Category: griham

agriculture
കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

വീടും പരിസരവും അലങ്കരിക്കാന്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതും അവ സംരക്ഷിക്കുന്നതും പലരുടേയും ശീലമാണ്. ഇതിനായി വലിയ രീതിയിലുള്ള സമയവും പണവും ചെലവാക്കാനും പലരും താത്പര്യം കാണിക്കാറുണ്ട്. അടുത്തകാലത്തായി അത്തരത്തില്‍ കേരളത്തില്‍ കണ്ടുവരുന്ന ഒന്നാണ് മതിലുകളിലും ചുവരിലുമെല്ലാം പടര്‍ന്ന് നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരുകൂട്ടം പൂക്കള്‍. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ അത്തരം

griham
കുട്ടികളിൽ ആറുദിവസംവരെ പനി നീണ്ടുനിൽക്കുന്നുണ്ടോ? എന്നാൽ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുട്ടികളിൽ ആറുദിവസംവരെ പനി നീണ്ടുനിൽക്കുന്നുണ്ടോ? എന്നാൽ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാത്രിയിലും പുലർച്ചെയും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്ന ചൂട്. കാലാവസ്ഥ മാറ്റത്തിൽ ജില്ലയിൽ പനിബാധിതരും ഏറുകയാണ്. ചെറുചൂടോടെയാണ് തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും

griham
വൈറസുകളെ പ്രതിരോധിക്കും;​ ശരീരത്തിലെ പാടുകൾ ഇല്ലാതാക്കാനുള്ള ഒറ്റമൂലി

വൈറസുകളെ പ്രതിരോധിക്കും;​ ശരീരത്തിലെ പാടുകൾ ഇല്ലാതാക്കാനുള്ള ഒറ്റമൂലി

നമ്മുടെ പറമ്പുകളിലും മറ്റും വളരുന്ന പല സസ്യങ്ങളും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്. അത്തരത്തിൽ ഒരു ചെടിയാണ് കൃഷ്ണകിരീടം. നമ്മുടെ നാട്ടിലെ പറമ്പുകളിലും മറ്റും ഈ ചെടി ധാരാളമായി കാണപ്പെടാറുണ്ട്. ഹനുമാൻ കിരീടം,​ ആറുമാസപ്പൂവ് എന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടാറുണ്ട്. പൊതുവെ തണലുള്ള സ്ഥലങ്ങളിലാണ് ഇവ

Gramaveedhi
മെെലാഞ്ചിച്ചെടി വീട്ടിലുണ്ടോ? എന്നാൽ ഉണ്ടാവുക ദുരിതം മാത്രം

മെെലാഞ്ചിച്ചെടി വീട്ടിലുണ്ടോ? എന്നാൽ ഉണ്ടാവുക ദുരിതം മാത്രം

വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തു‌ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. ചില ചെടികളും മരങ്ങളും വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം ചെടികൾ വച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട്, കാര്യപരാജയം തുടങ്ങിയ

griham
ഫ്രിഡ്‌ജിൽ ഇങ്ങനെ ചെയ്‌താൽ വൈദ്യുതി ബിൽ കൂടുമോ? സംശയത്തിന് മറുപടിയിതാ

ഫ്രിഡ്‌ജിൽ ഇങ്ങനെ ചെയ്‌താൽ വൈദ്യുതി ബിൽ കൂടുമോ? സംശയത്തിന് മറുപടിയിതാ

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. പല വീടുകളിലും ഫ്രിഡ്ജിന്റെ വാതിലിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും മാഗ്നറ്റുകൾ ഒട്ടിച്ചുവയ്ക്കാറുണ്ട്. ഇത് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറണ്ട് ബിൽ കൂടാൻ കാരണമാകുമെന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലുണ്ടായിരുന്നു.

Food
മാസങ്ങളോളം മല്ലിയില കേടാകാതെ സൂക്ഷിക്കാം ഒരു കഷ്‌ണം ടിഷ്യു പേപ്പർ മതി

മാസങ്ങളോളം മല്ലിയില കേടാകാതെ സൂക്ഷിക്കാം ഒരു കഷ്‌ണം ടിഷ്യു പേപ്പർ മതി

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. സാമ്പാറിലും രസത്തിലുമൊക്കെ ഇത് ഒഴിവാക്കാനേ സാധിക്കില്ല. ചിക്കൻ കറിയിലും മല്ലിയില ഇട്ടുവച്ചാൽ സ്വാദ് വേറെ ലെവലായിരിക്കും. എന്നാൽ പെട്ടെന്ന് വാടിപോകും എന്നതിനാൽ മല്ലിയില അധികനാൾ സൂക്ഷിക്കാനാവില്ല. കൂടുതൽ വാങ്ങി സൂക്ഷിച്ചാലും പണികിട്ടും. എന്നാൽ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ

griham
ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

കഴിഞ്ഞ പതിനേഴ് വർഷമായി തനിക്കൊപ്പമുള്ള ഡ്രൈവർക്ക് വീടുവച്ചുനൽകി ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് അദ്ദേഹം വീടുവച്ചുനൽകിയത്. കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വ്‌ളോഗറായ ഷൈജു വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എറണാകുളത്ത്

griham
നിങ്ങളുടെ വീട്ടില്‍ എലിയുടെ ശല്യമുണ്ടോ ?എലിയെ കണ്ടം വഴി ഓടിക്കാം  ഇത് ചെയ്താല്‍ മതി

നിങ്ങളുടെ വീട്ടില്‍ എലിയുടെ ശല്യമുണ്ടോ ?എലിയെ കണ്ടം വഴി ഓടിക്കാം ഇത് ചെയ്താല്‍ മതി

ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന എലികൾ വീടുകളിലെ ഒരു പ്രധാന പ്രശ്നമാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. എന്നാൽ എലിയെ അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. ചില ചെടികൾ വീടിന് മുന്നിൽ നട്ടാൽ എലി വരില്ലെന്ന കാര്യം നിങ്ങൾ അറിയാമോ? ആ ചെടികൾ

griham
മൂക്ക് പൊത്തി ബാത്‌റൂമിൽ കയറേണ്ട നിങ്ങളുടെ ബാത്റൂം സുഗന്ധ പൂരിതമാക്കാൻ ചില വഴികളുണ്ട്.

മൂക്ക് പൊത്തി ബാത്‌റൂമിൽ കയറേണ്ട നിങ്ങളുടെ ബാത്റൂം സുഗന്ധ പൂരിതമാക്കാൻ ചില വഴികളുണ്ട്.

പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ പല വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും. പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കാൻ പലരും ശ്രദ്ധിക്കാറില്ല എന്നതാണ്

griham
സര്‍വ്വ ഐശ്വര്യവും നിറഞ്ഞു നിങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാകും, ഈ 5 ചിത്രങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ചാല്‍

സര്‍വ്വ ഐശ്വര്യവും നിറഞ്ഞു നിങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാകും, ഈ 5 ചിത്രങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ചാല്‍

നമുക്ക് ചുറ്റുമുള്ളതെന്തും നമ്മെയും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. വാസ്തു ശാസ്ത്രപ്രകാരം നമുക്ക് ചുറ്റിലുമുള്ളതും പോസിറ്റീവ് ആയും നെഗറ്റീവായും നമ്മിലേക്ക് സ്വാധീനിക്കപ്പെടും. വീട്ടിൽ അലങ്കാരമായി സൂക്ഷിച്ചിട്ടുള്ള പെയിന്റിംഗ് പോലും ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഭാഗമായി മാറാം എന്നാണ് വാസ്തുവിൽ പറയുന്നത്. അത്തരത്തിൽ ഭാഗ്യം ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ചില പെയിന്റിംഗുകൾ പരിചയപ്പെടാം. കുതിര

Translate »