Category: International

International
യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ക്കും പിറകില്‍

യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ക്കും പിറകില്‍

ലോകത്ത് ഏറ്റവും ദുരിതം നിറഞ്ഞ ജീവിതം നയിയ്ക്കുന്ന രാജ്യങ്ങളിലൊന്ന് യു.കെയാണെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് യു.കെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉസ്‌ബെകിസ്താന്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടന്റെ പിറകിലുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സാപിയന്‍ ലാബ് എന്ന സ്ഥാപനമാണ് ഈ മാനസികാരോഗ്യ പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ

International
കാൽനൂറ്റാണ്ട് പിന്നിട്ടു, ഇനി എത്രനാൾ കാത്തിരിക്കണം? ‘; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

കാൽനൂറ്റാണ്ട് പിന്നിട്ടു, ഇനി എത്രനാൾ കാത്തിരിക്കണം? ‘; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ പരിഷ്‌കാരങ്ങൾ അടിയന്തരമായി ആവശ്യമാണെന്ന് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഈ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് ന്യൂയോർക്കിൽ നടന്ന 78-ാമത് സെഷൻ്റെ അനൗപചാരിക യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ഇനിയും എത്രനാൾ കാത്തിരിക്കണം? ഏതാണ്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. ലോകത്തിനും നമ്മുടെ ഭാവി

Europe
യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

ലണ്ടന്‍: കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു (38) വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രി യില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്. രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ്

International
ലോകസൗന്ദര്യ കിരീടം, മിസ് ചെക്ക് റിപ്പബ്ലിക്കിന്

ലോകസൗന്ദര്യ കിരീടം, മിസ് ചെക്ക് റിപ്പബ്ലിക്കിന്

മുംബൈ: ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു. ക്രിസ്റ്റിനയ്‌ക്കൊപ്പം മിസ് ബോട്‌സ്വാന,

International
കാനഡയില്‍ നാലു കുട്ടികളടക്കം ആറംഗ ശ്രീലങ്കന്‍ കുടുംബത്തെ കുത്തിക്കൊലപ്പെടുത്തി

കാനഡയില്‍ നാലു കുട്ടികളടക്കം ആറംഗ ശ്രീലങ്കന്‍ കുടുംബത്തെ കുത്തിക്കൊലപ്പെടുത്തി

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ ശ്രീലങ്കന്‍ സ്വദേശികളായ ആറു പേര്‍ കത്തിക്കു ത്തേറ്റ് മരിച്ചു. രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കന്‍ കുടുംബത്തിലെ ആറു പേരെയാണ് വിദ്യാര്‍ഥി കുത്തിക്കൊന്നത്. ശ്രീലങ്കയില്‍നിന്ന് തന്നെയുള്ള 19 കാരനായ ഫെബ്രിയോ ഡിസോയ്‌സയാണ് ക്രൂരകൃത്യം ചെയ്തത്. ബുധനാഴ്ച രാത്രിയോടെയാണ് ഒട്ടാവയെ നടുക്കിയ ക്രൂര കൊലപാതകം നടന്നതെന്ന്

International
പാരറ്റ് ഫീവര്‍’ ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; അഞ്ച് പേര്‍ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന’ രോഗലക്ഷണം പേശി വേദന, തലവേദന, പനി തുടങ്ങിയവ

പാരറ്റ് ഫീവര്‍’ ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; അഞ്ച് പേര്‍ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന’ രോഗലക്ഷണം പേശി വേദന, തലവേദന, പനി തുടങ്ങിയവ

ബെര്‍ലിന്‍: 'പാരറ്റ് ഫീവര്‍' എന്നറിയപ്പെടുന്ന സിറ്റാക്കോസിസ് ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. രോഗം ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷികളില്‍ ഉണ്ടാകുന്ന ക്ലെമിഡയ വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള സ്രവങ്ങളാല്‍ മലിനമായ പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യര്‍ക്ക് പാരറ്റ് ഫീവര്‍

International
92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരി ശാസ്ത്രജ്ഞ എലീന

92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരി ശാസ്ത്രജ്ഞ എലീന

മാധ്യമഭീമനും 92 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67-കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. മോളിക്യുലാര്‍ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മര്‍ഡോക്കിന്‍റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടമായ മൊറാഗയാണ് വിവാഹവേദി. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും വിവാഹത്തിന്റെ ക്ഷണക്കത്ത് അതിഥികള്‍ക്ക് വിതരണം ചെയ്തതായും അന്താരാഷ്ട്ര

International
ബൈഡനു 15 സ്റ്റേറ്റിലും വിജയം; അമേരിക്കൻ സമോവയിൽ തോൽവി; പ്രതിഷേധ വോട്ട് കാര്യമായ ചലനമുണ്ടാക്കിയില്ല (പിപിഎം)

ബൈഡനു 15 സ്റ്റേറ്റിലും വിജയം; അമേരിക്കൻ സമോവയിൽ തോൽവി; പ്രതിഷേധ വോട്ട് കാര്യമായ ചലനമുണ്ടാക്കിയില്ല (പിപിഎം)

പ്രസിഡന്റ് ജോ ബൈഡനു എതിരായ പ്രതിഷേധ വോട്ട് സൂപ്പർ ട്യുസ്‌ഡേ പ്രൈമറി കൾ നടന്ന 15 സംസ്ഥാനങ്ങളിലും ഗണ്യമായ ചലനമുണ്ടാക്കിയില്ലെന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ മൊത്തം 91 വോട്ട് മാത്രം വീണ അമേരിക്കൻ സമോവ എന്ന ടെറിട്ടറിയിൽ ബൈഡൻ തോറ്റു. നാമമാത്ര സ്ഥാനാർഥിയായ ജെയ്‌സൺ പാമർ ആണ് അവിടെ

International
മലയാളിയുടെ മരണം;  ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

മലയാളിയുടെ മരണം; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ജറുസലേം: ഇസ്രായേല്‍ - ലെബനന്‍ അതിര്‍ത്തിക്ക് സമീപം ഹിസ്ബുള്ള നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവു മായി കേന്ദ്ര സര്‍ക്കാര്‍. ഇസ്രയേലിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്ന് ഇന്ത്യക്കാരോട് കേന്ദ്രം നിര്‍ദേശിച്ചു. എല്ലാ പൗരന്മാരുടെയും സുരക്ഷ

International
 മെറ്റയുടെ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കി; പരിഹസിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്

 മെറ്റയുടെ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കി; പരിഹസിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്

ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കിയതിനെ പരിഹസിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. മെറ്റയെ പരിഹസിച്ചുകൊണ്ടുള്ള എക്സ് (ട്വിറ്റർ) ഉടമകൂടിയായ മസ്കിന്റെ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു. നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ അതിനുകാരണം ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നായിരുന്നു എക്സിലെ