ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലൈംഗികാതിക്രമമോ പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ കർശനമായ ശിക്ഷകൾ നടപ്പിലാക്കും. ഇത് ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ ചില വ്യവസ്ഥകളിൽ യുഎഇ സർക്കാർ വെള്ളിയാഴ്ച ഭേദഗതികൾ പ്രഖ്യാപിച്ചു. 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിലും,18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയുമായുമായോ അല്ലെങ്കിൽ സ്വവ ർഗ ലൈംഗിക ബന്ധത്തിലോ
ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതി നായി ‘ജാബിർ' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപന ങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും. ഓരോ മരണവുമായി ബന്ധപ്പെട്ട
ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 2 ജീവനക്കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ജീവനക്കാർക്ക് ജോലിയില്ലാതെ തുടരുകയാണെന്ന് കണ്ടെത്തിയാതായും മന്ത്രാലയം
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 90 കവിഞ്ഞതും ദിർഹമിനെതിരെ 24.50 കടന്നതും ഇന്ത്യൻ പ്രവാസികൾക്ക് അനുകൂലമായി. ഇതേ തുടർന്ന് യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കലിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു. കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ "ഘടനാപരമായി പ്രാധാന്യമുള്ളത്" എന്ന് വിശേഷിപ്പിക്കുന്ന നിലവാരം - വർഷങ്ങളായി പ്രവാസി
ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷ ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ഈ സംരംഭം നടപ്പിലാക്കി
ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, അക്കാര്യം പരാമർശിക്കാതെയാണ് ദുബൈയിൽ നടന്ന കേരളോത്സവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന
കാസർകോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു. വിവരം അറിയിച്ചതിനെത്തു ടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ
തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ദുബൈയിലേക്ക് പുറപ്പെടും. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണ കര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം ദുബൈ
ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക കാരണം മിക്ക പാകിസ്ഥാൻ പൗരന്മാർക്കും വിസ നൽകുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിർത്തി വച്ചതായി റിപ്പോർട്ട്. ഭിക്ഷാടന സംഘങ്ങൾ, തെരുവ് കുറ്റകൃത്യങ്ങൾ , കൊലപാതകങ്ങൾ, മയക്കുമരുന്ന് റാക്കറ്റുകൾ, അനധികൃത താമസം തുടങ്ങിയ നിരവധി സംഭവങ്ങൾ യുഎഇയിൽ
ദുബൈ: വീട്ടുവഴക്ക്, ശാരീരിക അതിക്രമത്തിലേക്കും സ്വത്ത് നശിപ്പിക്കുന്നതിലേക്കുമെത്തിയതിനെ തുടർന്ന് കേസിലെ ഇരുകക്ഷികളെയും ശിക്ഷിച്ച് കോടതി. ഗൾഫ് സ്വദേശികളായ ഭാര്യയും ഭർത്താവു മാണ് ശിക്ഷിക്കപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രകാരം, ഭർത്താവ് ഭാര്യയെ ആക്രമിക്കുകയും വഴക്കിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. അതേസമയം ഭാര്യ ആഡംബര