ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയത്തിൽ ജോലി ചെയ്യുന്ന ഇരുന്നൂറിലധികം ജീവന ക്കാരെ ഈ ആഴ്ചയോടെ ഒഴിപ്പിക്കുമെന്ന് റഷ്യൻ ആണവോർജ്ജ കമ്പനിയായ റോസറ്റം (Rosatom) അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള റഷ്യ-24 ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ റോസറ്റം മേധാവി അലക്സി ലിഖാച്ചേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ സാങ്കേതിക സഹായത്തോടെ
വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ സ്വന്തം റിസ്ക്കിൽ ഹോർമൂസ് വഴി എണ്ണ ലഭ്യത ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചതോടെ വിവിധ രാജ്യങ്ങൾ ഇന്ധന
ടെഹ്‌റാൻ: അമേരിക്കൻ കമ്പനികൾക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂ ഷണറി ഗാർഡ് കോർപ്സ് (IRGC). ഓരോ ഇറാൻ പൗരന്റെയും വധത്തിന് പകരമായി പ്രമുഖരായ 18 അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടുമെന്നാണ് IRGC വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തിക-സാങ്കേതിക മേഖലകളിൽ വലിയ സ്വാധീനമുള്ള കമ്പനികളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നത് വിഷയത്തിന്റെ
വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് അടഞ്ഞുകിടക്കട്ടെയെന്നും ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് പിന്നീട് വലിയ ഓപ്പറേഷന്‍ നടത്തുമെന്നും ട്രംപ് പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാന കരാറിന് വഴങ്ങിയില്ലെങ്കില്‍ ഇറാനിലെ ഊര്‍ജ പ്ലാന്റുകളും എണ്ണ കിണറുകളും ഖാര്‍ഗ്
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നതോടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകള്‍ പിടിച്ചെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതി യുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നതെന്ന സൂചനയും ട്രംപ് നല്‍കി. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും
ടെല്‍ അവീവ്: ഒരു മാസമായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്ന് യമനിലെ ഹൂതികള്‍. ശനിയാഴ്ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികള്‍ സംഘര്‍ഷത്തില്‍ കക്ഷിചേര്‍ന്നത്. ഹൂതികളുടെ ഒരു മിസൈല്‍ ഇസ്രയേല്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍ ആക്രമണം
ടെഹ്റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി സുരക്ഷിതമായി കടന്നു. ഇന്ത്യന്‍ പതാകയുള്ള ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍മ എന്നി കപ്പലുകളാണ് ഹോര്‍മുസ് പിന്നിട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നത്. ഷിപ്പിങ് ഏജന്‍സികളില്‍ നിന്നുള്ള ട്രാക്കിങ് വിവരങ്ങളാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളെ സൗഹൃദ
തെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഇന്ന് രാത്രി ഇറാൻ തങ്ങളുടെ സൈനിക കരുത്ത് തെളിയിക്കുന്ന നിർണ്ണായകമായ ഒരു പരീക്ഷണം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെയും ഇസ്രായേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾക്കിടയിലും തങ്ങൾ തളർന്നിട്ടില്ലെന്ന ശക്തമായ സന്ദേശം നൽകാനാണ് ഇറാൻ്റെ നീക്കം. കഴിഞ്ഞ ആഴ്‌ചകളിൽ നട്‌താൻസിലെയും യാസ്ദിലെയും ഭൂഗർഭ സൈനിക താവളങ്ങൾക്കും സ്റ്റീൽ
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില. നിലവില്‍ ബാരലിന് 112.6 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചുശതമാനത്തോളമാണ് വില ഉയര്‍ന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന