ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബെർലിൻ: ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ദൗത്യത്തിനായി യുദ്ധക്കപ്പലുകൾ അയക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം യൂറോപ്യൻ രാജ്യങ്ങൾ നിരസിച്ചു. ഇറാനുമായുള്ള തർക്കം തങ്ങളുടെ യുദ്ധമല്ലെന്നും സമാധാനപരമായ ചർച്ചകളാണ് നിലവിൽ ആവശ്യമെന്നും പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി. അമേരിക്കയുടെ സൈനിക നീക്കത്തിൽ പങ്കുചേരില്ലെന്ന് ജർമ്മനി ഔദ്യോഗികമായി അറിയിച്ചു. ഇറാനുമായുള്ള
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ
ലണ്ടൻ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇറാനുമായുള്ള നേരിട്ടുള്ള ഒരു യുദ്ധത്തിലേക്ക് രാജ്യം വലിച്ചിഴയ്ക്കപ്പെടില്ലെന്നും, പ്രതി സന്ധിക്ക് വേഗത്തിലുള്ള പരിഹാരം കാണാനാണ് ബ്രിട്ടൻ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കുവെച്ച പ്രധാന കാര്യങ്ങൾ ഇവയാണ്:മേഖലയിലെ സമാധാനത്തിനായി അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ തുടരും.
ടെഹ്‌റാന്‍: ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധികള്‍ക്കിടെ അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാന്‍ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക ഇപ്പോള്‍ അതേ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്നായിരുന്നു അരാഗ്ചിയുടെ പരിഹാസം. എക്സിലൂടെയായിരുന്നു പ്രതികരണം. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ
ലണ്ടൻ/റിയാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ കുറേ മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 101 ഡോളർ കടക്കുന്നത് ഇന്ത്യയെപ്പോലൊരു
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) ഭാഗമായ KC-135 സ്ട്രാറ്റോടാങ്കർ വിമാനം തകർന്നു. 'എപ്പിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന സൈനിക ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കവെയാണ് അപകടം സംഭവിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദൗത്യത്തിൽ പങ്കെടുത്ത രണ്ട് വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒന്ന് തകരുകയും രണ്ടാമത്തെ വിമാനം സുരക്ഷിതമായി
ടെഹ്റാൻ: ഗൾഫ് മേഖലയിലെ മുഴുവൻ യുഎസ് താവളങ്ങളും ആക്രമിക്കുമെന്നു ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി. രക്തസാക്ഷികളുടെ രക്തത്തിനു പ്രതികാരം ചെയ്യുമെന്നും പരമോന്ന നേതാവ് അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തിനു നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ടെലിവിഷനിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ എല്ലാ യുഎസ്
വാഷിംഗ്ടൺ ഡി.സി: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണങ്ങളു ടെയും സൈനിക വിന്യാസത്തിന്റെയും
ടെഹ്റാൻ/വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ യുദ്ധം ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലയ്ക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഇടനാഴിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്നും എണ്ണവില ബാരലിന് 200 ഡോളറിലേക്ക് കുതിച്ചുയരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെയാണിത്. എണ്ണവില
ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ പ്രകോപനപരമായ ആക്രമണങ്ങളെയും അന്താരാഷ്ട്ര നാവിക ഗതാഗതത്തിന് ഭീഷണിയാകുന്ന നടപടികളെയും അതിശക്തമായി അപലപിച്ചുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (UN Security Council) അംഗീകരിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാക്കുന്ന ഇറാന്റെ ഇടപെടലുകൾക്കെതിരെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ താക്കീതായാണ് ഈ പ്രമേയം വിലയിരുത്തപ്പെടുന്നത്. ലോകത്തെ പ്രധാന