ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: മനോഹരമായ പൂന്തോട്ടങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?, എങ്കിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന 'ദുബൈ ഹോം ഗാർഡൻ' എന്ന പ്രത്യേക മത്സരത്തിലൂടെയാണ് ഈ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. ദുബൈയിൽ താമസിക്കുന്ന എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഔട്ട്‌ഡോർ പൂന്തോട്ട സ്ഥലമുള്ള വ്യക്തികൾക്കാണ് മത്സരത്തിന്
ദുബൈ: യു എ ഇയിൽ കാൽനട യാത്രക്കാർ മുറിച്ചു കടക്കുമ്പോൾ നിയമപരമായി അതിനായി നൽകിയിരിക്കുന്ന സ്ഥലങ്ങളിലൂടെ മറികടക്കണം. അല്ലെങ്കിൽ പണി പാളും. അവിടെ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് കിട്ടുന്നത് കടുത്ത ശിക്ഷയാണിപ്പോൾ. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് നിർദ്ദിഷ്ട സ്ഥലങ്ങളും പാലങ്ങളും അടിപ്പാതകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ യു എ ഇയിലുണ്ട്.
അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ദുബൈ: ജോലി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു എ ഇ. നിർമ്മിത ബുദ്ധി ഉപയോഗത്തെക്കുറിച്ചുള്ള മൈക്രോസോഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യു എ ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 'എ ഐ ഫോർ ഗുഡ് ലാബ്' എന്ന റിപ്പോർട്ട് പ്രകാരം യു എ ഇയിൽ ജോലി
അബുദാബി: യുഎഇ അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി. ഒക്ടോബറിലെ വിജയിയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 25 മില്യൺ ദിർഹമാണ് (602,863,730 രൂപ) സമ്മാനത്തുക. അബുദാബിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ശരവണൻ വെങ്കടാചലം (44) ആണ് നറുക്കെടുപ്പിൽ 463221 നമ്പർ ടിക്കറ്റിലൂടെ ഒന്നാം സമ്മാനത്തിനർഹനായത്.
ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍
ദുബൈ: യുഎഇയിൽ ആദ്യമായി, തികച്ചും വ്യത്യസ്തമായ മൂന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഡിസൈനുകൾ ഒരേ സമയം പ്രചാരത്തിൽ വന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസു ലേറ്റും ചേർന്ന് ചിപ്പ് ഉൾപ്പെടുത്തിയ ഇ പാസ്‌പോർട്ട് യുഎഇയിൽ ആരംഭിച്ചു. ഇതോടെ, ദീർഘകാലമായി യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി
ദുബൈ: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് ഡേറ്റാ നൽകേണ്ടതില്ലെന്നും പാസ്‌പോർട്ട് ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി യുഎഇയിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ വിശദീകരണം. അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ
അബുദാബി: യുഎഇയിൽ പുതിയ ജീവിതം തുടങ്ങാനായി പ്രതീക്ഷയോടെ തുടങ്ങിയ ആദ്യ യാത്രയായിരുന്ന മലയാളികളായ ആ രണ്ട് നഴ്സുമാരുടേത്. കൊച്ചിയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറിയതായിരുന്നു വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (29) ചെങ്ങന്നൂരിൽ നിന്നുള്ള അജീഷ് നെൽസണും (20). വിമാനം പറന്നുയർന്ന് വെറും 20
ദുബൈ: ഒരാൾക്ക് അപ്രതീക്ഷിതമായി ജാക് പോട്ട് അടിക്കുന്നു. അതും ഏറ്റവും ഉയർന്ന സമ്മാനതുക യായ 10 കോടി ദിർഹം. ആ വ്യക്തിയുടെ പ്രതികരണം എന്തായിരിക്കും. സമ്മാന വിവരം അറിയു മ്പോൾ അദ്ദേഹത്തിന് എന്താകും തോന്നുക ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം യു എ ഇ ലോട്ടറി ഒരു ഉത്തരം നൽകി.കഴിഞ്ഞ ദിവസങ്ങളായി