുന്നത്

2026 പിറക്കാൻ ഇനി വെറും ഒരു ദിവസം മാത്രം. ഓരോ പുതുവർഷ പിറവിയെയും പുത്തൻ പ്രതീക്ഷകളോടെയാണ് നാം വരവേൽക്കുന്നത്. ഇതിനിടെ കടന്നുപോയ വർഷത്തെ പറ്റിയും വരാനിരിക്കുന്ന വർഷത്തെയും പറ്റിയും കൗതുകകരമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അത്തരത്തിൽ പുതുവർഷത്തിന് മുന്നോടിയായി ചില പ്രവചനങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഫ്രഞ്ച്

Crime
ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ ​മുൻ ജയിൽ ഡിഐജി

ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ ​മുൻ ജയിൽ ഡിഐജി

തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളു മായി മുൻ ജയിൽ ഡിഐജി അജയകുമാർ രം​ഗത്ത്. തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവ ത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി എം കെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമുണ്ട്. അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചുവെന്നും

News
ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി

ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതി നായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു

News
ആരാണ് ഈ ‘മറ്റുള്ളവര്‍’?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

ആരാണ് ഈ ‘മറ്റുള്ളവര്‍’?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പുന:പരിശോധന (എസ്ഐആർ) യിൽ സംസ്ഥാനത്ത് തയ്യാറാ വുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന വാർത്ത ആശങ്ക സൃഷ്ടിക്കു ന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേ ഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക്

News
ഒരു ടിക്കറ്റിന് 3700 രൂപ; ‘കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍’ സ്‌പെഷ്യല്‍ ട്രെയിന്‍ ഒരെണ്ണം കൂടി

ഒരു ടിക്കറ്റിന് 3700 രൂപ; ‘കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍’ സ്‌പെഷ്യല്‍ ട്രെയിന്‍ ഒരെണ്ണം കൂടി

പാലക്കാട്: ക്രിസ്മസ്, പുതുവത്സര അവധിയുടെ യാത്രാത്തിരക്ക് ഇന്നാരംഭിക്കും. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതിനാല്‍ സ്വകാര്യ ബസുകളില്‍ വന്‍തുക മുടക്കി ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് മറുനാട്ടിലെ മലയാളികള്‍. ഇന്നും നാളെയും ബെംഗളൂരുവില്‍ നിന്ന് പാലക്കാട് വരെ 3700 രൂപ വരെയാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്.

Translate »