ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക കാരണം മിക്ക പാകിസ്ഥാൻ പൗരന്മാർക്കും വിസ നൽകുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിർത്തി വച്ചതായി റിപ്പോർട്ട്. ഭിക്ഷാടന സംഘങ്ങൾ, തെരുവ് കുറ്റകൃത്യങ്ങൾ , കൊലപാതകങ്ങൾ, മയക്കുമരുന്ന് റാക്കറ്റുകൾ, അനധികൃത താമസം തുടങ്ങിയ നിരവധി സംഭവങ്ങൾ യുഎഇയിൽ
ദുബൈ: വീട്ടുവഴക്ക്, ശാരീരിക അതിക്രമത്തിലേക്കും സ്വത്ത് നശിപ്പിക്കുന്നതിലേക്കുമെത്തിയതിനെ തുടർന്ന് കേസിലെ ഇരുകക്ഷികളെയും ശിക്ഷിച്ച് കോടതി. ഗൾഫ് സ്വദേശികളായ ഭാര്യയും ഭർത്താവു മാണ് ശിക്ഷിക്കപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രകാരം, ഭർത്താവ് ഭാര്യയെ ആക്രമിക്കുകയും വഴക്കിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. അതേസമയം ഭാര്യ ആഡംബര
അബുദാബി: ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു വീരമൃത്യു വരിച്ചത് വ്യോമസേന വിങ് കമാൻഡർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ് നമൻഷ്. ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെയാണ് വിമാനം തകർന്നുവീണ് കത്തി അപകടമുണ്ടായത്. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംയുക്ത സൈനിക മേധാവി
റിയാദിലെ സാമൂഹിക, സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നാസർ നാഷ്കോയുടെ കവിതാ സമാഹാരമായ “എന്റെ അവസാനത്തെ കവിതകൾ “ എന്ന പുസ്തകം 16/11/2025 ഞാറാഴ്ച പ്രസിദ്ധ സമൂഹിക സംസ്കാരിക പ്രവർത്തകയും ദുബായ് മലയാളി അസ്സോസിയേഷൻ (DMA) പ്രസിഡന്റുമായ അജിത അനീഷ് ആദ്യപ്രതി പ്രമുഖ മലയാള സാഹിത്യകാരിയായ
ദുബൈ: രാജ്യത്തെ പബ്ലിക് സ്കൂളുകളിൽ ‘ഡബിൾ ആബ്സൻസ്’ (Double Absence) രീതി നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യായന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെയാണ് ഹാജർ നിയമങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. നവംബർ 20 മുതൽ ആണ് സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിദ്യാർഥികൾ മനപ്പൂർവം
അജ്മാൻ: എമിറേറ്റിന്റെ മാനവ വിഭവശേഷി നിയമം വികസിപ്പിക്കുന്നതിനുള്ള പൊതുതത്ത്വങ്ങൾക്ക് അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.ഇതിനെ തുടർന്ന് അജ്മാനിലെ ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് അധ്യക്ഷനായ കൗൺസിലാണ് ഈ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
അബുദാബി: വിവിധ സൈനീക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫീൽഡ് എക്സർ സൈസ് നടത്താൻ ഒരുങ്ങി യു എ ഇ. നവംബർ 11 മുതൽ 13 വരെ ദിവസങ്ങളിൽ ആകും ഫീൽഡ് എക്സർസൈസ് നടത്തുക. മൂന്നു ദിവസത്തെ പരിശീലനപരിപാടിയിൽ സൈനിക വിഭാഗങ്ങൾ, പൊലീസ് വാഹനങ്ങൾ, വിമാന ങ്ങൾ തുടങ്ങിയവ പങ്കെടുക്കും.
അബുദാബി: യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തേയും യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വീകരിച്ചു. കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ,
ദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാതെ ഇനി മുതൽ വിസ പുതുക്കാൻ കഴിയില്ല. പുതിയ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുമുമ്പ് അല്ലെങ്കിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്
ദുബൈ: ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് ഗ്രൂപ്പ് തുടർച്ചയായി നാലാം വർഷവും റെക്കോർഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം (12.2 ബില്യൺ ദിർഹം) ലാഭ വരു മാനം അർദ്ധവാർഷിക കണക്ക് പ്രകാരം കമ്പനി നേടി. കൃത്യമായി പറഞ്ഞാൽ നികുതി ഒഴിവാക്കിയ ശേഷമുള്ള കമ്പനിയുടെ ലാഭം 10.6 ബില്യൺ