Category: UAE

Gulf
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് മക്കളുടെ കേസ് ഒതുക്കാന്‍’: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് മക്കളുടെ കേസ് ഒതുക്കാന്‍’: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമന്‍സിനെ തുടര്‍ന്ന് വിവേക് കിരണ്‍ ഹാജരായോ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നി വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്ക ണമെന്നും അദേഹം ആവശ്യപ്പെട്ടു. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായി

Gulf
രണ്ടുവയസുകാരന്റെ പേരില്‍ ടിക്കറ്റ് എടുത്തു; അടിച്ചത് ഏഴരക്കോടി; ദുബായില്‍ വിണ്ടും ഇന്ത്യന്‍ പുഞ്ചിരി

രണ്ടുവയസുകാരന്റെ പേരില്‍ ടിക്കറ്റ് എടുത്തു; അടിച്ചത് ഏഴരക്കോടി; ദുബായില്‍ വിണ്ടും ഇന്ത്യന്‍ പുഞ്ചിരി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്പതികളുടെ മകന്‍ ക്ഷണ്‍ യോഗേഷ് ഗോലെ യാണ് കോടിപതിയായത്. അവധി കഴിഞ്ഞ്

Gulf
രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തി യതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം

Gulf
അബുദാബി വിമാനത്താവളം അടച്ചു ആ രാജാവിനായി; 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍; പരമ്പരാഗത വേഷത്തിൽ പ്രൈവറ്റ് ജെറ്റിലെത്തിയ ആളാരാണ്? (വിഡിയോ)

അബുദാബി വിമാനത്താവളം അടച്ചു ആ രാജാവിനായി; 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍; പരമ്പരാഗത വേഷത്തിൽ പ്രൈവറ്റ് ജെറ്റിലെത്തിയ ആളാരാണ്? (വിഡിയോ)

അബുദാബി: അബുദാബി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയ ഒരാളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ചയും. വന്നത് ഒരു സാധാരണകാരനല്ല, ഒരു രാജാവാണ്. രാജാവിന്റെ കൂടെ വന്നവരുടെ എണ്ണമാണ് എല്ലാവരെയും ഞെട്ടിച്ചത്. 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍. ഇവരെല്ലാം ഒരുമിച്ച് എയർ പോർട്ടിൽ വന്നിറങ്ങിയതോടെ

Gulf
40 കിലോ ലഹരി മരുന്ന് പിടികൂടി; പ്രതികൾക്ക് വിദേശ സംഘങ്ങളുമായി ബന്ധമെന്ന് ദുബൈ പൊലീസ്

40 കിലോ ലഹരി മരുന്ന് പിടികൂടി; പ്രതികൾക്ക് വിദേശ സംഘങ്ങളുമായി ബന്ധമെന്ന് ദുബൈ പൊലീസ്

ദുബൈ: ദുബൈയിലെ ഒരു റെസിഡൻഷ്യൽ വില്ലയിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടി. 40 കിലോ ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗര ന്മാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യുവാക്കളെ

Gulf
വിസിറ്റ് വിസ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ പ്രതിമാസ ശമ്പള നിരക്ക് നിശ്ചയിച്ച് യുഎഇ

വിസിറ്റ് വിസ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ പ്രതിമാസ ശമ്പള നിരക്ക് നിശ്ചയിച്ച് യുഎഇ

ദുബൈ: യുഎഇയിൽ സന്ദർശന (വിസിറ്റ്) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്പോൺസർ ചെയ്യുന്നത് ഇപ്പോൾ സ്പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ കഴിയും. ബന്ധത്തെ ആശ്രയിച്ച്, താമസക്കാർക്ക് അവരുടെ സന്ദർശനങ്ങൾ സ്പോൺസർ ചെയ്യാൻ കഴിയണ മെങ്കിൽ പ്രതിമാസം 4,000 ദിർഹം,

Gulf
ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി

ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഈ വർഷം നാലാം പാദത്തിൽ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. ആറ് ജിസിസി രാജ്യ ങ്ങളും സന്ദർശിക്കാൻ സന്ദർശകർക്ക്

Gulf
സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് യു എ ഇ, ജിസിസിയിൽ പുതുതായി നിയമിക്കപ്പെടുന്നവരിൽ 40ശതമാനത്തിലധികവും വനിതകൾ

സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് യു എ ഇ, ജിസിസിയിൽ പുതുതായി നിയമിക്കപ്പെടുന്നവരിൽ 40ശതമാനത്തിലധികവും വനിതകൾ

ദുബൈ: ജിസിസി രാജ്യങ്ങളിൽ പ്രത്യേകിച്ച് യു എ ഇ യിലെ മുൻനിര കമ്പനികളിലെ പുതിയ നിയമനങ്ങളിൽ പത്തിൽ നാല് പേർ സ്ത്രീകളാണെന്ന് പഠനം.കൃത്യമായ കണക്ക് പ്രകാരം മൊത്തം നിയമനത്തിലെ 42 ശതമാനം സ്ത്രീകളാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനത്തിൽ പറയുന്നു. ജിസിസിയിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള കമ്പനികളിലെ തൊഴിൽ ശക്തിയുടെ 33

Gulf
ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി; വിഡിയോ

ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി; വിഡിയോ

ദുബൈ: ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതായി അധികൃതർ. റെംറാമിൽ, അൽ റാംത്ത് ക്ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസി കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയി ട്ടുണ്ട്.

cricket
ട്വിസ്‌റ്റോട് ട്വിസ്റ്റ്’: വിലപേശല്‍ വിലപ്പോയില്ല; ഏഷ്യാകപ്പിലെ ബഹിഷ്‌കരണം പിന്‍വലിച്ച് പാകിസ്ഥാന്‍

ട്വിസ്‌റ്റോട് ട്വിസ്റ്റ്’: വിലപേശല്‍ വിലപ്പോയില്ല; ഏഷ്യാകപ്പിലെ ബഹിഷ്‌കരണം പിന്‍വലിച്ച് പാകിസ്ഥാന്‍

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അതിനാടകീയ സംഭവങ്ങള്‍ക്കാണ് ഇന്ന് ദുബൈ സാക്ഷ്യം വഹിച്ചത്. അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. യുഎഇയ്ക്കായിരുന്നു ടോസ്. അവര്‍ ബൗളിങ് തെരഞ്ഞെടുക്കുക യായിരുന്നു. യുഎഇയ്‌ക്കെതിരെ മത്സരിക്കാനില്ലെന്ന് പാക് താരങ്ങള്‍ ശാഠ്യം പിടിച്ചതോടെ മത്സരം

Translate »