Category: Ernakulam

Ernakulam
പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി; ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി

പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി; ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി

കൊച്ചി: ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി. അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷൻ ഡിസൈനിംഗ് അവസാന വർഷ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ഗിരീഷ് നായരാണ് പുരസ്‌കാരം നേടിയത്. പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകുന്ന 'ചീന്ത് കൺട്രോൾ+ആർ' എന്ന കളക്ഷനാണ് കൃഷ്‌ണപ്രിയയെ ഈ നേട്ടത്തിന് അർഹയാക്കിയത്. മുംബയ് സോഫിറ്റൽ ബി.കെ.സിയിൽ നടന്ന

Ernakulam
ഫലിതം ആസ്വദിക്കുന്ന മുഖ്യമന്ത്രി; എനിക്കെതിരെ 251 കേസുകൾ എടുത്തതും അദ്ദേഹം തന്നെ!

ഫലിതം ആസ്വദിക്കുന്ന മുഖ്യമന്ത്രി; എനിക്കെതിരെ 251 കേസുകൾ എടുത്തതും അദ്ദേഹം തന്നെ!

കൊച്ചി: ഫലിതം കേട്ടാല്‍ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന്‍ എന്നതാണ് തന്റെ അനുഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. എന്നാല്‍ അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുതയെന്നും രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം

Ernakulam
1500 രൂപ മുതല്‍ ടിക്കറ്റുകള്‍, ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; ഞെട്ടിച്ച് വിമാനക്കമ്പനി

1500 രൂപ മുതല്‍ ടിക്കറ്റുകള്‍, ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; ഞെട്ടിച്ച് വിമാനക്കമ്പനി

കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപയും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന് തുടക്കമായി. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്. ഇക്കാലയളവില്‍

Ernakulam
10 രൂപയ്ക്ക് പ്രാതല്‍, ഇന്ദിരാ കാന്റീനുകള്‍ തുടങ്ങും; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍

10 രൂപയ്ക്ക് പ്രാതല്‍, ഇന്ദിരാ കാന്റീനുകള്‍ തുടങ്ങും; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: 50 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. കൊച്ചിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും തീവ്ര കൊതുക് നിവാരണ യജ്ഞമാണ് പ്രഥമ പരിഗണനയെന്നും മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമാണ് 50 ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 21 കര്‍മ്മ

Ernakulam
അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ, യാത്ര ഹെൽമറ്റില്ലാതെ

അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ, യാത്ര ഹെൽമറ്റില്ലാതെ

കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അസറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പീഡിലെത്തിയ ബൈക്ക് ഹബ്ബ് കണ്ടിട്ടും വേഗത കുറച്ചില്ല. തുടർന്ന് ബൈക്കിന്റെ നിയന്ത്രണംവിട്ട് അസിമും അസറും റോഡിലേക്ക്

Ernakulam
പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ്  അംഗങ്ങളാക്കാൻ  ധാരണ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ്  അംഗങ്ങളാക്കാൻ  ധാരണ

കൊച്ചി: മുൻ എംഎൽഎ പി വി അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസും സി കെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കേരള കാമരാജ് കോൺഗ്രസും യുഡിഎഫിൽ. മൂന്ന് കക്ഷികളെയും യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ

Ernakulam
10,000 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ട്, ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ചശേഷവും കൊടിയ മര്‍ദനം’; നടുക്കുന്ന വെളിപ്പെടുത്തല്‍

10,000 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ട്, ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ചശേഷവും കൊടിയ മര്‍ദനം’; നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു. കാലിന്റെ ചെറുവിരല്‍

Ernakulam
രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു ഇന്ന് രാവിലെയാണ് സംഭവം.

Ernakulam
പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി: പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.  നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട്

Ernakulam
പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും, അമ്മയുണ്ടെന്ന് പള്‍സര്‍ സുനി; നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും, അമ്മയുണ്ടെന്ന് പള്‍സര്‍ സുനി; നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ

Translate »