ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ഉത്തരവ്. മോചിതരാവുന്ന തടവകാരുടെ സാന്പത്തിക ബാധ്യതകൾ പരിഹരിക്കും. തടവുകാർക്ക് ജീവിതത്തിൽ പുതിയ തുടക്കം നൽകാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാനും ഈ നടപടി
ദുബായ്: റമദാനിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇത്തവണ റമദാനിൽ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ
ഷാര്‍ജ: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 18 മുതലാണ് ക്ലാസ്സുകള്‍ തുടങ്ങുക. സ്‌കൂളിലേക്ക് വരുന്നതിന് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ഹാജരാക്കണമെന്ന് നിബന്ധനയുണ്ട്. സ്‌കൂളിലെത്തി ക്ലാസ്സില്‍ പങ്കെടുക്കണോ, ഓണ്‍ലൈന്‍ മതിയോ എന്ന കാര്യം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്ന്
അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 2,084 കോവിഡ് കേസുകള്‍. 2,210 പേര്‍ രോഗുമുക്തി നേടിയതായും രണ്ടു പേര്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 468,023. രോഗമുക്തി നേടിയവര്‍ 452,321. ആകെ മരണസംഖ്യ 1,504. ചികിത്സയിലുള്ളവര്‍ 14,198.
ദുബൈ: ഒമാന്‍ കടല്‍ തീരപ്രദേശത്തുണ്ടായ ഭൂകമ്പം യുഎഇയിലും പ്രകമ്പനം സൃഷ്ടിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ചലനം സൃഷ്ടിച്ചതായി ദേശീയ കാലാവസ്ഥാ ഭൂചലന കേന്ദ്രം അറിയിച്ചു. യുഎഇ സമയം അര്‍ധരാത്രി 12.55ന് ആണ് ചലനം അനുഭവപ്പെട്ടത്. യുഎഇയില്‍ മൂന്ന് മുതല്‍