Category: UAE

Gulf
ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി

ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്കും സുഹൃത്തുക്കൾ ക്കും സമ്മാനം. 1.5 കോടി ദിർഹം (33.89 കോടി രൂപ)യാണ് സമ്മാനം സ്വന്തമാക്കിയിരി ക്കുന്നത്. 20 അംഗ മലയാളി സംഘം ആണ് ടിക്കറ്റ് സ്വന്തമാക്കിയത്. അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിൽ ആണ് ടിക്കറ്റ്

Gulf
ജോലിസ്ഥലത്തെ സാമ്പത്തിക തിരിമറി കണ്ടെത്തി; ഷാര്‍ജയില്‍ മലയാളിയുടെ കൊലപാതകത്തിന് പിന്നില്‍?

ജോലിസ്ഥലത്തെ സാമ്പത്തിക തിരിമറി കണ്ടെത്തി; ഷാര്‍ജയില്‍ മലയാളിയുടെ കൊലപാതകത്തിന് പിന്നില്‍?

ദുബായ്: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയത് പ്രതികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതലനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60)നെയാണ് പാകിസ്ഥാന്‍ സ്വദേശികളായ തട്ടിക്കൊണ്ട് പോയി കുഴിച്ചുമൂടിയത്. 36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയി രുന്നു അനില്‍. ദുബായ് ടെക്‌സ്‌റ്റൈല്‍

Gulf
മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചിട്ടു; യുഎഇയില്‍ രണ്ടു പാക് സ്വദേശികള്‍ പിടിയില്‍

മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചിട്ടു; യുഎഇയില്‍ രണ്ടു പാക് സ്വദേശികള്‍ പിടിയില്‍

ഷാര്‍ജ: ദുബായില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളിയെ കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കള്ളയം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊലക്കേസില്‍ പാക്കിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി. ദുബൈ റാസല്‍ ഖോറില്‍ ടി സിങ് ട്രേഡിങ് എന്ന സ്വകാര്യ

Gulf
ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി

ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി

ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി. ഷാർജയിലുള്ള ദമാസ് 2000 - ൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന ചടങ്ങുകൾ നടന്നത്. ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കി

Gulf
ബുര്‍ജ് ഖലീഫ 15ാം വയസ്സിലേക്ക്; കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്

ബുര്‍ജ് ഖലീഫ 15ാം വയസ്സിലേക്ക്; കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ 2023ല്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (36,29,33,21,504 രൂപ) അപ്പാര്‍ട്ട്മെന്റ് ഡീല്‍ ആണ് നടന്നത്. ബുര്‍ജ് ഖലീഫയുടെ 14ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകള്‍ നടത്തിയ വിശകലനത്തിലാണ്

Gulf
മക്കയില്‍ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി കരാര്‍ നേടിയത് യുഎഇ, സൗദി, കുവൈറ്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം, ബിഒഒടി അടിസ്ഥാനത്തിലുള്ള സൗദിയിലെ ആദ്യ കുടിവെള്ള പദ്ധതി, 30 വര്‍ഷത്തിനു ശേഷം സൗദി അറേബ്യക്ക് കൈമാറണം

അബുദാബി: സൗദി അറേബ്യയിലെ മക്ക മേഖലയില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ (34,02,06,80,490 രൂപ) ജലസംഭരണ പദ്ധതി വരുന്നു. ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ടാഖ എന്നറിയപ്പെടുന്ന അബുദാബി നാഷണല്‍ എനര്‍ജി കമ്പനി കൂടി ഭാഗമായ കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയത്. സൗദി ആസ്ഥാനമായുള്ള

Gulf
യുഎഇ യിൽ 50 വർഷങ്ങൾ പിന്നിട്ട് യൂസഫലി; ആദരസൂചകമായി 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ

യുഎഇ യിൽ 50 വർഷങ്ങൾ പിന്നിട്ട് യൂസഫലി; ആദരസൂചകമായി 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ

അബുദാബി: എം എ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വർഷക്കാലത്തെ യുഎഇ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയും മാനവികമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത യൂസഫലിയിൽ നിന്നുള്ള പ്രചോദനമായാണ്

Gulf
പ്രവാസത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് എം എ യുസഫലി, ദുബായ് റാഷിദ് തുറമുഖത്തെത്തിയ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്പോര്‍ട്ട് ഇന്നും നിധിപോലെ യൂസഫലി സൂക്ഷിക്കുന്നു; പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ്  ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.

മലയാളികളുടെ അഭിമാനമായ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി പ്രവാസ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലയിലെ നാട്ടിക മുസലിയാംവീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം.എ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന്റെ ആ വലിയ യാത്രക്ക് ഇന്നേക്ക് അര നൂറ്റാണ്ട് തികയുകയാണ്. പ്രവാസത്തിന്റെ ഗോള്‍ഡന്‍

Gulf
പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ 31 വരെ

പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ 31 വരെ

പ്രവാസി മലയാളികളുടെ  മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബര്‍ 31 വരെ  അപേക്ഷ നല്‍കാം.  സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക്  ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ല.  നേരത്തെ ഡിസംബർ ഏഴ്

Gulf
പ്രവാസി ഇന്ത്യക്കാരനെ ഒരു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി പിതാവ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായില്‍ ജോലിക്കെത്തിയത്.

പ്രവാസി ഇന്ത്യക്കാരനെ ഒരു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി പിതാവ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായില്‍ ജോലിക്കെത്തിയത്.

ദുബായ്: കഴിഞ്ഞ ഒരു മാസമായി കാണാതായ പ്രവാസി ഇന്ത്യക്കാരനെ കണ്ടെത്താന്‍ സഹായം തേടി കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ സ്വദേശിയായ മുഹമ്മദ് അസ്ഹര്‍ എന്ന 29കാരനെയാണ് കാണാതായത്.'' കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിലെ നായിഫ് ദെയ്റയില്‍ ലൈറ്റ് ഹൗസ് ടെക്കില്‍ സെയില്‍സ്മാനായാണ് മുഹമ്മദ് അസ്ഹര്‍ ജോലിയില്‍