Category: UAE

Gulf
കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE)സ്വർണ ശേഖരത്തിൽ വൻവർദ്ധനവ് . സെൻട്രൽ ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തുടർച്ചയായ മാസങ്ങളിലെ വർദ്ധനവാണ് ഇത്. 2025 ഒക്ടോബർ പത്തിലെ കണക്ക് അനുസരിച്ച മൂവായിരം കോടി ഡിസംബറിൽ 3790 കോടി ദിർഹമുണ്ടായിരുന്ന സ്വർണ ശേഖരം ജനുവരി മാസമായപ്പോൾ 4305.1 കോടി

Gulf
യുഎഇക്ക് നേരെ വൻ വ്യോമാക്രമണം: 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും പ്രതിരോധ സേന തകർത്തു

യുഎഇക്ക് നേരെ വൻ വ്യോമാക്രമണം: 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും പ്രതിരോധ സേന തകർത്തു

അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാനിൽ നിന്ന് തൊടുത്തുവിട്ട 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്ന് പുലർച്ചെയോടെയാണ് രാജ്യം വലിയ തോതിലുള്ള വ്യോമാക്രമണത്തിന് സാക്ഷ്യം വഹിച്ചത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 372 ബാലിസ്റ്റിക് മിസൈ ലുകളും 15 ക്രൂയിസ്

Gulf
സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു

സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു

ദുബായ്: ദുബായിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ബുധനാഴ്ച രാവിലെ വൻ വർധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഒറ്റയടിക്ക് വലിയൊരു മാറ്റമാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹം ആണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇത് 528.50 ദിർഹമായിരുന്നു. 22

Gulf
യുഎഇക്ക് നേരെ വീണ്ടും ആക്രമണശ്രമം; 5 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു

യുഎഇക്ക് നേരെ വീണ്ടും ആക്രമണശ്രമം; 5 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമിട്ടുണ്ടായ വലിയൊരു ആക്രമണശ്രമത്തെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് നടന്ന ആക്രമണത്തിൽ ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട 5 ബാലിസ്റ്റിക് മിസൈലുകളും 17 ഇറാനിയൻ നിർമ്മിത ഡ്രോണുകളുമാണ് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു

Gulf
അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍

Gulf
ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾ എണ്ണിവച്ച് ഇറാൻ; വൈദ്യുത, ജല നിലയങ്ങളുടെ പട്ടിക പുറത്തുവിട്ടു

ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾ എണ്ണിവച്ച് ഇറാൻ; വൈദ്യുത, ജല നിലയങ്ങളുടെ പട്ടിക പുറത്തുവിട്ടു

ദുബൈ: ഇസ്രയേല്‍ യുഎസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പിനു പിന്നാലെ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാനിയന്‍ മാധ്യമങ്ങള്‍. റവല്യൂഷണറി ഗാര്‍ഡിനോട് അടുപ്പം പുലര്‍ത്തുന്ന ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ്, യുഎഇയിലെ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ജുഡീഷ്യറിയുടെ മിസാന്‍

Gulf
യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ദുബൈ: ഇസ്രയേലും - അമേരിക്കയും ഇറാനെ ആക്രമിച്ച് തുടങ്ങിവച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോള ഇന്ധന സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നതിലേക്ക് തിരിയുന്നു. ഇറാനിലെ പ്രകൃതിവാതക സംവിധാനങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഊര്‍ജ്ജ മേഖലയെ ആണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രങ്ങളും കുവൈത്ത് എണ്ണ ശുദ്ധീകരണശാലയും

Gulf
ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങ ളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍

Gulf
ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് യുഎഇ; സൈനികരടക്കം 7 മരണം, നിരവധി പേർക്ക് പരിക്ക്

ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് യുഎഇ; സൈനികരടക്കം 7 മരണം, നിരവധി പേർക്ക് പരിക്ക്

അബുദാബി: 2026 മാർച്ച് 16-ന് ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. 6 ബാലിസ്റ്റിക് മിസൈലുകളെയും 21 ആളില്ലാ വിമാനങ്ങളെയും (ഡ്രോണുകൾ) തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്നതിനിടെ യുഎഇ സായുധ

Gulf
യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചു; അസാധാരണ മുൻകരുതൽ നടപടിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചു; അസാധാരണ മുൻകരുതൽ നടപടിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ വ്യോമാതിർ ത്തിയിൽ ഭാഗികമായി താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. ഇതൊരു 'അസാധാരണ മുൻകരുതൽ നടപടി' ആണെന്ന് അതോറിറ്റി വ്യക്തമാക്കി. മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.

Translate »